Author: News Desk
Bollywood actor Sonu Sood backs fintech startup Spice Money Sonu Sood purchased over 8.69 lakh shares of Spice Money via his company Sood Informatics LLP Sood has also been appointed as a non-executive advisory board member Noida-based Spice Money is a tech-enabled hyperlocal payments network Sood aims to encourage financial inclusion and digital empowerment in rural India
Ola to set up world’s largest scooter factory in Tamil Nadu Will invest Rs 2,400 crore in the facility that will manufacture electric scooters Ola inked MoU with Tamil Nadu state government regarding the same In a bid to make India a key manufacturing destination of EVs Ola aims to have an initial production capacity of 2 Mn vehicles annually
Microsoft launches COVID-19 vaccine management platform Both govt entities and healthcare customers will benefit Microsoft partners are working on vaccine-management offerings using Microsoft cloud services Aims to deploy solutions that ease registration for COVID-19 vaccine MCS has deployed over 230 emergency COVID-19 response missions globally since the onset of the pandemic
E-mobility firm Motovolt Mobility launches India’s first fleet of Smart E-Cycles in Kolkata
E-mobility firm Motovolt Mobility launches India’s first fleet of Smart E-Cycles in Kolkata Veteran tennis player Leander Paes launched the four e-cycles – Hum, Kivo Standard, Kivo Easy & Ice Batteries and electric drive unit have been indigenously designed to give consistent performance In the first phase, Motovolt will invest Rs 100 crore for manufacturing and R&D The new range of e-cycles will be made available across a network of 28 stores
Rakesh Jhunjhunwala എന്ന പേര് ഇന്ത്യൻ ബിസിനസ് സമൂഹത്തിന് പരിചിതമാണ്. ട്രേഡറും ചാർട്ടേഡ് അക്കൗണ്ടന്റും ഇൻവെസ്റ്ററുമായ RAKESH JHUNJHUNWALA ഇൻവെസ്റ്റ്മെന്റ് മേഖലയിലെ മിന്നുംതാരമാണ്. കോവിഡ് മാന്ദ്യത്തിൽ നിന്ന് വിപണി പതിയെ ഉണർന്നപ്പോൾ 5 ഓഹരികളിൽ നിന്ന് ജുൻജുൻവാല നേടിയത് 976 കോടി രൂപയാണ്. ഫോബ്‌സിന്റെ സമ്പന്ന പട്ടിക പ്രകാരം 3 ബില്യൺ ഡോളർ ആസ്തിയുളള ജുൻജുൻവാല രാജ്യത്തെ 54-ാമത്തെ ധനികനാണ്. ഇന്ത്യയുടെ Warren Buffet എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർക്ക് പ്രചോദനമാകും രാകേഷ് ജുൻജുൻവാലയുടെ ട്രേഡ് ലൈഫ്. Dalal street ലെ രാജാവായി മാറും മുൻപ് കോളേജ് പഠനകാലത്ത് തന്നെ ജുൻജുൻവാല ഓഹരിവിപണിയിൽ തത്പരനായിരുന്നു. ഇൻകംടാക്സ് ഓഫീസറായിരുന്ന പിതാവും സുഹൃത്തുക്കളും ഷെയർ മാർക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതാണ് ജുൻജുൻവാലയിൽ ഓഹരിവിപണിയിലേക്ക് ആകർഷിച്ചത്. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചുളള വാർത്ത അറിയാൻ പതിവായി പത്രങ്ങൾ വായിക്കാൻ പിതാവ് തന്നെയാണ് നിർദ്ദേശിച്ചത്. എന്നാൽ ഓഹരിവിപണിയിൽ ഇറങ്ങാൻ ധനസഹായം നൽകാൻ പിതാവ് വിസമ്മതിച്ചു. സുഹൃത്തുക്കളോട് പണം…
രാജ്യത്ത് വ്യാവസായിക ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തി ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ സൂചിക ഒക്ടോബറിൽ 3.6% ഉയർന്നു എട്ട് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണിത് മാനുഫാക്ചറിംഗ് സെക്ടർ മുൻപുണ്ടായിരുന്നതിൽ നിന്നും 3.5% ഉയർന്നു വൈദ്യുതി മേഖലയിൽ 11.2% വളർച്ചയാണ് രേഖപ്പെടുത്തിയത് ഉത്സവകാല വിപണിയിലെ മുന്നേറ്റം കൺസ്യൂമർ ഡ്യൂറബിൾസിൽ 17.6% നേട്ടമായി കൺസ്യൂമർ നോൺ ഡ്യൂറബിൾസിൽ 7.5% മുന്നേറ്റമാണ് ഒക്ടോബറിൽ പ്രകടമായത് ക്യാപിറ്റൽ ഗുഡ്സ് സെക്ടർ 21 മാസത്തിന് ശേഷം 3.3% വളർച്ച രേഖപ്പെടുത്തി സെപ്തംബറിൽ 0.5 ശതമാനം മാത്രമായിരുന്നു ഉൽപാദന സൂചികയിലെ നേട്ടം ഏപ്രിൽ മുതൽ ഒക്ടോബർ വരെ IIP 17.5% ആണ് താഴേക്ക് പോയത് National Statistical Office ആണ് Industrial Production Index ഡാറ്റ പുറത്തു വിട്ടത് ഫാക്ടറികൾ, ഖനികൾ, യൂട്ടിലിറ്റികൾ എന്നിവയുടെ ഉൽപാദന സൂചികയാണിത് കോവിഡ് മാന്ദ്യത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവായി ഇതിനെ കണക്കാക്കുന്നു
രാജ്യത്ത് വാഹന വിൽപനയിൽ ഉൽസവകാല ഉണർവ്വ് പാസഞ്ചർ കാർ മൊത്ത വിൽപ്പനയിൽ 13% YOY വർധനവ് നവംബറിൽ 2,85,367 യൂണിറ്റ് കാറുകളാണ് രാജ്യത്ത് വിറ്റത് മുൻവർഷത്തിൽ നിന്ന് പാസഞ്ചർ കാർ സെഗ്മെന്റ് 10.50% വർധിച്ച് 1,70,418 യൂണിറ്റായി യൂട്ടിലിറ്റി വാഹന മൊത്തവ്യാപാരം നവംബറിൽ 17 % YOY വർദ്ധന രേഖപ്പെടുത്തി 1,03,525 യൂണിറ്റാണ് വില‍്പന, മുൻവർഷം ഇതേ കാലയളവിൽ 88,361യൂണിറ്റായിരുന്നു ഇരുചക്ര വാഹന വിഭാഗത്തിൽ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ 15% YOY വർധനവ് 8,93,538 യൂണിറ്റിൽ നിന്നും 10,26,705 യൂണിറ്റായി മോട്ടോർ സൈക്കിൾ വിൽപന ഉയർന്നു സ്കൂട്ടർ വിൽപനയിൽ 9% YOY വർധനവോടെ 5,02,561 യൂണിറ്റായി ത്രീ വീലർ വിൽപ്പന YOY 58% ഇടിഞ്ഞ് 23,626 യൂണിറ്റാണ് Society of Indian Automobile Manufacturers ആണ് കണക്കുകൾ പുറത്തു വിട്ടത്
Apple Fitness+ സബ്സ്ക്രിപ്ഷൻ ഡിസംബർ 14ന് എത്തും യോഗ, സൈക്ലിംഗ്, ഡാൻസ്, Treadmill Walk / Run തുടങ്ങി 10 തരം വർക്കൗട്ട് കിട്ടും Apple വാച്ചുമായി ചേർന്ന പ്രവർത്തനരീതിയിലാണ് Fitness+ രൂപകൽപ്പന iPad, Apple TV, iPhone ഇവയിലേതിലും Fitness+ സർവീസ് ലഭ്യമാക്കാവുന്നതാണ് Fitness+ ന് മുന്നോടിയായി Apple യോഗ മാറ്റ് വിൽപന ഓൺലൈനിൽ ആരംഭിച്ചു 120 ഡോളർ വിലയുളള യോഗ മാറ്റ് ഉൾപ്പെടെയാണ് ആക്സസറികൾ വിൽക്കുന്നത് ഇക്കോ ഫ്രണ്ട്ലി ബയോ ഡീഗ്രേഡബിൾ യോഗ മാറ്റാണ് നൽകുന്നതെന്ന് Apple സമാനതകളില്ലാത്ത കംഫർട്ട് കുഷ്യനിംഗ് ആണ് മാറ്റിനെന്ന് ആപ്പിൾ അവകാശപ്പെടുന്നു Fitness+ പ്രതിമാസ സബ്സ്ക്രിപ്ഷന് 9.99 ഡോളറും ഒരു വർഷത്തേക്ക് 79.99 ഡോളറുമാണ് Apple One Premier പ്ലാൻ സബ്സ്ക്രിപ്ഷനിൽ പ്രതിമാസം 29.99 ഡോളറിനും ലഭിക്കും Apple One Premier പ്ലാൻ ആറു കുടുംബാംഗങ്ങളുമായി വരെ ഷെയർ ചെയ്യാവുന്നതാണ് യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, എന്നിവിടങ്ങളിൽ Fitness+ ആദ്യമെത്തും
Election Commission of India considers digital voter IDs to ease electoral services
Election Commission of India considers digital voter IDs to ease electoral services Proposed the idea of using blockchain technology as a solution for remote voting Voters would potentially be able to use the cards on a mobile, website or through email Aadhaar card, PAN card and driving licence are available in digital mode ECI will look into the safety aspect of a digital voter ID before the final decision In Telangana, the state election commission has used facial recognition to identify voters in few polling stations
India sees an 8.6% rise in the percentage of women on corporate boards between 2012 and 2020
India sees an 8.6% rise in the percentage of women on corporate boards between 2012 and 2020 The year 2020 witnessed women holding 17% of the board positions 20% of female directors hold more than one board seat compared to 8% of men Findings are made by advisory firm Egon Zehnder’s 2020 Global Board Diversity Tracker The report is based on 1,685 companies across 44 countries with a combined mcap of more than $48 trillion Women now comprise of 27.3% of all board leaders globally, up from 25.5% in 2018