Author: News Desk
Tech Mahindra partners with Mahindra Logistics to deploy EVs for employee transportation. The motive is to attain sustainable mobility through electric vehicles. Mumbai-based Mahindra Logistics is an integrated third-party logistics solutions provider. Mahindra Logistics will deploy E-Verito at Tech Mahindra’s Hyderabad campus. The decision comes as part of Mahindra Logistics’ Go-Green initiative.
Fortune Global 500 പട്ടികയില്‍ Reliance Industries ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ കമ്പനി. 106ാം സ്ഥാനത്താണ് Reliance Industries. ഇന്ത്യന്‍ കമ്പനികളില്‍ ടോപ് റാങ്കിലുണ്ടായ IOCയെ പിന്തള്ളിയാണ് Fortune India 500 പട്ടികയില്‍ മുന്നിലെത്തിയത്. 2018ല്‍ Reliance Industries വരുമാനം 62.3 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2019ല്‍ 82.3 ബില്യണ്‍ ആയി ഉയര്‍ന്നു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ഡസ്ട്രി കണക്ട് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുതിയ കൊലാബ്രേഷന്‍ മോഡല്‍ മുന്നോട്ട് വെയ്ക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് ഇന്‍ഡസ്ട്രി വര്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് കോഴിക്കോട് നടന്ന സ്റ്റാര്‍ട്ടപ്പ് -ഇന്‍ഡസ്ട്രി ഇന്നവേഷന്‍ മീറ്റില്‍ ചര്‍ച്ചയായത്. ഹെല്‍ത്ത് സെക്ടറിലെ പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകളും ഹോസ്പിറ്റലുകളും ഒരുമിക്കേണ്ടതാണ് ഫസ്റ്റ് എഡിഷന് ചര്‍ച്ച ചെയ്തത്. കോഴിക്കോട്ടെ 9 പ്രമുഖ ആശുപത്രി പ്രതിനിധികള്‍ മീറ്റിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയും സ്റ്റാര്‍ട്ടപ്പുകളും മീറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് സിഎംഎ പ്രസിഡന്റ് കെ.എ.അജയന് പറഞ്ഞു. ടെക്നോളജി ബാക്ക്ഗ്രൗണ്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ ഇന്‍ഡസ്ട്രിയെ സഹായിക്കാന്‍ സാധിക്കൂവെന്ന് കെ.എ.അജയന് വ്യക്തമാക്കി. കോഴിക്കോട്ടെ ഒമ്പത് പ്രമുഖ ആശുപത്രികളിലെ പ്രതിനിധികളും ഹെല്‍ത്ത് സെക്ടറില്‍ സൊല്യൂഷന്‍സ് അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും മീറ്റിന്റെ ഭാഗമായി. പ്രതീക്ഷയോടെ ഹോസ്പിറ്റലുകള്‍ ഹെല്‍ത്ത്കെയര്‍ ഇന്‍ഡസ്ട്രിയുമായി സ്റ്റാര്‍ട്ടപ്പുകള്‍ അസോസിയേറ്റ് ചെയ്യുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്ന് ആസ്റ്റര്‍ മിംസ് സിഇഒ സമീര്‍ പി.ടി പറഞ്ഞു. ഹോസ്പിറ്റലുകളിലും ഹെല്‍ത്ത്കെയര്‍ സെക്ടറുകളിലും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരാറുണ്ട്.…
Startup advisor of Prime Minister of Nepal and Managing Director of Kolkata Ventures Avelo Roy explained what exactly is meant by scale-up and said that, for startups that have validated their idea have come to a point where they fully know what they are doing and they realise that it’s time to grow either regionally, nationally or globally. At the point of scalability, everything changes including the infrastructure, people, technology and skills. Lauding the Kerala Startups Mission’s work, Roy said that a lot of efforts are being put in from the government’s side to help startups grow. If everything in…
Bengaluru-based fintech firm Zeta jumps to $300 Mn valuation with new investment. France-based Sodexo Benefits and Rewards invested undisclosed amount in Zeta. Apart from investment, Sodexo also acquires a minority stake in the company. Zeta offers employee expense management, corporate gifting & co-branded debit & credit cards. Zeta partners with banks including RBL Bank, IDFC First Bank, Kotak Mahindra Bank and more.
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Zetaയുടെ മൈനോരിറ്റി സ്റ്റേക് സ്വന്തമാക്കി Sodexo. ഈ ഇടപാടിലൂടെ സെറ്റയുടെ മൂല്യം 300 മില്യണായി. നിക്ഷേപം എത്രയെന്ന് ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷം കൊണ്ട് യുഎസ്, യുകെ, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുമെന്ന് Zeta. 2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ Zetaയ്ക്ക് 14,000 കോര്‍പ്പറേറ്റ് ക്ലയിന്റ്സും 1.9 മില്യണ്‍ യൂസേഴ്സുമുണ്ട്. 2017 മുതല്‍ Zetaയുടെ സ്ട്രാറ്റജിക് പാര്‍ട്ണറാണ് Sodexo.
PayPal proposes data localisation in India, sets up global technology center in Hyderabad. PayPal, a US-based digital payments firm, is currently working on the proposal with partners. The initiative was mandated by the Reserve Bank of India (RBI). RBI had directed payment firms to ensure that data was stored exclusively on local servers. PayPal currently has about 3,500 employees in its three tech centres in India.
Whatsapp ഗ്ലോബല്‍ ഹെഡ് Will Cathcart ഇന്ത്യയില്‍ വരുന്നു. അടുത്ത ആഴ്ച Will Cathcart മുംബൈയും ഡല്‍ഹിയും സന്ദര്‍ശിക്കും. ഐടി മന്ത്രാലയത്തിലെയും ആര്‍ബിഐയിലെയും ഒഫീഷ്യല്‍സുമായി കൂടിക്കാഴ്ച നടത്തും. ഡിജിറ്റല്‍ ഇന്ത്യക്കുള്ള വാട്സ്ആപ്പിന്റെ പിന്തുണയെ കുറിച്ച് ചര്‍ച്ച ചെയ്തേക്കും. എന്‍ട്രപ്രണേഴ്സിനെയും ചെറുകിട ബിസിനസുകളെയും വാട്സ്ആപ്പ് എങ്ങനെ സഹായിക്കുമെന്നതും ചര്‍ച്ചയില്‍ വരും. ഈ വര്‍ഷം മാര്‍ച്ചിലാണ് Will Cathcart വാട്സ്ആപ്പ് ഗ്ലോബല്‍ ഹെഡായി ചുമതലയേറ്റത്.
ന്യൂയോര്‍ക്ക് കമ്പനി Scienaptic സിസ്റ്റംസില്‍ നിക്ഷേപം നടത്താന്‍ TVS Motor. 48.25 കോടി രൂപയാണ് TVS Motor നിക്ഷേപിക്കുന്നത്. നിക്ഷേപം സംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. ഡാറ്റാ അനലറ്റിക്സ് സൊലൂഷനായ Scienaptic തങ്ങളുടെ വിവിധ കമ്പനികള്‍ ലാഭകരമാക്കാന്‍ സഹായിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ സിഇഒ രാജേഷ് നരസിംഹന്. ബംഗളുരുവില്‍ എഞ്ചിനീയറിങ് സെന്ററുള്ള Scienaptic 2014ല്‍ പങ്കജ് കുല്‍ക്ഷേത്ര സ്ഥാപിച്ചതാണ്.
Reliance Industries Limited (RIL) becomes the highest-ranked Indian company in Fortune Global 500 list. Previously, the list was topped by Indian Oil Corporation (IOC). Reliance Industries is ranked 106 and IOC at 117 in the 2019 list. Reliance Industries’ revenue shot from $62.3 Bn to $82.3 Bn in 2019. Besides RIL & IOC, SBI, Tata Motors, Bharat Petroleum and ONGC feature in the list.