Author: News Desk
Microsoft brings ‘Surface Laptop 4’ to India within a month of the global launch This may be the fastest Surface product that landed in India Microsoft promises up to 70% faster performance over the Surface Laptop 3 Surface Laptop 4 will be available in commercial/education and consumer stock-keeping units Commercial/education stock-keeping units come at the starting price of Rs 1,05,499 Consumer stock-keeping units come at the starting price of Rs1,02,999
സ്വന്തം ബിസിനസ് സ്കൂളിന്റെ പ്രസിഡന്റ് സ്ഥാനം Jack Ma രാജിവെച്ചേക്കും Hupan University പ്രസിഡന്റ് സ്ഥാനം Jack Ma ഒഴിയുമെന്ന് Financial Times റിപ്പോർട്ട് ചെയ്യുന്നു യൂണിവേഴ്സിറ്റി എന്നത് പേരിൽ നിന്ന് മാറ്റിയിരുന്നു, കരിക്കുലവും പരിഷ്കരിക്കുമെന്നാണ് റിപ്പോർട്ട് യൂണിവേഴ്സിറ്റി പദവിക്ക് അർഹമായ ലൈസൻസ് ഇല്ലെന്ന് ചൈനീസ് സർക്കാർ നിലപാടെടുത്തിരുന്നു പുനസംഘടിപ്പിച്ച ഓർഗനൈസേഷനിൽ Jack Ma ഉയർന്ന ഔദ്യോഗിക പദവികളൊന്നും വഹിക്കുകയില്ല ചൈനീസ് ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായത് ജാക്ക് മായ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു ജാക്ക് മായ്ക്കെതിരെ ചൈനീസ് ഭരണകൂടം നടപടികൾ തുടരുമ്പോഴാണ് പുതിയ തീരുമാനം ജാക്ക്മായുടെ ഫിൻടെക് സാമ്രാജ്യം തകർക്കാൻ നിരന്തരമായ നീക്കത്തിലാണ് ചൈനീസ് സർക്കാർ കഴിഞ്ഞ മാസം ആന്റിട്രസ്റ്റ് അതോറിറ്റി അലിബാബ ഗ്രൂപ്പിന് 2.8 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു Hupan University സർക്കാർ ലക്ഷ്യം വയ്ക്കുന്നതായി അലിബാബ ഗ്രൂപ്പ് വിലയിരുത്തുന്നു പുതിയ വിദ്യാർത്ഥികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ Hupan നിർബന്ധിതമായിരുന്നു 2015 ൽ മായുടെ ജന്മനാടായ Hangzhouവിൽ സ്ഥാപിച്ചതാണ് Hupan…
Instagram to reward content creators with bonuses for uploading Reels Developer Alessandro Paluzzi uncovered the in-app announcement on Twitter Earlier, Snap Inc and YouTube decided to provide monetary rewards to content creators Reels creators with high upload volume or audience engagement metrics will benefit Instagram will also incorporate a tracker to help creators monitor the progress towards bonus goals Instagram introduced Reels as a competitor against TikTok last year
In India, Xiaomi tops in smartphone shipments for Q1 2021 Xiaomi has become the leading smartphone company in India for the 15th consecutive quarter The smartphone giant has secured a 27.2% market share in smartphones in India IDC report says that Xiaomi shipped 10.4 million units to India in the first quarter of 2021 Mi 10i was the leading 5G model in the first quarter of this year Samsung follows Xiaomi at the second spot with 7.3 million units
റോബോട്ടുകളുടെ നടത്തവും ആട്ടവുമൊക്കെ പഴയകഥയായത്, മനുഷ്യരുടേതുപോലെ മെയ്വഴക്കത്തോടെ, പാട്ടിനൊത്ത് കൈകാലുകൾ വിടർത്തിയും തറയിൽ നിന്നും കുതിച്ചുയർന്നും ചുവടുകൾ വയ്ക്കുന്ന റോബോട്ടുകളുടെ വീഡിയോ തരംഗമായതോടെയാണ്. ആ വീഡിയോ വീണ്ടും വൈറലാകുകയാണ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും അതിശയകരമായ ആപ്ലിക്കേഷനുമാണ് ഈ റോബോട്ട് ഡാൻസ് കാണിച്ചു തരുന്നത്. ബോസ്റ്റൺ ഡൈനാമിക്സ് എന്ന കമ്പനി അവരുടെ മൂന്ന് AI റോബോട്ടുകളുപയോഗിച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട്, അറ്റ്ലസ്, ഹാൻഡിൽ എന്നിങ്ങനെ മൂന്ന് മൊബൈൽ AI റോബോട്ടുകളുടെ പരമ്പര സൃഷ്ടിച്ചുകൊണ്ട് 1992 ലാണ് ബോസ്റ്റൺ ഡൈനാമിക്സ് സ്ഥാപിതമായത്. ഈ റോബോട്ടുകളുടെ മൂന്നു മിനുട്ടിൽ താഴെയുള്ള ഒരു വീഡിയോയാണ് ഇന്റർനെറ്റ് കീഴടക്കിയിരിക്കുന്നത്. വീഡിയോയിൽ ഇവർ 1962 ലേ ഹിറ്റായ, The Contours എന്ന ആഫ്രിക്കൻ-അമേരിക്കൻ സംഘത്തിന്റെ “Do you love me?” എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ വീഡിയോ ആദ്യ ആഴ്ചയിൽ 30 ദശലക്ഷത്തിലധികം ആൾക്കാർ കണ്ടു. അറ്റ്ലസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ്. സ്പോട്ട്, നായ…
Know about Doorward Technologies, the startup that won Hitachi India’s Appathon
A Kerala-based startup secured the first position in Hitachi India’s ‘Appathon’ conducted in collaboration with the Kerala Startup Mission. ‘Doorward Technologies’, a startup from Kochi, won the first prize worth Rs 20 Lakh. Appathon Challenge aimed at developing digital innovations that cater to the retail sector. Doorward Technologies, founded by Basil Varghese and his wife Susanna K. Kurian, connects suppliers with rural shops. They have developed the ‘Doorward Merchants’ Platform’ to meet the needs of small businesses in rural areas through suppliers. The platform is developed as a set of microservices in the SaaS model. Some of the microservices include web store, SMS order,…
കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ഹിറ്റാച്ചി ഇന്ത്യ നടത്തിയ ഹാക്കത്തോണിൽ മലയാളികൾ ഫൗണ്ടറായ സ്റ്രാർട്ടപ്പിനായിരുന്നു ഒന്നാം സ്ഥാനം. കൊച്ചിയിലെ Doorward Technologies ആണ് ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ നേടിയത്. ചെറുകിട വിൽപന മേഖലയ്ക്ക് ആവശ്യമുള്ള ഡിജിറ്റൽ ഇന്നവേഷനുകൾ വികസിപ്പിക്കുകയായിരുന്നു ആപ്പത്തോൺ ചാലഞ്ച്. ഗ്രാമീണ ഷോപ്പുകളുമായി വിതരണക്കാരെ ബന്ധിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് Doorward Technologies. ബേസിൽ വർഗീസ്, ഭാര്യ സൂസന്ന കെ.കുര്യൻ എന്നിവരാണു ഫൗണ്ടേഴസ് ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾക്കു സാധാരണഗതിയിൽ വിൽപനയ്ക്കു ലഭിക്കാത്ത ഉൽപന്നങ്ങൾ ആവശ്യം അനുസരിച്ച് വിതരണക്കാർ വഴി എത്തിക്കാനുള്ള ഡോർവാർഡ് മർച്ചന്റ്സ് പ്ലാറ്റ്ഫോമാണ് ഇവർ വികസിപ്പിച്ചത്. സോഫ്റ്റ് വെയർ ആസ് എ സർവീസ് മോഡലിൽ നിരവധി മൈക്രോ സർവീസുകളുടെ ഒരു കൂട്ടമായിട്ടാണ് പ്ലാറ്റ്ഫോം ഡവലപ് ചെയ്തിട്ടുളളത്. വെബ് സ്റ്റോർ, എസ്എംഎസ് ഓർഡർ, ഫോൺ ഓർഡർ, സ്ഥലങ്ങളെ വേർതിരിക്കൽ, ഓരോ സ്ഥലങ്ങളിലും കൂടുതൽ ചിലവാകുന്ന സാധനങ്ങൾ കണ്ടുപിടിക്കൽ, വിതരണക്കാർക്ക് വഴി കാണിക്കുന്ന സർവീസ് എന്നിവയാണ് ഈ മൈക്രോ സർവീസുകളിൽ ചിലത്.…
കോവിഡിനിടയിലും ഏഷ്യയിലെ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറി മലേഷ്യ ഏഷ്യയിലെ ഉയർന്ന മൂല്യമുള്ള ഉൽപ്പാദന, ആഗോള സേവന കേന്ദ്രങ്ങൾക്കായുളള ഹബ്ബായി മലേഷ്യ കഴിഞ്ഞ വർഷം മൊത്തം 40.7 ബില്യൺ ഡോളർ നിക്ഷേപം മലേഷ്യ രേഖപ്പെടുത്തി നേരിട്ടുളള വിദേശ നിക്ഷേപം-15.9 ബില്യൺ ഡോളറും നേരിട്ടുളള ആഭ്യന്തര നിക്ഷേപം 24.8 ബില്യൺ ഡോളറും ചൈന, സിംഗപ്പൂർ, നെതർലാന്റ്സ്, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന നിക്ഷേപം 2021ൽ ഉൽപ്പാദന, സേവന മേഖലകളിൽ നിന്ന് 30.3 ബില്യൺ ഡോളർ നിക്ഷേപം മലേഷ്യ പ്രതീക്ഷിക്കുന്നു Malaysian Investment Development Authority ആണ് പ്രധാന ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി 12th Malaysia Plan പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിലാണ് MIDA ശ്രദ്ധ ചെലുത്തുന്നത് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, എയ്റോസ്പേസ്, കെമിക്കൽ, മേഖലകളിലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത് മെഡിക്കൽഎക്യുപ്മെന്റ് മേഖലയും പ്രധാന മേഖലയായി പരിഗണിക്കുന്നു ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഗ്രീൻ ടെക്നോളജി, ആർ & ഡി എന്നിവയും ലക്ഷ്യമിടുന്നു 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള 5000ത്തിലധികം കമ്പനികൾ മലേഷ്യയെ…
ടെലികോം സ്ഥാപനമായ Tata Teleservices പുനരുജ്ജീവിപ്പിക്കാനൊരുങ്ങി Tata Sons Tata Tele Business Services എന്ന പേരിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളെ തുണയ്ക്കും SME മേഖലക്കായാണ് Tata Tele Business Services എന്ന് പുനർനാമകരണം ചെയ്യുന്നത് Tata Teleservices Enterprise Business പ്രസിഡന്റ് Harjit Singh Chauhan പുതിയ കമ്പനിയെ നയിക്കും SME സെഗ്മെന്റിനായി സൃഷ്ടിച്ച Tata Electronicsനും SuperAppനും TTBS പിന്തുണ നൽകും Smartflo എന്ന ക്ലൗഡ് സർവീസ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമിന് TTBS തുടക്കമിട്ടു ഹൈബ്രിഡ് വർക്ക് കൾച്ചർ ഉള്ള SMEകളെ ലക്ഷ്യമാക്കിയാണ് Smartflo പ്ലാറ്റ്ഫോം മൊബൈൽ ഫോണുകളിലൂടെയും ഡെസ്ക്ടോപ്പുകളിലൂടെയും Smartflo ആക്സസ് സാധ്യമാകും ഇന്ത്യയിൽ ഏകദേശം 63 ദശലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളുണ്ടെന്നാണ് കണക്ക് ഇന്റലിജന്റ് കോൾ റൂട്ടിംഗ്, കോൾ മോണിറ്ററിംഗ് സേവനങ്ങൾ Tata Tele Business Services നൽകും ഇൻബൗണ്ട്, ഔട്ട്ബൗണ്ട് കോൾ നമ്പർ പരിശോധിക്കുന്നതിനുളള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു ബാങ്കിംഗ്, ഇൻഷുറൻസ്, മാനുഫാക്ചറിംഗ്, ഇകൊമേഴ്സ് എന്നിവയിലും…
ക്ലൗഡ് സേവനങ്ങൾക്കായി ഇസ്രായേൽ വൻതുകയ്ക്ക് കരാർ ഒപ്പിട്ടു ആമസോൺ വെബ് സർവീസസ്, ഗൂഗിൾ എന്നിവരുമായാണ് കരാർ രാജ്യത്തെ പൊതുമേഖലയ്ക്കും സൈന്യത്തിനും ഡീലിന്റെ ഗുണം ലഭിക്കും ഒരു ബില്യൺ ഡോളറിലധികം ചെലവ് വരുന്നതാണ് പദ്ധതി ആമസോണും ഗൂഗിളും ഒരുമാസം മുൻപാണ് ടെണ്ടർ നേടിയത് ‘നിംബസ്’എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന് നാല് ഘട്ടങ്ങളുണ്ട് മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ഐബിഎം എന്നിവരും ടെൻഡറിൽ പങ്കെടുത്തിരുന്നു രണ്ട് മാസത്തിനുള്ളിൽ ക്ലൗഡിലേക്ക് ഡാറ്റ ട്രാൻസ്ഫർ ആരംഭിക്കും രണ്ട് പ്രൊവൈഡേഴ്സ് ഉള്ളതിനാൽ കേന്ദ്രീകൃത സംവിധാനമുണ്ടാകില്ല രഹസ്യ സവ്ഭാവമുള്ള ചില ഡാറ്റ ക്ലൗഡിലേക്ക് മാറ്റുകയുമില്ല കരാർ, രാജ്യത്ത് ഇന്നൊവേഷനും ക്ലൗഡ് ഇക്കോസിസ്റ്റവും പ്രമോട്ട് ചെയ്യും: ഇസ്രായേൽ ക്ലൗഡിലേക്ക് മാറുന്ന പ്രക്രിയയിൽ സഹായിക്കാൻ ലോക്കൽ സപ്പ്ളയേഴ്സും ഉണ്ടാകും
