Author: News Desk
https://youtu.be/T37mEdN9U1g മറ്റ് ബ്രാൻഡുകൾക്ക് ടാറ്റ, വിൽപ്പനയിൽ ഹാരിയർ തകർത്തു! എല്ലാ മോഡലുകളിലും Tata റെക്കോർഡ് സെയിൽ കാഴ്ചവെച്ചു, 53% YoY വളർച്ച ഈ വർഷം രണ്ടാം ക്വാർട്ടറിൽ 83,933 യൂണിറ്റുകളാണ് ടാറ്റ വിറ്റത് Tata Harrier, സഫാരി എന്നിവയുടെ 4505 യൂണിറ്റുകൾ ആണ് സെപ്തംബറിൽ വിറ്റത് ചെനീസ്, കൊറിയൻ കാർ കമ്പനികളെ തകർത്താണ് Tata നേട്ടം കൊയ്യുന്നത് Tata Harrier മൊത്തം 2,821 യൂണിറ്റുകള്‍ സെപ്തംബറിൽ വിറ്റു MG Hector, Hyundai Alcazar എന്നിവയെ Harrier പിന്തള്ളി, വളർച്ച 2.84% മഹീന്ദ്ര XUV700 കഴിഞ്ഞ മാസം 1,370 എണ്ണം വിറ്റ് അഞ്ചാമത് എത്തി Nexon EV, Altroz എന്നിവയും വിൽപ്പനയിൽ മുന്നിലാണ് MG Hector, Jeep Compass എന്നിവയേക്കാൾ Harrier വിപണിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്
https://youtu.be/zkf0QMQJspk ഫിൻടെക് സ്റ്റാർട്ടപ്പിന് ഗൂഗിളിന്റെ ഉൾപ്പെടെ 735 കോടി ഫണ്ട് SME മേഖലയ്ക്ക് ഫണ്ട് നൽകുന്ന നിയോബാങ്ക് സ്റ്റാർട്ടപ്പ് Open ആണ് നിക്ഷേപം നേടിയത് Temasek, Google, SBI Investment എന്നിവരാണ് നിക്ഷേപകർ രാജ്യത്തെ 20 ലക്ഷം ചെറുകിട സംംരഭകർക്ക് ബാങ്കിംഗ് സർവ്വീസ് നൽകുന്നു: Open സൗത്ത് ഈസ്റ്റ് ഏഷ്യ, Europe, US എന്നിവിടങ്ങളിലെ 50 ലക്ഷം കസ്റ്റമേഴ്സാണ് ലക്ഷ്യം ചെറുകിട സംരഭകരുടെ current account മാനേജ്മെന്റിന് Open സഹായിക്കുന്നു സ്റ്റാർട്ടപ്പിന് ഈ സെക്ടറിൽ deep domain expertise ഉണ്ടെന്ന് നിക്ഷേപകർ ബിസിനസ്സ് ബാങ്കിംഗിൽ എല്ലാ സ്റ്റാന്റേർഡ്സും Open പുലർത്തുന്നു: 3one4 Capital (ഇൻവെസ്റ്റർ)
https://youtu.be/slzxcV8ILqo ലോകത്തിലെ ഏറ്റവും മികച്ച ഫാബ് ലാബിനുള്ള ഫാബ് അക്കാദമി അവാർഡ് Kerala Fablab നേടി യുഎസ് ആസ്ഥാനമായ ഫാബ് അക്കാദമി ആദ്യമായി നൽകുന്ന Fab Academy Masterpiece Execution അവാർഡാണ് നേടിയത് ലോകമെമ്പാടും നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത 18 നോമിനികളിൽ നിന്ന് ഓൺലൈൻ വോട്ടിംഗിലാണ് വിജയം തിരുവനന്തപുരത്തെ കേരള ഫാബ് ലാബിന്റെ പ്രോഡക്ട് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി Abel Tomy ഡവലപ് ചെയ്ത പ്രോഡക്ടാണ് കേരള ഫാബ് ലാബിന് അവാർഡ് നേടിക്കൊടുത്തത് ഇന്റർനെറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രോഡക്ടാണ് അവാർഡ് നേടിയത് ഈ ഗാഡ്‌ജെറ്റ്, സമയം, ടോക്കൺ നമ്പർ ഇവയിലുളള കമാൻഡുകൾക്കനുസൃതമായി പ്രവർത്തിക്കുന്നു ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാനാകും ഇൻസ്റ്റഗ്രാമിൽ പ്രോഡക്ട് വീഡിയോ പോസ്റ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത് കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരള ഫാബ് ലാബ് പ്രവർത്തിക്കുന്നത് കൊച്ചിയിൽ പ്രവർത്തിക്കുന്നത് സൂപ്പർ ഫാബ് ലാബാണ്
https://youtu.be/eQJ2JQzi3toഉപഗ്രഹ വിക്ഷേപണത്തിന് ISRO യുമായി കൈകോർക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമായി OneWebഭാരതി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വൺവെബ് ISRO വിക്ഷേപണ സൗകര്യം ഉപയോഗിക്കുമെന്ന് ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽഇന്ത്യൻ മണ്ണിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായിരിക്കും വൺവെബ്ബെന്ന് സുനിൽ മിത്തൽ പറഞ്ഞുവിക്ഷേപണത്തിനായി ISRO യുടെ Geosynchronous Satellite Launch Vehicle, Mark III റോക്കറ്റുകൾ വൺവെബ് ഉപയോഗിക്കുമെന്ന് സുനിൽ മിത്തൽവൺവെബ്ബിന് നിലവിൽ 322 ഉപഗ്രഹങ്ങളാണ് ഉളളത്2022 മദ്ധ്യത്തോടെ വൺ വെബ് രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകാൻ പദ്ധതിയിടുന്നുരാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് കരുത്ത് പകരാൻ ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കം കുറിച്ചിട്ടുണ്ട്ബഹിരാകാശ, സാറ്റലൈറ്റ് സാങ്കേതികവിദ്യ കമ്പനികളുടെ കൂട്ടായ്മയാണ് ISpALarson & Toubro, ടാറ്റാ ഗ്രൂപ്പിന്റെ Nelco, OneWeb, Bharti Airtel, Mapmyindia എന്നീ പ്രമുഖ കമ്പനികൾ ISpA യിൽ സ്ഥാപക അംഗങ്ങളാണ്Godrej, Hughes India, BEL,Maxar India എന്നിവയാണ് അസോസിയേഷനിലെ മറ്റ് പ്രധാന അംഗങ്ങൾ
https://www.youtube.com/watch?v=xIzX8UOgJ70 Dr Arunachalam Muruganatham plans to launch 100% biodegradable sanitary pads. He is popularly known as the ‘Pad Man’ of India. Muruganatham said the trial met with 98% success. But he needs some time before the final product hits the market. He was speaking at the virtual gathering of TiE Sustainability Global Summit. According to Menstrual Health Alliance India, one sanitary pad could take up to 800 years to decompose. It uses non-biodegradable plastic, which can cause health and environmental hazards. Muruganatham said that anything we produce has to be nature-friendly. He assured that his initiative will have the most…
https://www.youtube.com/watch?v=Rl61LkHHMfQOneWeb has inked an arrangement with the commercial arm of the ISRO, NewSpace India Limited (NSIL). This will help the Bharti Group-backed firm launch its satellite from India next year. The arrangement will let OneWeb use an Indian-built PSLV (Polar Satellite Launch Vehicle). It will also build the heavier GSLV-MkIII as potential platforms. The satellites would beam high-speed broadband on earth. The non-binding LoI was unveiled at the Indian Space Association’ launch. OneWeb is a low Earth orbit satellite communications company. It will work with stakeholders for the development of India’s space ecosystem. The company is building its initial constellation of 648 LEO satellites. It has already put 322…
https://www.youtube.com/watch?v=r2CETeqIuUwPrime Minister Narendra Modi has launched the Indian Space Association (ISpA) .The inauguration was done through a video conferencing.ISpA will act as a single-window and independent agency catering to space technology The PM also interacted with representatives of the Space Industry.He said the govt is opening up the majority of sectors to private players.Undertaking policy advocacy, ISpA will engage with all the space stakeholders.It includes the govt and its agencies and would make India self-reliant and technologically-advanced.PM Modi said the government is providing launch pads for the private sector.The ISRO is being opened for the private sector, he added.The new Spacecom…
https://youtu.be/YIwLBOqg5bs യുഎസും ചെന്നൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആസ് എ സർവീസ് സ്ഥാപനമായ Ally.io ഏറ്റെടുത്ത് മൈക്രോസോഫ്റ്റ് ഇടപാടിന്റെ സാമ്പത്തിക നിബന്ധനകൾ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല Objectives and Key Results സെഗ്മെന്റ് എന്നറിയപ്പെടുന്ന ബിസിനസ് സോഫ്റ്റ് വെയറാണ് Ally.io റിമോട്ട് വർക്കിംഗിൽ ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി അളക്കുന്നതിനുളള ടൂളുകളാണ് ഈ ഏറ്റെടുക്കലിലൂടെ മൈക്രോസോഫ്റ്റിന് ലഭ്യമാകുന്നത് മൈക്രോസോഫ്റ്റിന്റെ എംപ്ലോയി എക്സ്പീരിയൻസ് പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് വിവയുമായി Ally.io സംയോജിപ്പിക്കും മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരനായ വെട്രി വെല്ലൂരാണ് 2018 ൽ Ally.io സ്ഥാപിച്ചത് സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ally.io- ന് ചെന്നൈയിൽ ഡവലപ്മെന്റ് സെന്ററുണ്ട് 80 രാജ്യങ്ങളിലായി 1000-ലധികം ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു DropBox, NetApp, Slack എന്നിവയാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ ടൈഗർ ഗ്ലോബൽ, ആക്സൽ, ഗ്രീൻഓക്സ് ക്യാപിറ്റൽ എന്നിവയിൽ നിന്ന് Ally.io ഏകദേശം 80 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്
https://youtu.be/s0Y64ExrwJcഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റിലെ ഫൗണ്ടർമാർ മികച്ച തീരുമാനം എടുത്ത് സ്കെയിൽ അപ് ചെയ്യുന്ന ട്രെൻഡാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻഡസ്ട്രിയിലെ വിദഗ്ധരെ ഉപദേശകരായി നിയമിക്കുന്നതാണ് ഇതിലൊന്ന്. സീഡ് സ്റ്റേജിൽ നിന്ന് വലിയൊരു കമ്പനിയിലേക്കുളള സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ അഡ്വൈസേഴ്സിന് അല്ലെങ്കിൽ കൺസൾട്ടന്റുകൾക്ക് കഴിയും. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് റെക്കോർഡ് ഡിജിറ്റിൽ തുടരുമ്പോൾ Simplilearn, Bizongo, Zoomcar, Arya, Wakefit.co പോലുളള അതിവേഗം വളരുന്ന നിരവധി സ്റ്റാർട്ടപ്പുകൾ അഡ്വൈേഴ്സിനെ നിയമിക്കുന്ന തിരക്കിലാണ്. അടുത്ത തലത്തിലുള്ള വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യയിലും വിദേശത്തുമുള്ള പരിചയസമ്പന്നരായ ഉപദേശകരെയാണ് നിയമിക്കുന്നത്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഈ ഉപദേഷ്ടാക്കളുടെ ആവശ്യം കോവിഡിന് മുമ്പുള്ള കാലത്ത് നിന്നും മൂന്ന് മുതൽ നാല് മടങ്ങ് വരെ ഉയർന്നതായി എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനങ്ങൾ പറയുന്നു. സ്റ്റാർട്ടപ്പുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് Scalability എന്ന് എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനമായ EMA പാർട്ണേഴ്സിലെ സീനിയർ പാർട്ണർ Reet Bhambhani വ്യക്തമാക്കുന്നു. കമ്പനികളിൽ ഭൂരിഭാഗത്തിനും ക്യാപിറ്റൽ ഗ്രോത്ത്…
https://www.youtube.com/watch?v=s4HoOg4zr8A . Fablab Kerala has won the inaugural FAME (Fab Academy Masterpiece Execution) award The award is for the world’s best fab lab The US-based Fab Academy conducted online voting across the globe. The Trivandrum-based Fablab Kerala emerged as the topper. Their product that functions with the aid of the internet and the mobile app won maximum votes. Each participant was asked to post a product video on Instagram. The product developed by Abel Tomy brought the award to Fablab Kerala. Abel’s gadget works as per commands to show time or, say, token number. It can be operated using Google…
