Browsing: News Update
https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…
https://youtu.be/0kipR-rYrd0ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ Mandarin Oriental റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കുന്നുമാൻഹാട്ടനിലെ ഹോട്ടലിന്റെ 73.37% ഓഹരികൾ 98.15 മില്യൺ ഡോളറിന് റിലയൻസ് സ്വന്തമാക്കുംറിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ്…
https://youtu.be/S1k6VqoPrWYഅമാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വുമൺ സോഷ്യൽ എൻട്രപ്രീണേഴ്സിനായി ലീഡർഷിപ്പ് ഫോർ ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നുയു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ പിന്തുണയോടെയാണ് Leadership for Growth for…
https://youtu.be/xcDBFKzC1jgഡെലിവറി സ്ഥാപനമായ ഡൻസോയിൽറിലയൻസ് റീട്ടെയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കുന്നുമുൻനിര ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ഡൻസോയുടെ 25.8 ശതമാനം ഓഹരികൾ ഏകദേശം 1,488 കോടി രൂപയ്ക്ക് റിലയൻസ്…
https://youtu.be/v_4WivcOLIIജമ്മു കശ്മീരിൽ ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാൻ ജമ്മു കശ്മീർ സർക്കാരുമായി ലുലുഗ്രൂപ്പ് കരാർ ഒപ്പുവച്ചുശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണപാർക്കും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനാണ് കരാർപദ്ധതിക്കായി ആദ്യഘട്ടത്തിൽ…
https://youtu.be/7MH6IqnzKx4സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്ന അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 ആരംഭിച്ചുമൃഗസംരക്ഷണ, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതനവും…
“വികസനം, സാമ്പത്തിക പുരോഗതി, നിക്ഷേപം എന്നിവ നോക്കിയാൽ അതിവേഗം സഞ്ചരിക്കാനൊരു പാത വാസ്തവത്തിൽ കേരളത്തിന് അനിവാര്യമല്ലേ?”
https://youtu.be/ojo5edh8o_Yഇലോൺ മസ്‌കിന്റെ ഇൻറർനെറ്റ് ഫ്രം സ്‌പേസ് സർവീസ് സ്റ്റാർലിങ്ക് ഇന്ത്യൻ വരിക്കാർക്ക് പ്രീ-ബുക്കിംഗ് തുക റീഫണ്ട് ചെയ്യുന്നുസ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലെ പ്രീ-ബുക്കിംഗ്…
https://youtu.be/4m_Wl6xf8dA കാഷ്വൽ ഗെയിമിംഗ് സ്റ്റാർട്ടപ്പ് Zupee യുമായി തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെട്ട് റിലയൻസ് ജിയോ എല്ലാ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കും Zupee ഗെയിമുകൾ ലഭ്യമാക്കും Zupee യുടെ നൂതന…
https://youtu.be/D7KqErbJNIUമാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 3 ട്രില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിൾകഴിഞ്ഞ ദിവസങ്ങളിൽ ആപ്പിൾ ഓഹരികൾ മുന്നേറ്റം നടത്തിയതോടെയാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി…