Author: News Desk
ആപ്പ് സ്റ്റോറുകളില്‍ നിന്ന് TikTok നീക്കം ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു . ഇതോടെ Tiktok പുതിയതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ടിക്ടോക്കിന്റെ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. TikTok പോണോഗ്രഫി പ്രോത്സാഹിക്കുന്നു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ IIT Delhi. 3 വര്‍ഷമാകാത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ടിംഗും വെന്‍ച്വര്‍ ഫണ്ടുമായി കണക്ട് ചെയ്യാനുള്ള സഹായവും നല്‍കും. 2500 കോടി രൂപയിലധികമാണ് റിസര്‍ച്ച് ഫെസിലിറ്റികള്‍ക്കായി നിക്ഷേപിക്കുക. റിസര്‍ച്ച് എക്കോസിസ്റ്റത്തിന് ഊര്‍ജം പകരാന്‍ AI, മെഷീന്‍ ലേണിംഗ് എന്നിവയുള്‍പ്പെടുത്തിയ പ്രോഗ്രാമാണ് IIT സംഘടിപ്പിക്കുന്നത്. കണക്ടഡ് ഇന്റലിജന്‍സ് സിസ്റ്റം, അഡ്‌വാന്‍സ്ഡ് മെറ്റീരിയല്‍സ് തുടങ്ങിയവയില്‍ ഫോക്കസ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രപ്രണേഴ്‌സിന് ഫെല്ലോഷിപ്പ് ലഭിക്കും.
യൂട്യൂബില്‍ ഷെയര്‍ ചെയ്യുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് രണ്ട് ഫീച്ചറുകള്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബില്‍ ടോപ്പ് ന്യൂസ്, ബ്രേക്കിംഗ് ന്യൂസ് എന്നീ ഫീച്ചറുകളാണ് Google അവതരിപ്പിക്കുന്നത് . Youtube ഹോംപേജിലാണ് ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുക. വിശ്വസനീയായ ന്യൂസ് സോഴ്‌സുകളില്‍ നിന്നുള്ള ന്യൂസ് സ്‌റ്റോറികളാണ് ടോപ്പ് ന്യൂസ് ഹൈലൈറ്റ് ചെയ്യുക. സെര്‍ച്ച് ചെയ്യുന്ന കണ്ടന്‍റുകള്‍ക്ക് കൂടുതല്‍ ആധികാരികമായ റിസള്‍ട്ടുകളും ഗൂഗിള്‍ ലഭ്യമാക്കും.
മലയാളിയായ ഹരി മേനോന്‍ ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് Bigbasket യൂണികോണ്‍ ക്ലബില്‍ ഇടം നേടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് അര്‍ഹിക്കുന്ന വളര്‍ച്ചയാകും അത്. സീരീസ് എ റൗണ്ടില്‍ 150 മില്യണ്‍ ഡോളര്‍, അതായത് ഏതാണ്ട്, 1000 കോടിയോളം രൂപയുടെ നിക്ഷേപം നേടിയാണ് Bigbasket യൂണികോണ്‍ ക്ലബിലെത്തുന്നത്. പുതിയ ഫണ്ടിംഗോടെ Bigbasketന്റെ മൂല്യം 120 കോടി ഡോളറായി. മലയാളി ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് 100 കോടി ഡോളറിലധികം വാല്യുവുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ ക്ലബില്‍ എത്തുന്നത്. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Bigbasket, ഹരി മേനോനും VS Sudhakar, Vipul Parekh, Abhinay Choudhari, VS Ramesh എന്നിവര്‍ ചേന്ന് 2011ലാണ് സ്ഥാപിച്ചത്. ആലിബാബയുടെ നിക്ഷേപം 50 മില്യണ്‍ ഡോളര്‍ നിലവിലെ നിക്ഷേപകരായ ആലിബാബയാണ് പുതിയ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. 50 മില്യണ്‍ ഡോളറാണ് ആലിബാബയുടെ നിക്ഷേപം. സൗത്ത് കൊറിയയുടെ Mirae Asset, CDC Group,…
ഓപ്പര്‍ച്യൂണിറ്റികളുടെ വിശാലമായ ക്യാംപസാണ് സ്റ്റാര്‍ട്ടപ് മേഖലയെന്ന പ്രഖ്യാപനവും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ ത്രില്ലുമാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ പകര്‍ന്ന് നല്‍കിയത്. പ്യുവര്‍ ലിംവിംഗ് ഫൗണ്ടറും ചെക്കുട്ടി പാവകളുടെ കോഫൗണ്ടറുമായ ലക്ഷ്മി മേനോന്‍, സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിലെ വലിയ അനുഭവങ്ങള്‍ കുട്ടികളോട് ഷെയര്‍ ചെയ്തു. ചേക്കുട്ടി പാവകളുടെ നിര്‍മ്മാണത്തെ കുറിച്ചും അതില്‍ നിന്ന് വരുമാനം ലഭിച്ചതിനെ കുറിച്ചുമുള്ള അനുഭവങ്ങള്‍ ലക്ഷ്മി മേനോന്‍ കുട്ടികളുമായി പങ്കുവെച്ചു. ഐആം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ, ഏറ്റവും വലിയ സ്റ്റുഡന്റ് നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോകുമെന്ന് ചാനല്‍ അയാം സിഇഒ നിഷ കൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളായി മാറുകയാണ് ഇവിടെ. ക്യാംപസില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ഥികളാണ് തയ്യാറാക്കി അവതരിപ്പിക്കുക. എന്‍ട്രപ്രണര്‍ഷിപ്പും സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പും സ്വപ്നം കാണുന്ന നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയുടെ ഔപചാരിക തുടക്കത്തിന് പങ്കാളികളാകാനെത്തിയത്. ക്യൂകോപ്പി കോഫൗണ്ടര്‍ അരുണ്‍ പേറൂളി ഹൗ ടു സ്റ്റാര്‍ട്ട്…
The india innovation Growth program aims to enhance the Indian innovation ecosystem. IIGP is an initiative of Dept of Science and technology, Govt of India, Lockheed martin & Tata trust. IIGP through its two parallel tracks, university challenge and open innovation challenge identifies and supports both industrial and social innovation through stages of ideation and innovation, to develop technology-based solutions for a better tomorrow. 10 selected teams will receive research grant up to 10 lakhs and seed grant up to 50 lakhs will be awarded to the winning team at the innovation phase to be held at IIM Ahmedabad. Last date to apply…
സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഫീച്ചറുമായി ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ചില്‍ മൂവീസ് എന്ന് ടൈപ്പ് ചെയ്താല്‍ തൊട്ടടുത്തുള്ള തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ അറിയാം. ഷോയില്‍ ക്ലിക്ക് ചെയ്താല്‍ Paytm, BookMyShow, INOX ബുക്കിംഗ് പേജുകളിലേക്ക് റീഡയറക്ട് ചെയ്യും. iOS, Android ഫോണുകളിലും ഗൂഗിള്‍ അസിസ്റ്റന്റിലും ഈ ഫീച്ചര്‍ ലഭ്യമാകും.
Reliance retails plans to enter Business-to-Business e-commerce space. Firm began trials in Bangalore for apparels through Ajio. Reliance to include services of approximately 12 Mn Kirana outlets. Firm plans to expand pilot testing to Andhra Pradesh & Telangana.
ഇന്ത്യയിലെ സൂപ്പര്‍ ഹീറോ ബ്രാന്‍ഡില്‍ 13 കോടിയുടെ നിക്ഷേപം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Planet Superheroes ആണ് 13.8 കോടി നിക്ഷേപം നേടിയത് . DSG കണ്‍സ്യൂമര്‍ പാര്‍ട്ണേഴ്സസും ജപ്പാനിലെ AET ഫണ്ട്സും നേതൃത്വം നല്‍കി. Tier II സിറ്റികളിലേക്കുള്ള എക്‌സ്പാന്‍ഷനും PVR സിനിമാസുമായി ചേര്‍ന്ന് സിനിമാ സ്റ്റോര്‍ തുടങ്ങാനും Planet Superheroes ഫണ്ട് വിനിയോഗിക്കും.
7 കോടി ഡോളറിന് Wibmo ഏറ്റെടുക്കാന്‍ ഫിന്‍ടെക് കമ്പനി PayU. ഡിജിറ്റല്‍ പെയ്‌മെന്റ് സെക്യൂരിറ്റി ടെക്‌നോളജി പ്രൊവൈഡ് ചെയ്യുന്ന സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പാണ് Wibmo.വ്യാപാരസ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയിലെ പെയ്‌മെന്റ് സൊല്യൂഷന്‍സിനായി പേയുവും വിബ്‌മോയും ഒന്നിച്ച് പ്രവര്‍ത്തിക്കും.Wibmo CEO Govind Setlur,PayU ലീഡര്‍ഷിപ്പ് ടീമില്‍ ഭാഗമാകും . Zest Money, Paysense, Remitly എന്നീ സ്റ്റാര്‍ട്ടപ്പുകളിലും PayU നിക്ഷേപം നടത്തി.