Author: News Desk

COVID-19: FM announces Rs1.7 trn relief plan on 2nd day of lockdown. A move to help underprivileged, poor & migrant workers affected by the lockdown. The relief package falls under PM Gareeb Kalyan Scheme. The scheme has two parts — cash transfer and food security. 800 million poor people in India will get 5 kg of rice/wheat per month free of cost. It is in addition to the 5 kg they already receive. 87 Mn farmers will benefit from the PM-KISAN payment of Rs 2,000. Two million health workers to benefit from the medical insurance scheme. The insurance covers Rs 50 lakh per person. ASHA workers, sanitation workers,…

Read More

Spain to deploy fleet of robots to fight coronavirus. Robots will be able to test 80,000 people a day on symptoms of Covid-19. Robots will expand testing capacity and reduce human exposure to the infection. The robots wil be equipped with swift testing capabilities to fight the pandemic. The fleet will also help to multiply the 15,000-20,000 tests Spain conducts daily. Spain is the second hardest hit country in Europe due to corona outbreak. The country has recorded 1,756 deaths so far due to the pandemic.

Read More

ഇക്കോ ഫ്രണ്ടലി മാസ്‌ക്കുകളുമായി എറണാകുളം സെന്റ് തേരേസാസ് കോട്ടണ്‍ ക്ലോത്തുകള്‍ കൊണ്ട് നിര്‍മ്മിച്ച മാസ്‌കുകള്‍ റീയൂസബിളാണ് സോപ്പും, ചൂടുവെള്ളവും കൊണ്ട് കഴുകി ഉണക്കി ഉപയോഗിക്കാം മാസ്‌കും അത് വെയ്ക്കുന്ന ബോക്സും സ്റ്റെറിലൈസ് ചെയ്തതാണെന്ന് ഉറപ്പാക്കുക കോളേജിലെ ഭൂമിത്ര സേനാ ക്ലബാണ് ഇവ നിര്‍മ്മിച്ചത് ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുമായി സഹകരിച്ചാണ് മാസ്‌ക് വിതരണം 2000 മാസ്‌കുകള്‍ നിര്‍മ്മിച്ച് എറണാകുളം പോലീസ്, വിവിധ പഞ്ചായത്തുകള്‍ എന്നിവര്‍ക്ക് നല്‍കി

Read More

COVID-19 is pushing global powers into a crisis. Countries like Italy are trying hard to escape from the clutches of the pandemic. The relief is that healthcare workers are vigilant and active to prevent it from spreading further. Adds to the comfort those kind gestures by CEOs and founders of global companies, who offered monetary and other helps to the affected. Let’s take a look at the contributions by them in the battle against the coronavirus. Bill Gates has provided $100 Mn to aid global research & treatment for Covid-19. Jack Ma committed $14 Mn to help develop Coronavirus vaccine.…

Read More

Big Bazaar launches home delivery in metro cities for lockdown period. Bengaluru, Delhi, Mumbai and Gurugram will avail of the service. The move comes after Flipart, Amazon, Grofers etc have stalled or are curtailing delivery services. Big Bazaar shared contact no:s of its outlets where customers can call and place orders. The decision will benefit customers to avail groceries during the 21-day lockdown period. Shops dealing with food, groceries and essentials will remain open during the lockdown.

Read More

കോവിഡ് 19ന് എതിരെ സൊല്യൂഷന്‍സുമായി സ്റ്റാര്‍ട്ടപ്പുകള്‍ ട്രാക്കിംഗ് ആപ്പ് മുതല്‍ തെര്‍മല്‍ ക്യാമറ വരെ വികസിപ്പിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ രോഗികളെ ലൈവായി ട്രാക്ക് ചെയ്യാനും, ക്വാറന്റൈനില്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും Quarantine app vokal കോ ഫൗണ്ടര്‍ Mayank Bidawatka, udyam.org കോഫൗണ്ടര്‍ Mekin Maheshwari എന്നിവരാണ് ആപ്പിന് പിന്നില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് സെല്‍ഫ് റിപ്പോര്‍ട്ടിംഗ് നടത്താം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ആക്സസ് ചെയ്യാന്‍ സാധിക്കും 37 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ടെമ്പറേച്ചര്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ തെര്‍മല്‍ ക്യാമറ ഗുരുഗ്രാമിലെ ai സ്റ്റാര്‍ട്ടപ്പ് Staqu ആണ് തെര്‍മല്‍ ക്യാമറ വികസിപ്പിച്ചത്

Read More

2008നു ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ബിസിനസ് മേഖല അസാധാരണമായ തളര്‍ച്ചയും വെല്ലുവിളിയും നേരിടുകയാണ്. ഇത് പ്രതിരോധിക്കുന്നതിനായി മികച്ച സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. MCA 21 ഫയലിംഗ് : സ്റ്റാര്‍ട്ടപ്പുകള്‍ കേട്ടോളൂ എംസിഎ 21 ഫയലിംഗിനായി ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളളത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ പ്രയോജനപ്പെടും. വൈകിവരുന്ന ഫയലുകള്‍ക്ക് അഡീഷണല്‍ ഫീസ് ഇല്ല. കോര്‍പറേറ്റുകള്‍ക്ക് അറുപത് ദിവസത്തേക്ക് ബോര്‍ഡ് മീറ്റിംഗ് ഹോള്‍ഡ് ചെയ്യാമെന്ന പ്രഖ്യാപനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ബാങ്ക് നടപടികള്‍….. 2020-21 സാമ്പത്തികവര്‍ഷം മെച്വറാകുന്ന തരത്തിലുള്ള ഡെപ്പോസിറ്റ് റിസേര്‍വ് പൂര്‍ത്തിയാക്കേണ്ട തീയതി ഏപ്രില്‍ 30ന് നിന്നും ജൂണ്‍ 30 നീട്ടി. ബാങ്ക് നടപടികള്‍ നേരിടുന്ന എംഎസ്ഇകള്‍ക്ക് ആശ്വാസം പകരുന്നതാണ് ബാങ്ക് ഇന്‍സോള്‍വന്‍സി നടപടികള്‍ നിര്‍ത്തിവെച്ചത്. റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തേക്ക് വരെയാണ് ഇത് നീട്ടുന്നത്. ജിഎസ്ടി ഫയിലിംഗ് ചെറുകിട-ഇടത്തരം ബിസിനസുകാര്‍ക്ക് ജിഎസ്ടി ഫയലിംഗ് വൈകിയാല്‍ പെനാല്‍റ്റിയോ ഇന്‍ട്രസ്റ്റോ…

Read More

വര്‍ക്ക് ഫ്രം ഹോം: ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ieee വിദഗ്ധര്‍ വൈഫൈ-റൂട്ടര്‍ പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക കമ്പനിയുടെ it ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ മാറ്റുക ജീവനക്കാര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന ഡിവൈസുകള്‍ മാത്രം ഉപയോഗിക്കുക മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടെക്‌നിക്കല്‍ ടീമിനെ അപ്‌ഡേറ്റ് ചെയ്യണം സോഫ്റ്റ് വെയറുകള്‍ എപ്പോഴും അപ്‌ഡേറ്റഡായി ഉപയോഗിക്കുക നെറ്റ് വര്‍ക്ക് വേഗത കുറവുള്ളിടങ്ങളില്‍ ക്ഷമയോടെ മാത്രം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുക

Read More

Bhoomitra Sena Club, St Teresa’s College, Ernakulam, introduces eco-friendly masks. The masks made of cotton and muslin cloths are reusable.One can reuse it by washing it with soap, sterilising in boiling water & drying out in the sun. Use a box to keep it while outside; make sure both mask & box are properly sterilised later. A video explaining the making is available on the college’s YouTube channel. The initiative is in association with Haritha Kerala Mission, EKM, & Suchitwa Mission, EKM. The members have so far made around 2000 masks. Distributed them to Ernakulam police and various panchayaths in the district.

Read More

രാജ്യം 21 ദിവസം ബന്ദവസില്‍, അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാകുന്ന സര്‍വീസുകള്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, പോലീസ്, ഹോംഗാര്‍ഡ്, സിവില്‍, ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രിസണ്‍ ജില്ലാ ഭരണകൂടം, ട്രഷറി മുന്‍സിപ്പാലിറ്റികള്‍, ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും റേഷന്‍ കടകള്‍, പലചരക്ക് കട, മാംസം, മത്സ്യം, പച്ചക്കറി, പാല്‍ വില്‍പന ബാങ്ക്, മീഡിയ, വാര്‍ത്താ വിനിമയം, ഫുഡ്, ഫാര്‍മാ ഡെലിവറി ഫയര്‍ സര്‍വീസ്, വൈദ്യുതി വിതരണം ലഭ്യമാകാത്ത സര്‍വീസുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയുള്ള സര്‍വ്വീസുകള്‍ പ്രൈവറ്റ്-വാണിജ്യ സ്ഥാപനങ്ങളുടെ വില്‍പ്പനയും മറ്റും പൊതു ഗതാഗതവും, ഇന്‍ഡസ്ട്രിയല്‍ മേഖലയും വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍https://youtu.be/UWkdxCdCvSE

Read More