Author: Nisha Krishnan

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

അഞ്ച് വർഷത്തിനുള്ളിൽ ദുബായിൽ 40,000 തൊഴിൽ അവസരം സൃഷ്ടിക്കാനും 400 കോടി ഡോളർ എക്കോണമിയിലേക്ക് കൊണ്ടുവരാനും വമ്പൻ പദ്ധതിയുമായി ദുബായ് ക്രൗൺ പ്രിൻസ് ഒരുങ്ങുകയാണ്. ഇതിനായി മെറ്റാവേഴ്സ് സ്ട്രാറ്റജി ഒരുക്കാനാണ് Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum ലക്ഷ്യമിടുന്നത്. എമെർജിംഗ് ടെക്നോളജി ഉപയോഗിച്ചും ക്രിപ്റ്റോ കമ്പനികളെ ദുബായിലേക്ക് കൊണ്ടുവന്നും ഈ രംഗത്ത് മേൽക്കൈ നേടുകയാണ് ലക്ഷ്യം. വിർച്വൽ അസെറ്റ്സ് റെഗുലേഷനുമായി ബന്ധപ്പെട്ട് മാർച്ചിൽ ദുബായ് നിയമം പാസ്സാക്കിരുന്നു. മാത്രമല്ല, ക്രപ്റ്റോ എക്സ്ചേഞ്ചുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസും ദുബായ് അനുവദിച്ചിട്ടുണ്ട്. പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും, ഡെവലപ്പേഴ്സിനേയും കണ്ടന്റ് ക്രിയേറ്റേഴ്സിനേയും ഡിജിറ്റൽ സാങ്കേതിക വിദ്യയെയും കൂട്ടിയിണക്കി മെറ്റവേഴ്സ് കമ്മ്യൂണിറ്റി സൃഷ്ടിക്കുമെന്ന് Sheikh Hamdan വ്യക്തമാക്കുന്നു. UAEയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് Sheikh Hamdanനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ അധികം ലഭ്യമല്ല. എന്നാൽ metaverse ടാലന്റ് സൃഷ്ടിച്ചും, metaverse use cases ഡെവലപ്…

Read More

സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്. സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്. അവർക്ക് വളരാനും മുന്നോട്ട് പോകാനും ഈ റിപ്പോർട്ട് പ്രയോജനം ചെയ്യട്ടെ. ‘Geetha’s Home to Home കുർക്കുമീൽ ഇവിടെ വാങ്ങാം. Call 9946526262 വെറും 13 വയസ് വരെ മാത്രമേ ഗീത സലീഷ് എന്ന ഈ സംരംഭകയ്ക്ക് കാഴ്ച ഉണ്ടായിരുന്നുള്ളൂ. അപൂർവ ജനിതക വൈകല്യം കാഴ്ചയെ പൂർണമായി കീഴടക്കിയത് 15-ാം വയസിൽ. എന്നാൽ ഈ കുറവ് ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് ഗീതയെ തടഞ്ഞില്ല. ജോലി സ്വപ്നം കണ്ടിരുന്ന ഗീത ബ്രെയിൽ ലിപി പഠിച്ച് ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് എന്ത് ചെയ്യണമെന്ന ആശങ്കയായി. ഉൾക്കാഴ്ച മറയാത്ത കാലത്തോളം അന്ധതയ്ക്ക് തന്നെ തോൽപ്പിക്കാനാകില്ല എന്ന് ഗീത തിരിച്ചറിഞ്ഞിടത്ത് അവരുടെ ലക്ഷ്യം തെളിഞ്ഞു. കാഴ്ചയുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ക്ലിയറായ ചില ലക്ഷ്യങ്ങൾ. മഞ്ഞപ്പൊടിയല്ല, മഞ്ഞൾപൊടി ആരോഗ്യം സംരംക്ഷിക്കാനും, രോഗപ്രതിരോധ ശേഷിക്കും ഇന്ന് ലോകമാകെ മഞ്ഞളിന്റെ പ്രസക്തി ഏറുകയാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകമാണ്…

Read More