Browsing: News Update
PM Modi has launched several key initiatives to support the education sector It was during the virtual inauguration of the…
കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച…
TCS may bring employees back to the office by this year-end or early next yearSaid CEO Rajesh Gopinathan The decision…
ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് വികസനം ആരംഭിച്ചതായി റിലയൻസ്5,000 ഏക്കറിലധികം വരുന്ന കോംപ്ലക്സിൽ നാല് പുനരുപയോഗ ഊർജ്ജ ഗിഗാ ഫാക്ടറികളാണ് സ്ഥാപിക്കുന്നത്അടുത്ത മൂന്ന് വർഷത്തിനുള്ളിൽ…
സ്റ്റിയറിംഗ് വീലില്ലാത്ത ബജറ്റ് കാർ ടെസ്‌ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്25,000 ഡോളർ വില വരുന്ന കാർ ടെസ്‌ല നിർമിക്കുമെന്ന് യുഎസ് വെബ്സൈറ്റായ Electrek റിപ്പോർട്ട് ചെയ്യുന്നു2023…
Tata Sons ഈ മാസം അവതരിപ്പിക്കാനിരുന്ന Super App വൈകുമെന്ന് റിപ്പോർട്ട്നയവ്യക്തതയ്ക്കായി Super App ലോഞ്ച് ചെയ്യുന്നത് വൈകിപ്പിക്കുന്നുഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ വ്യക്തത ആവശ്യമായതിനാലാണ് ടാറ്റയുടെ സൂപ്പർ ആപ്പ് വൈകുന്നത്കൺസ്യൂമർ ഡ്യൂറബിൾസ് മുതൽ ഫുഡ്,ഗ്രോസറി, പേയ്മെന്റ് സർവീസ് വരെ ഒരുമിക്കുന്നതാണ്…
ഗ്ലോബൽ ലീഡർ റേറ്റിംഗിൽ 13 ലോക നേതാക്കളെ പിന്തളളി മുന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ Morning Consult നടത്തിയ സർവ്വേയിൽ അംഗീകാരത്തിൽ നരേന്ദ്രമോദി ഒന്നാമത്13…
ഉപഭോക്താവിന് ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർജ്ജിംഗുമായി Hopchargeവാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നുജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക് കാർ…
ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനിആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം ദക്ഷിണ…
പ്ലാസ്റ്റിക് പാക്റ്റ് മോഡലിന് തുടക്കമിടുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യപ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുന്നതിന് ഒരു ചാക്രിക്ര രീതിയാണ് India Plastic Pact വിഭാവനം ചെയ്യുന്നത്പ്ലാസ്റ്റിക്ക് നിർമാർജ്ജനത്തിന് പ്ലാറ്റ്ഫോം…