Browsing: Instant

49 രൂപ എൻ‌ട്രി ലെവൽ പ്രീപെയ്ഡ് റീചാർജ് നിർത്തിയതായി Bharti Airtelകമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകൾ ഇനി 79 രൂപ സ്മാർട്ട് റീചാർജിൽ ആരംഭിക്കുംഡബിൾ ഡാറ്റയോടൊപ്പം നാലിരട്ടി കൂടുതൽ…

20,000 സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കാനൊരുങ്ങി Paytm.IPOക്കു മുന്നോടിയായാണ് 20,000 ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നത്.ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതാണ് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് പ്രോഗ്രാം.QR codes, POS മെഷീൻ,Paytm സൗണ്ട്ബോക്സ് അടക്കമുളള…

5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90…

ടെസ്‌ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലാണ് പ്രതികരണം.ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola…

ചൈനീസ് കമ്പനി Xiaomi യുടെ അഫോഡബിൾ RedmiBook ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലേക്ക്.RedmiBook സീരീസ് ലാപ്ടോപ്പ്  ഇന്ത്യയിലേക്കെന്ന് Xiaomi India COO മുരളികൃഷ്ണൻ അറിയിച്ചു.ബജറ്റ് കേന്ദ്രീകൃത Redmi സബ്…

പ്രാദേശികമായി നിർമിക്കുന്ന റഷ്യൻ വാക്സിൻ സെപ്റ്റംബർ – ഒക്ടോബറോടെ ലഭിക്കുമെന്ന് Dr Reddy’s Lab.സെപ്റ്റംബർ – ഒക്ടോബർ കാലയളവിൽ മെയ്ഡ് ഇൻ ഇന്ത്യ Sputnik ലഭിക്കുമെന്ന് Dr…