Browsing: MSME
https://youtu.be/s0Y64ExrwJcഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റിലെ ഫൗണ്ടർമാർ മികച്ച തീരുമാനം എടുത്ത് സ്കെയിൽ അപ് ചെയ്യുന്ന ട്രെൻഡാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻഡസ്ട്രിയിലെ വിദഗ്ധരെ ഉപദേശകരായി നിയമിക്കുന്നതാണ് ഇതിലൊന്ന്. സീഡ് സ്റ്റേജിൽ…
https://youtu.be/mpJW3uQqF88 ടാറ്റയിൽ നിന്ന് തുടങ്ങി ടാറ്റയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 68 വർഷത്തിന് ശേഷം ടാറ്റ എയർ ഇന്ത്യക്ക് സ്വന്തമാകുമ്പോൾ വെൽകം ബാക്ക് എയർ ഇന്ത്യ…
https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…
https://youtu.be/99UKN_JbRnQസോളാർ മൊഡ്യൂൾ സപ്ലൈയിൽ സർക്കാരിന്റെ സ്വദേശിവത്കരണ നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കൂടുതൽ തദ്ദേശീയ സ്ഥാപനങ്ങൾഏപ്രിൽ 10 ന് ശേഷം ബിഡ് ചെയ്യുന്ന എല്ലാ സോളാർ പദ്ധതികളും…
https://youtu.be/3x9OPyZs74w രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA YojanaPM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ…
https://youtu.be/9X62zwHNVO8 കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇന്ത്യയിൽ ഉണ്ടായത് അഞ്ച് ശതകോടീശ്വരന്മാർ 59 പുതിയ ശതകോടീശ്വരൻമാരെ കൂട്ടിച്ചേർത്തതിനെത്തുടർന്ന്, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സംഖ്യ 237 ആയി ഉയർന്നു അതിവേഗ വളർച്ചയുമായി…
https://youtu.be/LWs9HZAtsGE AC നിർമാതാക്കളായ പ്രമുഖ ജാപ്പനീസ് കമ്പനി Daikin ആന്ധ്രാപ്രദേശിൽ രാജ്യത്തെ മൂന്നാമത്തെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുംAC ഘടകങ്ങളുടെ PLI സ്കീമിനായുള്ള ഇൻവെസ്റ്റ്മെന്റിന്റെ ഭാഗമാണ് വിപുലീകരണംഈ സ്കീമിന് കീഴിൽ…
https://youtu.be/-yPP7KgWYhs37,000 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ട് കത്തയച്ച് BSNLക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും കടബാധ്യത തീർക്കാനും അധിക ഫണ്ട് ആവശ്യമാണെന്ന് BSNL പറയുന്നു37,105 കോടി രൂപ ഗ്രാന്റായോ ഇക്വിറ്റിയായോ…
https://youtu.be/QVh0Tocx5Kk കേരളത്തിലെ വഴിയോര കച്ചവടക്കാരെ ഡിജിറ്റലാക്കാൻ Aceware FinTech Services നെ തിരഞ്ഞെടുത്ത് കേന്ദ്രസർക്കാർ കേരളത്തിൽ, 50 നഗരങ്ങളിലെ 5487 തെരുവ് കച്ചവടക്കാരെ Aceware FinTech സേവനങ്ങളിൽ…
https://youtu.be/4npSmfYFR9Yരാജ്യത്തിന്റെ ബാങ്കിങ്ങ് ശേഷി വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻഇന്ത്യയ്ക്ക് SBI പോലുളള നാലോ അഞ്ചോ ബാങ്കുകൾ കൂടി ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞുവളരുന്ന സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ…
