Browsing: Shepreneur

രാജ്യത്ത് വനിതാനേതൃത്വമുളള ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള  സ്റ്റാർട്ടപ്പുകളെ അറിയാംhttps://youtu.be/z4o342xeAeAകഴിഞ്ഞ വർഷം യൂണികോൺ ആയി മാറിയ 44 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നാലെണ്ണവും നയിച്ചത് വനിതകളായിരുന്നുബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേർന്ന് 2011-ൽ സ്ഥാപിച്ച Byju’s ഏറ്റവും ഉയർന്ന…

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി SAMARTH പദ്ധതിയുമായി കേന്ദ്രസർക്കാർ | Textiles Sectorhttps://youtu.be/z4o342xeAeAവനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി SAMARTH പദ്ധതിയുമായി കേന്ദ്രസർക്കാർഅന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക സംരംഭകത്വ പ്രോത്സാഹനമായ SAMARTH -ന്  MSME മന്ത്രാലയം തുടക്കം കുറിച്ചുഎംഎസ്എംഇ മേഖല സ്ത്രീകൾക്ക് നിരവധി…

രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…

https://youtu.be/Lrn5WWZA0kQമൈ ട്രാവൽമേറ്റ് ഒരു വുമൺ ഒൺലി ഗ്രൂപ്പാണ്. ട്രാവൽമേറ്റിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അതിനു മുൻപ് ഒരു ആമി ഉണ്ടായിരുന്നു. എനിക്കധികം വിദ്യാഭ്യാസമില്ല. പത്താം ക്ലാസ് ഫെയിൽ…

Shahnaz Husain: കോടികളുടെ ബ്യൂട്ടി ബിസിനസ് സാധ്യമാക്കിയ woman entrepreneur https://youtu.be/3eE1WTpgc3Mഇന്ത്യൻ സ്ത്രീകളുടെ സൗന്ദര്യസങ്കല്പങ്ങളിൽ പുതിയ അധ്യായം തുറന്ന ഒരു വനിതയുണ്ട്. ഷഹ്നാസ് ഹുസൈൻ. ആരാണ് ഷഹനാസ്…

വീടു വിട്ട് ഒളിച്ചോട, ഒരു നാൾ സംരംഭകയായി, ചിനു കാലയുടേത് സൂപ്പർ ട്വിസ്റ്റ്https://youtu.be/hJupDXY6FeAസംരംഭകത്വത്തിന്റെ ആവേശം പകരുന്ന നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ വീടു വിട്ട് ഒളിച്ചോടി…

Nidhi Yadav-ന്റെ അക്സ് (AKS) Startup 137 കോടി വിറ്റുവരവ് നേടിയതെങ്ങിനെ?https://youtu.be/lW5HXPwf8Cg ആ ചോദ്യം ജീവിതം മാറ്റിമറിച്ചു ഓഫീസിലെ ഒരു ചോദ്യം 25കാരിയായ നിധി യാദവിന്റെ ജീവിതം…

ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതംhttps://youtu.be/LHLRQNXgqB4ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതമാണെന്ന് വിലയിരുത്തൽയൂണികോൺ ക്ലബ്ബിലെ 91…

വനിതാസംരംഭകർക്ക് കിട്ടുന്ന ബാങ്ക് ലോണുകൾ അറിയാം, VK Adarsh,Union Bank https://youtu.be/Aydh9c5Q4gY വനിതാ സംരംഭകർക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് യൂണിയൻ ബാങ്ക് ചീഫ് ടെക്നിക്കൽ മാനേജർ വി.കെ…

പത്താംക്ലാസ് ഫെയിൽ. അറിയാവുന്ന ഭാഷ മലയാളം മാത്രം. എന്നിട്ടും ആമിനയുടെ ട്രാവൽമേറ്റ് യാത്രകൾ ചെയ്തുകൊണ്ടേയിരിക്കുന്നു. വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ട്രാവൽമേറ്റിന്റെ കഥയറിയാം.https://youtu.be/MwkVcqszfIM ആമിനയുടെ ജീവിതമാണ്…