Browsing: MSME
700 മില്യൺ ഡോളർ സമാഹരിച്ച് 10.7 ബില്യൺ ഡോളർ വാല്യുവേഷനിൽ നാലാം ഡെക്കാകോണായി സ്വിഗ്ഗി 10.7 ബില്യൺ ഡോളർ മൂല്യനിർണയവുമായി സ്വിഗ്ഗി ഫിൻടെക് പേടിഎം, ഹോട്ടൽ അഗ്രഗേറ്റർ…
സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്ക് കരുത്തായ ഏറ്റവും വലിയ 10 കമ്പനികൾ ഏതെല്ലാമാണ്? ജിഡിപിയിൽ കുതിപ്പ് നൽകിയ കമ്പനികൾ 2021 സെപ്റ്റംബറിൽ 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം…
https://youtu.be/JKx02RrKvIg 2026ഓടെ ഇന്ത്യയിലെ Electronics നിർമാണം 300 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്2025-26 ഓടെ Electronics നിർമാണത്തിലും കയറ്റുമതിയിലും ഇന്ത്യയ്ക്ക് 300 ബില്യൺ ഡോളർ മൂല്യത്തിൽ എത്താൻ കഴിയുമെന്ന് വിഷൻ…
https://youtu.be/xPHA3NcBPeUബാറ്ററികൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനായി റിലയൻസ്, ഒല, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ രംഗത്ത്കേന്ദ്ര സർക്കാരിന്റെ അഡ്വാൻസ്‌ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്‌റ്റോറേജ് പ്രോഗ്രാമിന് കീഴിൽ…
രാജ്യത്ത് യാത്രാ വാഹന കയറ്റുമതിയിൽ വർദ്ധനവ്;മാരുതി സുസുക്കി ഇന്ത്യയ്ക്ക് നേട്ടം യാത്രാവാഹന കയറ്റുമതിയിൽ 46 ശതമാനം വർദ്ധനവ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയിൽ…
https://youtu.be/cNaEO3e7fd0 ബഹിരാകാശമേഖല സ്വകാര്യ കമ്പനികൾക്ക് അവസരങ്ങൾ നൽകണം ബിസിനസ് അവസരങ്ങൾക്കായി ഇന്ത്യയിലെ ബഹിരാകാശ മേഖല വികസിപ്പിക്കേണ്ടതുണ്ടെന്ന് ISRO ചെയർമാൻ എസ് സോമനാഥ്.ഇന്ത്യൻ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക്…
https://youtu.be/O3Eapm8InUIEd-Tech Platform Lead Unicorn ക്ലബ്ബിൽ ഇടം പിടിച്ചുSeries E Funding റൗണ്ടിന്റെ ഭാഗമായി 100 മില്യൺ ഡോളർ Funding നേടിയതോടെയാണ് Lead യൂണികോണായത്വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും ജിഎസ്‌വി…
https://youtu.be/frXEKarPmGs2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിന്ന് 75 യൂണികോണുകൾ എന്നതാകണം ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽരാജ്യത്ത് നിലവിൽ ഏകദേശം 82 യൂണികോണുകൾ ഉണ്ടെന്നും…
https://youtu.be/WuQL2orQb8Uചില ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്6 ബില്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസൽ ചുവപ്പുനാടയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഈ നീക്കം പരിഗണിക്കുന്നത്ചൈനയെ പ്രധാനമായും ലക്ഷ്യമിട്ടുളള…
https://youtu.be/wI_e2kMwSpQ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ അതിജീവനത്തിന്റെ പാതയിൽ 2019ൽ സ്ഥാപകനായ വി ജി സിദ്ധാർത്ഥയുടെ ആത്മഹത്യയെ തുടർന്ന് പ്രതിസന്ധിയിലായ…
