Author: News Desk

Facebook Messenger to warn users on potential scams. A new safety feature will be introduced to warn people of harmful interactions. The feature would enable safety notices to pop up in chats. It will also help to identify and block users of suspicious interests or backgrounds. Facebook is developing the feature through Machine Learning.

Read More

ലോകത്തിന്റെ ബിസിനസ് ഹബ്ബായ ദുബായ് വലിയ ചാലഞ്ച് നേരിടുകയാണെന്ന് Dubai Chamber of Commerce റിപ്പോർട്ട്. ദുബായിലെ 70 ശതമാനം ബിസിനസ്സുകള്‍ 6 മാസത്തിനകം പൂർണ്ണമായോ ഭാഗികമായോ നിർത്തേണ്ട സാഹചര്യത്തിലെത്തുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍വ്വേയില്‍ പറയുന്നു. Hospitality, Tourism, Entertainment, Logistics, Property and retail എന്നീ മേഖലകളില്‍ ശക്തമായ ബിസിനസുള്ള ദുബായിലെ ആയിരത്തിലധികം CEO മാരുമായി നടത്തിയ ഇന്ററാക്ഷനിലാണ് ചെറുതും വലുതുമായ ബിസിനസ്സുകള്‍ ക്‌ളോഷറിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുള്ളത്. എണ്ണയെ അധികം ആശ്രയിക്കാത്ത ഗള്‍ഫിലെ ബിസിനസ് ഹബ്ബ് ഓയില്‍ ഡിപ്പെന്റഡ് എക്കണോമിയല്ലാത്ത ഗള്‍ഫിലെ ഏറ്റവും ശക്തമായ ബിസിനസ് ഹബ്ബാണ് ദുബായ്. ലോകത്തെ ഏറ്റവും മികച്ച ഹോട്ടല്‍ റെസ്റ്റോറന്റ് ചെയിനുള്ള, ഹൈവാല്യു റിയല്‍ എസ്റ്റേറ്റ് കച്ചവടമുള്ള ദുബായ്. എന്തിന് എന്റര്‍ടൈന്‍മെന്റിനും ഷോപ്പിങ്ങിനും ലോകമെത്തുന്ന ആ ദുബായിലെ മൂന്നില്‍ രണ്ട് ബിസിനസ്സും നിലനില്‍പ്പിനുള്ള ശ്രമത്തിലാണ്. മലയാളികളുടെ നെഞ്ചിടിക്കുന്ന വാര്‍ത്തയാണിത്. ഏപ്രില്‍ 16 മുതല്‍ 22 വരെ ഏറ്റവും സ്ട്രിക്റ്റായി ലോക്ഡൗണ്‍ കടന്നുപോയ വീക്കിലാണ്…

Read More

Amazon India announces openings for around 50,000 seasonal jobs. Job openings are across delivery portals to meet the surging demands. It includes part-time flexible work opportunities like independent contracts for Amazon Flex. Delivery executives in India are paid an average of ₹16,000 per month. Aim is to provide a safe working environment for people during the pandemic.

Read More

സ്‌കാമുകളും ഫ്രോഡും മുന്‍കൂട്ടി അറിയിക്കാന്‍ facebook messenger യൂസേഴ്സിന്റെ പ്രൈവസി ഉറപ്പാക്കാനുള്ള ടൂള്‍സ് ഇറക്കുകയാണ് facebook എല്ലാ ചാറ്റിലും end to end encryption ഉറപ്പാക്കും സ്‌കാമുകള്‍ സംബന്ധിച്ച് പോപ് അപ് മെസേജും ബ്ലോക്ക് ചെയ്യേണ്ട വിധവും പറഞ്ഞു തരും മെഷീന്‍ ലേണിംഗ് ഉപയോഗിച്ചാണ് ഫീച്ചര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്

Read More

Saudi Aramco’s SABIC to provide raw material for COVID-19 test kit production in India. SABIC has been supporting the production of 50,000 test kits daily. The company supplies healthcare grade material for making test kits cartridges. SABIC’s LEXAN PC engineering thermoplastic was tested and approved by authorities. SABIC also partners with Indian customers to produce around 80K face shields and goggles.

Read More

There is no revenue, the operations and supply chain has collapsed, and investors are only thinking about investing very carefully. According to a Nasscom survey, 70% of Indian startups will freeze in just a few weeks. Early and mid-stage businesses have been the most deadly hit in the consumer segment. A survey of startups across the country found that 40% of startups have either stopped their operations partially or partially. 70% only have cash reserves to hold for weeks.Corona came as a thunderbolt at a time when India was climbing the peak of startup success. With 60% of B2B startups on the verge of closure,…

Read More

പണലഭ്യത ഉറപ്പ് വരുത്താന്‍ ആര്‍ബിഐ റീപ്പോ നിരക്കില്‍ 0.40 % കുറവ് വരുത്തി 4% ആക്കി ഭക്ഷ്യധാന്യ ഉത്പാദനം വര്‍ധിച്ചെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ‘നടപ്പു സാമ്പത്തിക വര്‍ഷം ആഭ്യന്തര വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തും’ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍

Read More

റവന്യൂ ഇല്ല, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു, വളരെ കരുതലോടെ മാത്രം ഇന്‍വെസ്റ്റേഴ്‌സ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നു.. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 70% കേവലം ആഴ്ചകള്‍ക്കുള്ളില്‍ ഫ്രീസാകുെമന്ന് നാസ്‌കോം സര്‍വ്വേ പറയുന്നു. കണ്‍സ്യൂമെര്‍ സെഗ്മന്റെില്‍ നില്‍ക്കുന്ന ഏര്‍ളി, മിഡ് സ്റ്റേജ് ബിസിനസ്സുകള്‍ക്കാണ് ഏറ്റവും മാരകമായ ഹിറ്റ് കിട്ടിയിരിക്കുന്നത്. രാജ്യമാകമാനമുള്ള സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 40% സ്റ്റാര്‍ട്ടപ്പുകളും അവരുടെ ഓപ്പറേഷന്‍ പൂര്‍ണ്മമായോ ഭാഗികമായോ നിര്‍ത്തിയതായി വ്യക്തമാക്കുന്നു. 70 ശതമാനത്തിനാകട്ടെ ആഴ്ചകള്‍കൂടി പിടിച്ച് നില്‍ക്കാനുള്ള ക്യാഷ് റിസര്‍വ്വ് മാത്രമേ കൈയ്യിലുള്ളൂ. കോവിഡ് നല്‍കിയ പ്രഹരം ഇന്ത്യ സ്റ്റാര്‍ട്ടപ് വസന്തത്തിന്റെ കൊടുമുടി കയറുമ്പോഴാണ് അപശകുനം പോലെ കൊറോണ താണ്ടവം ആടിയത്. ബിടുബി സ്റ്റാര്‍ട്ടപ്പുകളില്‍ 60% ക്ലോഷറിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ കോവിഡും രണ്ടുമാസത്തെ ലോക്ഡൗണും സ്റ്റാര്‍ട്ടപ്പുകളിലേല്‍പ്പിച്ച് പ്രഹരത്തിന്റെ ആഘാതം വ്യക്തമാകും. എങ്ങനെയാണ് ഈ കഠിനകാലം കടന്നുപോവുക. ബിസിനസ് പിവൊറ്റിംഗ് മാത്രമാണോ ഉയര്‍പ്പിനുള്ള ഏക വഴി. മുന്നോട്ട് പോകാന്‍…… സ്റ്റേക്ക് ഹോളള്‍ഡേഴ്‌സ്, കേന്ദ്ര…

Read More