Browsing: News Update

നിങ്ങളൊരു സ്‌മാർട്ട്‌ഫോൺ പ്രേമിയാണെങ്കിൽ, നിങ്ങൾക്ക് ആവേശകരമായ ഒരു മാസമായിരിക്കും ഒക്‌ടോബർ, കാരണം പ്രമുഖ കമ്പനികളുടെ മികച്ച സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. അവയേതൊക്കെയെന്ന് അറിഞ്ഞാലോ? രണ്ടു മോഡലുകളുമായി ഒക്ടോബർ…

സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റാൻ തയ്യാറെടുത്ത്, പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ. ആസ്ഥാനം മാറ്റാനുള്ള നടപടിക്രമങ്ങൾ ഒരു വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്. ഇനിഷ്യൽ പബ്ലിക്…

വളർന്നുവരുന്ന സംരംഭകർക്കായി മികച്ച ഉപദേശങ്ങൾ പങ്കുവെച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. ഉപഭോക്താക്കൾ, സഹപ്രവർത്തകർ, നിക്ഷേപകർ സർക്കാർ എന്നിവരുടെ വിശ്വാസം നേടിയെടുക്കാൻ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, സമർത്ഥനായ ഒരു…

പഞ്ചസാര കയറ്റുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പഞ്ചസാര ഉൽപ്പാദനത്തിലും, ഉപഭോഗത്തിലും ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്. 2021-22…

സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കായുള്ള ഗൂഗിൾ ഇന്ത്യ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 20 സ്റ്റാർട്ടപ്പുകൾ. ജൂണിലാണ് Google for Startups Accelerator Programme – India Women Founders…

കടലിനടിയിൽ കൂടി ട്രയിൻ ഗതാഗതത്തിനുള്ള തുരങ്കം മുംബൈയിൽ വരുന്നു. തുരങ്ക നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, ടണൽ നിർമ്മിക്കാനുള്ള കരാറുകൾ…

അടുത്ത ഘട്ട വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ കോച്ച് 16 മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ഈ ട്രെയിനുകളുടെ പരമാവധി…

മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് അവസരം. ഈ രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് പത്ത് ആഴ്ചത്തെ വെർച്യുൽ പ്രോഗ്രാാമാണ് ഗൂഗിൾ…

രാജ്യത്ത് തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G ട്രയൽ സർവീസിന്  തുടക്കമിട്ട് റിലയൻസ് ജിയോ. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നി നഗരങ്ങളിൽ ബീറ്റാ ട്രയൽ ആരംഭിച്ചു. സെക്കന്റിൽ 1GB…

ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി കോവിഡിന് ശേഷം കൂടുതൽ അനിശ്ചിതത്വത്തിലാണ്. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കോടീശ്വര ക്ലബ്ബിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രെഡിറ്റ് സ്യൂസിന്റെ (Credit…