Browsing: Events
ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിനെ അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?Swachh Survekshan സർവേയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടത്മലിനജലം നിർമാർജനം ചെയ്യുന്നതിലും നദികളിലേക്കും…
Youth Co:Lab India നാലാം എഡിഷന് ഇപ്പോൾ അപേക്ഷിക്കാംയുവ നേതൃത്വമുളള ഏർളി സ്റ്റേജ് സോഷ്യൽ എൻ്റർപ്രൈസസുകളെയും ഇന്നവേറ്റേഴ്സിനെയും ക്ഷണിക്കുന്നു.ഏഷ്യാ- പസഫിക്കിലെ 25 രാജ്യങ്ങളിൽ സാന്നിധ്യമുളള പദ്ധതിയാണ് യൂത്ത്…
ഡിസംബറോടെ ഡിജിറ്റൽ കറൻസി പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…
2022 സാമ്പത്തികവർഷം 8,000 കോടി രൂപ വരുമാനം നേടാൻ ലക്ഷ്യമിട്ട് Berger Paintsനടപ്പ് സാമ്പത്തിക വർഷത്തിൽ ആധുനികവൽക്കരണത്തിനായി കമ്പനി 200 കോടി രൂപ നീക്കിവച്ചിട്ടുണ്ട്60-65 കോടി രൂപ…
ലോകത്തിലെ പൊതുസ്ഥലങ്ങളിൽ ഏറ്റവുമധികം CCTV ക്യാമറകൾ ഉളളത് ഇന്ത്യൻ നഗരത്തിൽ.ലോകത്തിലെ മറ്റെല്ലാ നഗരങ്ങളേയും വെച്ച് ഡൽഹി CCTV ക്യാമറകളുടെ കാര്യത്തിൽ നമ്പർ വണ്ണാണെന്ന് Forbes.ഡൽഹിയിൽ ഒരു ചതുരശ്ര…
നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ- ഒരുപാട് ഒച്ചപ്പാട് ഉണ്ടാക്കുന്ന, കേന്ദ്രത്തിന്റെ 6 ലക്ഷം കോടി രൂപ മൂല്യമുളള മെഗാപദ്ധതി എന്താണ്? ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം, പെട്രോളിയം…
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോണിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകുംസ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് ഉറപ്പാകുമ്പോഴേ…
കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ് ദേശീയ യുവ പുരസ്കാരം നേടി.കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള…
സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി, ചെന്നൈ,…