Author: News Desk
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി: പ്രത്യേക പദ്ധതിയുമായി ആര്‍ബിഐ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കുന്നതാണ് നടപടി പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്സ് 750 പോയിന്റ് ഉയര്‍ന്നു പദ്ധതി പ്രകാരം ആര്‍ബിഐ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാക്കും കടപ്പത്രങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, കൊമോഴ്സ്യല്‍ പേപ്പറുകള്‍ എന്നിവ നല്‍കി മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുകയുമാവാം
China plans to build the world’s first airport for autonomous flying vehicles. The project is the brainchild of the flying carmaker Ehang. They plan to build it in the tourism-focused terminal in Hezhou city of southern China. 20 autonomous planes will be used for aerial sightseeing around the city. The company aims to open it by the end of 2020.
കേരളത്തിലേക്ക് മടങ്ങിയെത്തേണ്ട പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ച് NORKA
കേരളത്തിലേക്ക് മടങ്ങിയെത്തേണ്ട പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ച് Norka Roots https://www.norkaroots.org/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും ടിക്കറ്റ് ബുക്കിംഗിലോ, റേറ്റിലോ ഇളവുകള്‍ ലഭിക്കില്ല മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കായി നോര്‍ക്ക ഉടന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും
Reliance launches JioMart services on WhatsApp. Currently, the service is available only in Navi Mumbai, Thane and Kalyan regions. To access the service, users need to save JioMart’s WhatsApp number 8850008000. Users can order groceries via the link sent through the WhatsApp no. JioMart is said to be offering around 50K grocery products to customers.
Veteran Malayalam actor Mohanlal has joined the coronavirus battle by contributing a robot for healthcare service. Named Kami Bot, the robot will be deployed at the Covid-19 ward in Kalamassery Medical college. The robot is developed by Asimov Robotics, a startup incubated at Maker Village, Kochi. The robot is distributed by Mohanlal’s Vishwashanti Foundation. The initiative by the actor will boost the significance of startup innovations for the welfare of society. The robot is capable of carrying up to 25 kilograms. The remote-controlled robot can transport medicines and food to the isolation wards and collect waste materials from there. Thus,…
കോവിഡ് ഭീതി കേരളത്തെയും വിറപ്പിക്കുമ്പോള്‍ രോഗികളുടെ പരിചരണത്തിനായി റോബോട്ടിനെ നല്‍കിയികിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലേക്കാണ് മോഹന്‍ലാലിന്റെ കര്‍മി ബോട്ട് എന്ന റോബോട്ട് എത്തുന്നത്. കൊച്ചി മേക്കര്‍ വില്ലേജിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചതാണ് റോബോട്ട്. നല്‍കുന്നത് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് റോബോട്ടിനെ മെഡിക്കല്‍ കോളേജിന് നല്‍കുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നവേഷനുകള്‍ പൊതുസമൂഹത്തിന് സ്വീകര്യമാകുന്നതിനും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും ലാലിന്റെ ഈ ഇനിഷ്യേറ്റീവ് സഹായിക്കും. കര്‍മ്മിയുടെ പ്രവര്‍ത്തനം 25 കിലോഗ്രാം വരെ വഹിക്കാന്‍ ഈ റോബോട്ടിന് സാധിക്കും. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങള്‍ തിരികെ കൊണ്ടുവരാനുമാകും റിമോട്ട് നിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കുക. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒരു പരിധി വരെ ഒഴിവാക്കാം. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കര്‍മി-ബോട്ടിനെ കളമശേരി മെഡിക്കല്‍ കോളേജിലെ രോഗികളുടെ പരിചരണത്തിനായി കൈമാറുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.
ലോക്ക് ഡൗണ്‍ വേളയില്‍ വീഡിയോ ചാറ്റ് സര്‍വീസുമായി facebook messenger rooms എന്നാണ് പുതിയ ഫീച്ചറിന്റെ പേര് ഒരേ സമയം 50 പേര്‍ക്ക് വരെ ഇതുവഴി വീഡിയോ ചാറ്റ് നടത്താം ഫേസ്ബുക്ക് അക്കൗണ്ടോ ആപ്പോ ഇല്ലാത്തവര്‍ക്കും ജോയിന്‍ ചെയ്യാം zoom ആപ്പുമായി മത്സരിക്കാനുള്ള ശ്രമത്തിലാണ് facebook
NTPC invites EoI to procure hydrogen fuel cell-based e-buses and cars. It will be a first of its kind project in India. The environment-friendly EVs will be deployed in Delhi and Leh. EoI is issued by NTPC’s subsidiary, NTPC Vidyut Vyapar Nigam (NVVN) Ltd. The aim is to decarbonise the mobility segment.
400 മില്യണ്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സിനെ നേടിയെന്ന് Telegram കഴിഞ്ഞ വര്‍ഷം ഈ സമയം 300 മില്യണ്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സാണ് ഉണ്ടായിരുന്നത് ഓരോ ദിവസവും 1.5 മില്യണ്‍ യൂസേഴ്സിനെ ലഭിക്കുന്നുണ്ടെന്നും കമ്പനി സുരക്ഷിതമായ വീഡിയോ കോളും വന്നതോടെ ഒട്ടേറെയാളുകളാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്യുന്നത്
Norka starts registration for expats who wish to return to Kerala. Register at: www.norkaroots.org. It’s to facilitate services like quarantine for the returnees. Not to avail priority in ticket booking or reduction in ticket rates. Norka will soon start registration for Malayalis from other Indian states.