Author: News Desk
ഹിമാചൽ പ്രദേശിലെ Lahaul താഴ്വരയിലെ കർഷകരാണ് കൃഷി ചെയ്യുന്നത് Himalayan Bioresource Technology (IHBT)യുടെ സഹായത്തോടെയാണ് കൃഷി 300 ഹെക്ടർ സ്ഥലമാണ് IHBT കൃഷിക്കായി തെരഞ്ഞെടുത്തിട്ടുളളത് രാജ്യത്തെ കായം ഇറക്കുമതിക്ക് വർഷം 100 മില്യൺ ഡോളറാണ് മുടക്കുന്നത് അഫ്ഗാനിസ്ഥാൻ, ഇറാൻ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി 2019 ൽ മാത്രം 1500 ടണ്ണാണ് 942 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്തത് രാജ്യത്ത് Ferula asafoetida ചെടികളുടെ ദൗർലഭ്യമാണ് കൃഷിക്ക് തടസ്സമാകുന്നത് IHBT ലാബിൽ അഗ്രോടെക്നോളജിയിലൂടെയാണ് വിത്തുകൾ വികസിപ്പിച്ചെടുത്തത് ഹെക്ടറിന് 3 ലക്ഷം രൂപവരെ അഞ്ചു വർഷത്തിനുളളിൽ കൃഷിക്ക് ചെലവ് വരും അഞ്ചാം വർഷം മുതൽ മിനിമം 10 ലക്ഷം രൂപ വരെ കർഷകർക്ക് ആദായം ലഭിച്ചു തുടങ്ങും ഹിമാലയൻ, ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചൽ മേഖലകൾ കൃഷിക്ക് അനുയോജ്യമാണ് കൃഷി, ആരോഗ്യം, പ്രതിരോധം തുടങ്ങിയവയിൽ ഇറക്കുമതി ഒഴിവാക്കുകയാണ് കേന്ദ്രലക്ഷ്യം
2500 രൂപയ്ക്ക് 5G സ്മാർട്ട് ഫോണുമായി Reliance Jio 2G ഫോണുകൾ ഉപയോഗിക്കുന്ന 20-30 കോടിയോളം വരുന്ന യൂസേഴ്സാണ് ലക്ഷ്യം 2,500-3,000 പ്രൈസ് റേഞ്ചിലുളള ഫോണുകളാണ് വിപണിയിലെത്തിക്കുക നിലവിൽ 27,000 രൂപ മുതലാണ് 5G സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില 350 ദശലക്ഷത്തോളം 2G ഫോൺ യൂസേഴ്സ് ഉണ്ടെന്നാണ് വിലയിരുത്തൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ നിർമാണത്തിന് Jio -Google പങ്കാളിത്തമുണ്ട് Google 7.7% സ്റ്റേക്കിൽ 33,737 കോടി രൂപ ജിയോ പ്ലാറ്റ് ഫോമിൽ നിക്ഷേപിച്ചിരുന്നു സ്വന്തമായി 5G നെറ്റ് വർക്ക് ഉപകരണം വികസിപ്പിക്കാനുളള ശ്രമത്തിലാണ് Jio സ്പെക്ട്രം അനുവദിക്കുന്നതിന് ടെലകോം വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു കേന്ദ്രസർക്കാർ 5G സ്പെക്ട്രം അനുവദിച്ചിട്ടില്ല, അതിനാൽ രാജ്യത്ത് നിലവിൽ 5G സർവ്വീസുമില്ല “2G-മുക്ത്” (free of 2G connections) ഇന്ത്യയാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു
Microsoft and Elon Musk’s SpaceX partner for spacetech innovation The tie-up will allow Microsoft to connect its Azure cloud computing platform to SpaceX SpaceX’s network of low-Earth orbiting satellites will benefit from the partnership Microsoft, in recent months, has tested its Azure cloud with satellites in space The tech conglomerate unveiled Azure Space venture for data-heavy space services in September Cloud companies witnessed surge in demand during the lockdown period
Actor Katrina Kaif invests in beauty marketplace startup Nykaa Mumbai-based Nykaa is an online marketplace for beauty and wellness products It had turned unicorn in May 2020 after raising Rs 100 Cr from Steadview Capital It has over 5 Mn monthly active users, 70 stores and fulfils above 1.5 Mn orders per month Katrina launched her own beauty line ‘Kay Beauty’ on Nykaa last year
Centre asks 2,800 large corporates to clear dues of MSMEs by October end Earlier in September, MSME Ministry had written to top 500 firms regarding the same MSME Ministry had also drawn corporate attention towards legal and fintech provisions on MSME payments In a bid to help MSMEs gear up better for festival seasons RBI had started a bill discounting mechanism, Trade Receivables Discounting System to solve cash flow problems Under TReDS, it is mandatory for corporates with above Rs 500 Cr to join the programme Over Rs 13,400 Cr has been paid by CPSEs to MSMEs in the last…
Ather Energy ,ഇലക്ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിംഗ് നെറ്റ് വർക്ക് ഒരുക്കുന്നു
ഇലക്ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിംഗ് നെറ്റ് വർക്ക് ഒരുക്കി ഒരു സ്റ്റാർട്ടപ്പ് Ather Energy ആണ് ഇലക്ട്രിക് വെഹിക്കിൾ പബ്ലിക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പാണ് Ather Energy 135 പബ്ലിക് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഡിസംബറിൽ സ്ഥാപിക്കും 2022 ഓടെ രാജ്യത്തുടനീളം 6500 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം ഇലക്ട്രിക് ടൂവീലർ- ഫോർ വീലർ വാഹനങ്ങൾക്കായുളള അതിവേഗ ചാർജിംഗ് ശൃംഖലയാണിത് നിലവിൽ 37 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ബംഗലുരുവിലും 13 എണ്ണം ചെന്നൈയിലുമുണ്ട് Ather Grid സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ Ather Grid Points കണ്ടെത്താൻ കഴിയും ഫോർ വീലർ ഫ്രണ്ട്ലി ലൊക്കേഷൻ, പാർക്കിംഗ്, ലൊക്കേഷൻ ടൈം എന്നിവയും ആപ്പ് നൽകും VR Mall ഉൾപ്പെടെ വിവിധ മാൾ, റസ്റ്റോറന്റ് റീട്ടെയ്ൽ, ശൃംഖലകളുമായി ധാരണയിലാണ് Ather Energy
Samsung overpowers Xiaomi in the Indian smartphone market Anti-China sentiment in India had proved boon to external players like Samsung Samsung has now reached its highest market share in India since 2018 Samsung had set up the world’s largest mobile factory in Noida in 2018 As per reports, India’s imports of mobile-specific parts rose by 185.9% between FY2015 & FY2019 Globally, Samsung has beaten Huawei to regain its top position with a total market share of 22%
2020 ഒക്ടോബർ 1 മുതൽ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ചില സുരക്ഷാ മുൻകരുതലുകൾ റിസർവ് ബാങ്ക് നിർബന്ധമാക്കി. പണമിടപാടുകൾ സുരക്ഷിതമാക്കുക, കാർഡ് തട്ടിപ്പ് ഒഴിവാക്കുക, ദുരുപയോഗം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്. ഇതനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ ട്രാൻസാങ്ഷൻ, ഓൺലൈൻ ഇടപാടുകൾ, കോൺടാക്റ്റ്ലെസ് കാർഡ് ഇടപാടുകൾ ഇവയ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്. ATM, NFC, POS or eCommerce ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താവിന്റെ അനുവാദമില്ലാതെ കാർഡ് പ്രവർത്തക്ഷമമാകില്ല. കാർഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. പിൻ നൽകാതെ നിലവിൽ 2000 രൂപ വരെ പിൻവലിക്കാവുന്ന നിയർഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനം എനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും കഴിയും. ഈ സേവനം ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലും പുറത്തും ഓൺലൈൻ / കോൺടാക്റ്റ്ലെസ് ഇടപാടുകൾക്ക് ഒരിക്കലും ഉപയോഗിക്കാത്ത എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെയും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ അയോഗ്യമാക്കാൻ ആർബിഐ എല്ലാ ബാങ്കുകളോടും കാർഡ് കമ്പനികളോടും ആവശ്യപ്പെട്ടു. ഇതോടെ അന്താരാഷ്ട്ര…
ആദ്യ 48 മണിക്കൂറിനുളളിൽ 1.1 ലക്ഷം ഓർഡറുകൾ ലഭിച്ചതായി Amazon India 5000 സെല്ലേഴ്സിന് 10 ലക്ഷം രൂപയുടെ ഓർഡറുകൾ 48 മണിക്കൂറിനുളളിൽ ലഭിച്ചു ഓർഡറുകൾ ലഭിച്ചവർ 66 % Tier 2, Tier-3 നഗരങ്ങളിൽ നിന്നുമാണ് 91% പുതിയ കസ്റ്റമേഴ്സിനെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആമസോണിന് ലഭിച്ചു 66% പുതിയ കസ്റ്റമേഴ്സും ചെറിയ പട്ടണങ്ങളിൽ നിന്നാണെന്ന് ആമസോൺ ഇന്ത്യയിലെ പിൻകോഡുകളിൽ 98.4% ത്തിൽ നിന്നും 48 മണിക്കൂറിനുളളിൽ ഓർഡർ കിട്ടി Flipkart ഉത്സവ സെയിലിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വ്യാപാരികൾ കോടികൾ നേടി ബിഗ് ബില്യൺ ഡേയ്സിൽ 70-ലധികം വിൽപനക്കാർ കോടിപതികളായി പതിനായിരത്തോളം വിൽപനക്കാർ ലക്ഷാധിപതികളായെന്നും ഫ്ളിപ്കാർട്ട് മുൻ വർഷത്തെ ആറു ദിവസ സെയിലിന് തുല്യമായ വളർച്ച രണ്ടു ദിവസങ്ങളിലുണ്ടായി ഒക്ടോബർ 16, 17 തീയതികളിൽ ഫ്ളിപ്കാർട്ടിൽ 35000 റീട്ടെയ്ലേഴ്സ് പങ്കെടുത്തു 18000 കിരാന ഷോപ്പുകളും ബിഗ് ബില്യൺ ഡേയ്സിന്റെ ഭാഗമായി ഫാഷൻ, ഫാഷൻ ആക്സസറികൾ ഗ്രോസറി വിഭാഗത്തിലായിരുന്നു ഏറെയും…
Amazon Web Services, NITI Aayog launch Frontier Technologies Cloud Innovation Centre
Amazon Web Services, NITI Aayog launch Frontier Technologies Cloud Innovation Centre It is named NITI Aayog Frontier Technologies Cloud Innovation Center The first AWS Cloud Innovation Centre in India set up on a national level Aims to minimize technology cost and to explore alternatives Will work to identify and prioritize projects as well as collaborate with local leaders Local enterprises and startups can experiment and build prototypes on AWS Cloud AWS has similar centres across Australia, Bahrain, Canada, France, Germany, S. Korea and the US