Browsing: Shepreneur
‘ജോലിയില്ല, വീട്ടമ്മയാണ്’ എന്ന് പറയാൻ വരട്ടെ… വീട്ടമ്മയായി ഇരുന്നുകൊണ്ട് തന്നെ, ലക്ഷങ്ങൾ സമ്പാദിക്കാമെങ്കിലോ? സംഭവം കലക്കനല്ലേ? സ്വന്തം അടുക്കളയിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണം വിതരണം ചെയ്ത്, കുടുംബകാര്യങ്ങൾക്കൊപ്പം ബിസിനസിലും…
ഐടി കമ്പനികൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളെല്ലാം നഗരത്തിന്റെ സൗകര്യം ഉപയോഗിക്കുമ്പോൾ, തൃശ്ശൂരിലെ ചാലകുടിയിൽ, ഗ്രാമീണ അന്തരീക്ഷത്തിൽ ദമ്പതികൾ ആരംഭിച്ച സോഫ്റ്റ്‌വെയർ സ്ഥാപനമാണ് Jobin and Jismi IT…
നടിയും, സംരംഭകയുമായ ട്വിങ്കിൾ ഖന്നയുടെ ഇന്റർനെറ്റ് സംരംഭമായ ട്വീക്കിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കി കണ്ടന്റ്-ടു-കൊമേഴ്‌സ് യൂണികോണായ ഗുഡ്ഗ്ലാം. ട്വീക്കും, ഗുഡ്ഗ്ലാമും ലയിക്കുമ്പോൾ ഏറ്റെടുക്കൽ തുകയുമായി ബന്ധപ്പെട്ട…
സംരംഭകത്വത്തിന്റെ സാധ്യതകളും പുതിയ പ്രവണതകളും പരിചയപ്പെടുത്താൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച സ്റ്റാര്‍ടപ്പ് വര്‍ക് ഷോപ്പ് നൂറുകണക്കിന് വനിതകളുടെ സംഗമവേദിയായി. സര്‍ക്കാര്‍ സംവിധാനങ്ങളെയും…
വനിതാ സംരംഭകർക്ക് സൗജന്യ സർവീസ് സ്‌പെയ്‌സുമായി Samana ബിസിനസ് സെന്റർ ദുബായിൽ ആരംഭിച്ചു. ബിസിനസ്സ് സെന്ററിൽ സൈൻ അപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ വർക്ക്‌സ്‌പെയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ്…
മസാലക്കൂട്ടുണ്ടാക്കി തുടക്കം മുരിങ്ങയിൽ നിന്നും കാശുണ്ടാക്കാൻ കഴിയുമോ? തൃശൂർ ജില്ലയിലെ മരോട്ടിച്ചാൽ എന്ന ഗ്രാമത്തിൽ ഫുഡ് പ്രോസസിങ് യൂണിറ്റ് നടത്തുന്ന അംബിക സോമസുന്ദരൻ മുരിങ്ങയില കൊണ്ട് വലിയ…
കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80…
സ്ത്രീസംരംഭകരുടെ കാര്യത്തിൽ രാജ്യം ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള ഇരുപത് സ്ത്രീകളെ ഉൾക്കൊള്ളുന്ന ഏഷ്യ പവർ ബിസിനസ്സ് വുമൺ വാർഷിക പട്ടിക ഫോർബ്സ് മാഗസിൻ…
കടൽ പായലിൽ നിന്നും നൂറു ശതമാനം അലിയുന്ന തുച്ഛമായ വിലയുള്ള കവറുകളുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് Google എംപ്ലോയീ ആയിരുന്ന നേഹ ജെയിൻ. ലോകത്തിലെ ഏറ്റവും വലിയ കമ്പനിയിൽ…
വടവള്ളിയിൽ മസാലയുടെ മണം തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വടവള്ളിയിൽ ചെന്നാൽ തന്നം മസാലയുടെ പ്രൊഡക്ഷൻ യൂണിറ്റ് കാണാം. പാലക്കാടുകാരിയായ സന്ധ്യ സന്തോഷും 7 സ്ത്രീകളും ചേർന്ന് നടത്തുന്ന ഒരു…