Author: News Desk
കേരള സ്റ്റാർട്ടപ്പ് മിഷന്റെ Seeding Kerala 2021 ഫെബ്രുവരിയിൽ വെർച്വൽ ഇവന്റായി ഫെബ്രുവരി 12-13 തീയതികളിലാണ് Seeding Kerala സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള ഇൻവെസ്റ്റേഴ്സിനെ KSUM ക്ഷണിച്ചു സ്റ്റാർട്ടപ്പ് രജിസ്ട്രേഷന് http://bit.ly/SeedingKerala2021 എന്ന ലിങ്കിൽ അപ്ലൈ ചെയ്യാം അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10 ആണ് കൂടുതൽ വിവരങ്ങൾക്ക് https://www.seedingkerala.com/ സന്ദർശിക്കുക വെർച്വൽ ഇവന്റിൽ സംസ്ഥാനത്ത് നിന്ന് 150 പേർ പങ്കെടുക്കും 100 HNI, 20 ടോപ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ, 14 ഏഞ്ചൽ നെറ്റ്വർക്കുകൾ എന്നിവയുണ്ടാകും 30 സ്റ്റാർട്ടപ്പ് സംരംഭകർ, നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും രാജ്യത്തെ ടയർ -1 നഗരങ്ങൾക്കപ്പുറത്തുള്ള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഫോക്കസ് പുതിയ HNIകളെ ഏയ്ഞ്ചൽ നിക്ഷേപകരായി കേരളത്തിലേക്ക് എത്തിക്കുക ലക്ഷ്യമാണ് ബിസിനസ്സ് മോഡലുകളുടെ വിശകലനവും സ്റ്റാർട്ടപ്പുകൾക്കായുളള ഐഡിയേഷനും ഉണ്ടാകും തിരഞ്ഞെടുത്ത 30 സ്ഥാപനങ്ങൾക്ക് KSUMന്റെ ഇൻവെസ്റ്റർ കഫേയിൽ വിദഗ്ധരുമായി സംവദിക്കാം NRI നിക്ഷേപകർക്കായി ഒരു പ്രത്യേക സെഷൻ Seeding Keralaയിൽ ഉണ്ടായിരിക്കും Angel Investment, Startup pitch,…
PM Modi says India is ready for the world’s biggest COVID-19 vaccination drive He appreciated scientists and technicians for the ‘Made in India’ vaccines Drug regulator had cleared Serum Institute’s vaccine candidate ‘Covishield’ for emergency use Bharat Biotech’s ‘Covaxin’ was also granted Emergency Use Authorization PM asked to ensure the global acceptance of ‘Made in India’ products
ഇന്ത്യ-UK വിമാനസർവീസ് ജനുവരി 6 മുതൽ പുനരാരംഭിക്കും ഇന്ത്യയിൽ നിന്ന് UKയിലേക്ക് ഫ്ളൈറ്റുകൾ ജനുവരി 6 നും UK-Inida ജനുവരി 8നും തുടങ്ങും ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാകും ആദ്യം സർവീസ് ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനങ്ങൾ മാത്രമായിരിക്കും സർവീസ് നടത്തുക Air India, Vistara, British Airways, Virgin Atlantic എന്നിവയാണ് ഇന്ത്യ-യു കെ എയർലൈനുകൾ മുൻപ് ബ്രിട്ടീഷ് എയർവെയ്സ് ആഴ്ചയിൽ 29 ഫ്ലൈറ്റ് സർവീസ് നടത്തിയിരുന്നു ഇന്ത്യയ്ക്ക് 23 വീക്കിലി സർവീസുകളാണ് കോവിഡിനി മുമ്പ് ഉണ്ടായിരുന്നത് ഇന്ത്യ-യുകെ വിമാനങ്ങളുടെ 45% ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലൂടെയാണ് ഡിസംബർ 22 മുതൽ 31 വരെ ഇന്ത്യ യുകെയിൽ നിന്നും സർവീസുകൾ നിർത്തിവച്ചിരുന്നു കോവിഡ് -19 പുതിയ വേരിയന്റിന്റെ വ്യാപനത്തെ തുടർന്നായിരുന്നു നിരോധനം ഡിസംബർ 31ൽ നിന്നും ജനുവരി 7 വരെ പിന്നീട് നിരോധനം നീട്ടിയിരുന്നു യുകെയിൽ നിന്ന് തിരിച്ചെത്തിയവരിൽ 29 പേരിൽ പുതിയ കോവിഡ് വേരിയന്റ് കണ്ടെത്തി…
Kerala Startup Mission’s ‘Seeding Kerala 2021’ to take place in February Will be conducted as a virtual event on February 12 and 13 KSUM has invited investors interested in funding Kerala startups The last date to apply is January 10, 2021 Visit www.seedingkerala.com for more information 150 people from Kerala will participate in the event There will be 100 HNIs, 20 top investment funds and 14 angel networks It will also include 30 startup entrepreneurs and several corporate entities The event will focus the startup ecosystem beyond the Tier-1 cities across India The aim is to bring new HNIs as angel investors…
Union budget is expected to help rebuild economy Government’s spending plans will dictate pace of recovery Economy expects faster turnaround after vaccine rollout Many parts of the economy have sprung back into action Exports and manufacturing outputs have shown uptick. Analysts see indication of a ‘V’ shaped recovery. Rating agencies have raised expectations of GDP growth.
ഡിസംബറിൽ GST കളക്ഷൻ 1.15 ലക്ഷം കോടി രൂപയായി ഗ്രോസ് GST കളക്ഷൻ 12 % ഉയർന്നാണ് റെക്കോർഡ് കളക്ഷനിലെത്തിയത് 2019 ഏപ്രിലിലെ 1.13 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് തിരുത്തിയത് 2017 ജൂലൈയിൽ GST ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണ് നവംബറിലെ ഇടപാടുകളിൽ നിന്നുള്ള ഡിസംബറിലെ വരുമാനവും 9.7% ഉയർന്നു ഡിസംബറിൽ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 27% മാണ് കൂടിയത് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെക്കാൾ 8% കൂടി ദീപാവലി സീസണിലെ ഉപഭോഗ ഡിമാൻഡ് ആണ് GSTയിൽ പ്രതിഫലിച്ചത് ഇക്കോണമി റിക്കവറിയും വ്യാജ ബില്ലുകൾക്കെതിരായ നടപടിയും ഗുണം ചെയ്തു GSTയിലെ എല്ലാ വിഭാഗങ്ങളിലും നവംബറിനേക്കാൾ വളർച്ച ഡിസംബറിലുണ്ടായി ഡിസംബറിൽ Central GST 21,365 കോടി രൂപയും State GST 27,804 കോടി രൂപയുമാണ് ചരക്ക് ഇറക്കുമതി വരുമാനം ഉൾപ്പെടെ Integrated GST 57,426 കോടി രൂപയുമാണ്
Amazon forays into the smart TV segment in India launching ‘FireTV’ The televisions come in two sizes: 50 and 55 inches The 50-inch model will be available for Rs 29,999 while the 55-inch unit for Rs 34,999 Fire TV series will be sold under the AmazonBasics private label in India Amazon to compete with the likes of Xiaomi, TCL, Hisense and Vu
രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ ട്രയിൻ ദില്ലിയിൽ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ട്രയിൻ, 38 കിലോമീറ്റർ നീളമുള്ള മജന്ത ലൈനിൽ വെസ്റ്റ് ജനക്പുരി സ്റ്റേഷനും ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റേഷനും ഇടയിലാണ് ഓടുന്നത്. 2025 ഓടെ രാജ്യത്തെ 25 നഗരങ്ങളിലേക്ക് മെട്രോ സർവ്വീസുകളെത്തുമെന്ന് വിർച്വൽ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി. എയർപോർട്ട് എക്സ്പ്രസ് ലൈനിൽ യാത്ര ചെയ്യുന്നതിനായി നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സർവീസും പ്രധാനമന്ത്രി അവതരിപ്പിച്ചു. മെട്രോകളുടെ വികസനത്തിന് ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡ്രൈവർലെസ്സ് ട്രെയിനുകളുടെ പ്രവർത്തനം ഡിഎംആർസിയുടെയും രാജ്യത്തിന്റെയും റെയിൽ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹൈടെക് ക്യാമറകളും സെൻസിംഗ് ഡിവൈസുകളും സജ്ജീകരിച്ചിരിക്കുന്നു. ഏകദേശം 35 kmph ആണ് ശരാശരി വേഗത. ആറ് കോച്ചുകളുള്ള ഡ്രൈവറില്ലാ ട്രെയിനിൽ നിരവധി അഡ്വാൻസ്ഡ് ഫീച്ചേഴ്സ് ഉണ്ട്. എമർജൻസി സാഹചര്യങ്ങളിൽ പാസഞ്ചർ അലേർട്ട് റെഡ്…
Indian Oil പാചക വാതകം ഇനി മിസ്ഡ്കോൾ വഴി ബുക്ക് ചെയ്യാം 8454955555 എന്ന നമ്പരിലേക്ക് റീഫിൽ ബുക്കിംഗിനായി മിസ്ഡ് കോൾ ചെയ്യാം ഉപയോക്താക്കൾക്ക് ബുക്കിംഗിൽ കോൾ ചാർജുകളൊന്നും ഈടാക്കില്ല IVRS സംവിധാനത്തെക്കാൾ എളുപ്പവും ഫലപ്രദവുമെന്നും Indian Oil ഭുവനേശ്വറിൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നിർവഹിച്ചു പ്രായമായവർക്കും ഗ്രാമീണർക്കും ഈ സൗകര്യം ഗുണം ചെയ്യും പുതിയ കണക്ഷൻ രജിസ്ട്രേഷനും കൂടുതൽ സൗകര്യപ്രദവും സൗജന്യവുമാക്കുമെന്ന് മന്ത്രി ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോൾ ഇന്ത്യൻ ഓയിലിന്റെ XP100 രണ്ടാം ഘട്ടവും പുറത്തിറക്കി ഈ സംരംഭങ്ങൾ AatmaNirbharBharatനെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് ധർമേന്ദ്ര പ്രധാൻ കൊച്ചിയടക്കം ഏഴ് നഗരങ്ങളിൽ കൂടി ഇന്ത്യൻ ഓയിലിന്റെ XP100 ഇനി ലഭ്യമാകും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ഇൻഡോർ എന്നിവടങ്ങളിലാണ് കിട്ടുക ഉയർന്ന നിലവാരമുള്ള കാറുകൾക്കായുളള പെട്രോളാണ് XP100 ആദ്യഘട്ടത്തിൽ ഡൽഹിയടക്കം 10 സംസ്ഥാനങ്ങളിലാണ് XP100 എത്തിയത്
Sony PlayStation 5 ഫെബ്രുവരിയിൽ ഇന്ത്യൻ മാർക്കറ്റിൽ എത്തുംഫെബ്രുവരി 2ന് ലോഞ്ചിംഗ് ഉണ്ടാകുമെന്ന് Sony ഔദ്യോഗികമായി അറിയിച്ചുPlayStation 5 പ്രീ-ഓർഡറുകൾ ജനുവരി 12 മുതൽ ആരംഭിക്കുംആമസോൺ, ഫ്ലിപ്കാർട്ട്, Sony Center ഷോപ്പ്, റിലയൻസ് ഡിജിറ്റൽ എന്നിവയിൽ ലഭിക്കുംPS5 ഡിസ്ക് ഡ്രൈവ്, PS5 Digital Edition എന്നിവയാണ് വിപണിയിലെത്തുന്നത്PS5 ന് 49,990 രൂപയും PS5 Digital Edition ന് 39,990 രൂപയുമാണ് വിലഫസ്റ്റ്-പാർട്ടി ആക്സസറികളെക്കുറിച്ച് സോണി വ്യക്തമാക്കിയിട്ടില്ലDualSense ചാർജർ, Pulse 3D വയർലെസ് ഹെഡ്സെറ്റ്, മീഡിയ റിമോട്ട് എന്നിവ ലിസ്റ്റിലുണ്ട്DualSense വയർലെസ് കൺട്രോളർ 5,990 രൂപയ്ക്ക് വിൽക്കുംനവംബർ 12നാണ് PS5 കൺസോൾ യുഎസിലുൾപ്പെടെ ലോഞ്ച് ചെയ്തത്