Author: News Desk

https://youtu.be/5cal9n0mKo0 ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സർക്കാർ 20% വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് FDI നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത് രാജ്യത്തെ FDI നിയമങ്ങൾ 74% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നെങ്കിലും പ്രത്യേക നിയമത്തിൽ സ്ഥാപിതമായ LICക്ക് ഇത് ബാധകമല്ല 400 ബില്യൺ രൂപ മുതൽ 1 ലക്ഷം കോടി വരെയാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ലക്ഷ്യമിടുന്നത് 5-10 ശതമാനം വരെ ഓഹരി വിറ്റ് ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഇൻഷുറൻസ് വമ്പന് 8-10 ലക്ഷം കോടി രൂപ വാല്യുവേഷനാണ് സർക്കാർ പ്രതീക്ഷിക്കുന്നത് 2022 ജനുവരിക്കും മാർച്ചിനുമിടയിൽ ലിസ്റ്റിംഗ് നടക്കുമെന്നാണ് കരുതുന്നത് കോവിഡ് സർക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു 2021-22 ലെ ബജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുന്നതിന് സർക്കാരിന് LIC ലിസ്റ്റിംഗിനെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്

Read More

https://youtu.be/YMAfr-wWLGIഇന്ത്യയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് യൂണികോണിലെത്തി. CoinSwitch Kuber എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പാണ് രാജ്യത്തെ പുതിയ യൂണികോൺ. ഇതോടെ ഇന്ത്യയിൽ 100 കോടി ഡോളർ വാല്യുവേഷനുള്ള 30 സ്റ്റാർട്ടപ്പുകളായി. Series C ഫണ്ടിംഗ് റൗണ്ടിൽ $260 M നേടിയതോടെ ഇവർ യൂണികോണിൽ കടന്നു. Andreessen Horowitz, Coinbase Ventures എന്നിവരാണ് പുതിയ നിക്ഷേപകർ. Sequoia Capital India, Tiger Global തുടങ്ങി 4 നിക്ഷേപകരാണ് സ്റ്റാർട്ടപ്പിനെ ഫണ്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് CoinSwitch Kuber നടത്തുന്നു. Govind Soni, Vimal Sagar, Ashish Singhal എന്നിവരാണ് CoinSwitch Kuber സ്റ്റാർട്ടപ്പിന്റെ കോ ഫൗണ്ടർമാർ. രാജ്യത്തെ എല്ലാവരേയും ക്രിപ്റ്റോ കറൻസിയിലെത്തിക്കണം: Ashish Singhal, Co-founder. ക്രിപ്റ്റോ നിക്ഷേപകർക്കായി എടുക്കുന്ന അദ്ധ്വാനത്തിന്റെ ഫലമാണ് യൂണികോൺ അംഗത്വം. Product development, Technology എന്നിവയിൽ 10 വർഷത്തിലധികം പരിചയമുണ്ട് ഫൗണ്ടർമാർക്ക്

Read More

https://youtu.be/4i6LM2geTYQ ഇന്ത്യയിലെ ആദ്യത്തെ ഡയറക്ട്-ടു-കൺസ്യൂമർ യൂണികോൺ ആയതായി ഫ്രഷ് മീറ്റ് ബ്രാൻഡ് Licious സീരീസ് G റൗണ്ടിൽ 52 മില്യൺ ഡോളർ സമാഹരിച്ചതായി ഫ്രഷ് മീറ്റ് ആൻഡ് സീഫുഡ് ബ്രാൻഡ് അറിയിച്ചു IIFL അസറ്റ് മാനേജ്‌മെന്റിന്റെ ലേറ്റ് സ്റ്റേജ് ടെക് ഫണ്ടാണ് ഫണ്ടിംഗ് റൗണ്ട് നയിച്ചത് Avendus Future Leaders ഫണ്ടും ഫണ്ടിംഗിൽ പങ്കെടുത്തു ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം, ബെംഗളൂരു ആസ്ഥാനമായുള്ള Licious ന്റെ മൂല്യം 1 ബില്യൺ ഡോളറിലധികമാണ് രാജ്യത്ത് 14 നഗരങ്ങളിൽ പ്രവർത്തനമുളള കമ്പനി കഴിഞ്ഞ വർഷം 500% ത്തിലധികം വളർച്ച കൈവരിച്ചതായി അവകാശപ്പെടുന്നു ജൂലൈയിൽ, സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ Temasek, Multiples Private Equity എന്നിവയിൽ നിന്ന് 192 മില്യൺ ഡോളറും കമ്പനി സമാഹരിച്ചിരുന്നു ആനിമൽ പ്രോട്ടീൻ കാറ്റഗറിയിൽ കൂടുതൽ വൈവിദ്ധ്യാത്മകമായ വളർച്ച കമ്പനി ലക്ഷ്യമിടുന്നു ഇന്ത്യയിലെ ഡി 2 സി മാർക്കറ്റ് 2025 ഓടെ 100 ബില്ല്യണിലധികം മൂല്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read More

https://youtu.be/gPBD_2t5suk സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചുഅതിശയകരമായ ഡിസൈൻ, ആകർഷകമായ പ്രകടനം, വിശാലമായ ഇന്റീരിയറുകൾ, സമ്പൂർണ്ണ സുരക്ഷ എന്നിവയാണ് ടാറ്റയുടെ വാഗ്ദാനം86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്ത്5 സ്പീഡ് AMT / മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ6.5 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നുആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി സംയോജനമുളള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ Harman Infotainment system പഞ്ചിന്റെ പ്രത്യേകതയാണ്ഇന്ത്യ, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ടാറ്റ മോട്ടോഴ്സ് ഡിസൈൻ സ്റ്റുഡിയോകൾ വികസിപ്പിച്ച പഞ്ച് കമ്പനിയുടെ ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്നുമഹീന്ദ്ര KUV100, മാരുതി സുസുക്കി S-Presso എന്നിവയേക്കാൾ വലുതാണ് PUNCHPUNCH…

Read More

https://youtu.be/7HgR5NVDGfI ഭാവിയിലെ മൊബിലിറ്റി ഇലക്ട്രിക് തന്നെയാണ് , എന്നാൽ ഇലക്ട്രിക് മൊബിലിറ്റി വരുമ്പോൾ ഒരു ഇലക്ട്രിക് ഹൈവേ കൂടി വേണ്ടേ? ഇന്ത്യക്ക് ഉടൻ തന്നെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഡൽഹിക്കും രാജസ്ഥാനിലെ ജയ്പൂരിനുമിടയിൽ 200km ഇലക്ട്രിക് ഹൈവേ നിർമാണ പദ്ധതിയാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇലക്ട്രിക് ഹൈവേ നിർമ്മിക്കാൻ സർക്കാർ ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തുകയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കി. ഡൽഹി-ജയ്പൂർ പാതയ്‌ക്ക് പുറമേ, ഡൽഹിയ്ക്കും മുംബൈയ്ക്കുമിടയിൽ മറ്റൊരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കാനും പദ്ധതിയിടുന്നു. ഒരു സ്വീഡിഷ് കമ്പനിയുമായി ഇത് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു. അടുത്ത വർഷം പകുതിയോടെ നിർമാണം തുടങ്ങാനാണ് പദ്ധതിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ നയങ്ങളിൽ ലോക രാഷ്ട്രങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഇന്റർനാഷണൽ‌ എനർജി ഏജൻസി ആവശ്യപ്പെട്ടിരുന്നു. ജർമനിയിലും സ്വീഡനിലും നിലവിൽ ഇലക്ട്രിക് ഹൈവേകൾ ഉപയോഗത്തിലുണ്ട്.…

Read More

https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ‌ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആയിരിക്കുംdiploma.iitm.ac.in. ൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്ഡിപ്ലോമ പ്രവേശന യോഗ്യതാ പരീക്ഷ ഡിസംബർ 12 ന് നടത്തുംഎട്ട് മാസത്തിനുള്ളിൽ ഒരു ഡിപ്ലോമ പൂർത്തിയാക്കാനാകുമെന്ന് IIT മദ്രാസ്, പറഞ്ഞുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും കണ്ടന്റുകൾ ഓൺലൈനിൽ ലഭ്യമാക്കുംപഠിതാക്കളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം അടിസ്ഥാനമാക്കി IIT മദ്രാസ്, 75% വരെ ഫീസ് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു 

Read More

The ‘One to many’ workshop, organised jointly by the US Consulate General Chennai and Pravah, offered an open discussion on various opportunities for female entrepreneurship.Anjali Chandran, founder of Impressa, and Nisha Krishnan, founder of Channeliam.com, have led the two-day webinar. Both Anjali and Nisha had participated in the International Visitor Leadership Program of the US State Department. Kerala Startup Mission project manager P.M. Riyas explained the government policies, funding, and market support. The second day of the workshop discussed the possibilities of the digital sector and the need for social entrepreneurship.  Public Affairs Officer, U.S. Consulate General Chennai, Ms. Anne Sheshadri said that entrepreneurship is required for…

Read More

IIT Madras has started two diploma courses in Programming and Data Science The courses are open to those who have completed two years of UG Admission will be based on qualifier exams Students, working professionals, and job seekers can enrol One has to complete eight courses to obtain one diploma The other one can be completed in eight months Content will be delivered online for the flexibility of students Submit applications at diploma.iitm.ac.in. before November 15

Read More

https://youtu.be/fsryHt05M9Q ഇലക്ട്രിക് വാഹനങ്ങളിലും ചാർജ്ജിംഗ് പോഡുകളിലും നിക്ഷേപം നടത്താൻ Coal India ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോട് ആവശ്യപ്പെട്ടു കൽക്കരി മന്ത്രാലയത്തിന്റെ 2021-22 ലെ അജണ്ട എന്ന പേരിലുളള രേഖയിലാണ് കോൾ ഇന്ത്യയുടെ ബിസിനസ്സ് വൈവിധ്യവത്കരണം പറയുന്നത് കോൾ ഇന്ത്യ, സോളാർ വേഫർ മാനുഫാക്ചറിംഗ്, വൈദ്യുതി ഉൽപാദനം, കോൾ ഗ്യാസിഫിക്കേഷൻ എന്നിവയിൽ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട് ആഭ്യന്തര ആവശ്യം നിറവേറ്റിയതിനുശേഷം കോൾ ഇന്ത്യക്ക് വിദേശ ടെൻഡറുകളിൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രാലയം അറിയിക്കുന്നു അയൽ രാജ്യങ്ങളിലെ ട്രേഡർമാർക്ക് കോൾ ഇന്ത്യയുടെ സ്പെഷ്യൽ സ്പോട്ട് ഇ-ഓക്ഷനിൽ പങ്കെടുക്കാമെന്നും രേഖയിൽ പറയുന്നു ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് കോൾ ഇന്ത്യ, ഉൽപാദനത്തിന്റെ 80% ത്തിലധികം ഇന്ത്യയിലുപയോഗിക്കുന്നു ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഇറക്കുമതി, ഉപഭോക്താവ്, ഉൽപാദകൻ എന്നിവ ഇന്ത്യയാണ് കൂടാതെ ലോകത്തിലെ നാലാമത്തെ വലിയ കൽക്കരി കരുതൽ ശേഖരവുമുണ്ട് പ്രധാനമായും ഇന്തോനേഷ്യ, ഓസ്ട്രേലിയ,…

Read More

The Coal Ministry has appealed to the state-run Coal India to diversify its business It suggested exploring prospects in electric charging stations and electric vehicles Coal India had already planned to invest in solar water manufacturing and power generation The ministry suggested the miner participate in foreign tenders This could be done after catering to domestic demands A robust media campaign was needed for perception management, the ministry said The state-run firm is the world’s largest coal mining company It accounts for 80% of India’s fuel output

Read More