Browsing: Shepreneur
സമൂഹത്തിലും ബിസിനസ് രംഗത്തും സ്ത്രീകള്‍ മികച്ച ലീഡേഴ്‌സാണെന്ന് ഐഐഎം ബാംഗ്ലൂര്‍ പ്രൊഫസറും ലീഡര്‍ഷിപ്പ് -എച്ച് ആര്‍ വിദഗ്ധയുമായ ശ്രീമതി വാസന്തി ശ്രീനിവാസന്‍.എല്ലാ മേഖലകളിലും സംഭവിക്കുന്ന ഡിജിറ്റല്‍ ട്രാന്‍സര്‍ഫര്‍മേഷന്‍…
കേരളത്തിലെ സംരംഭകമേഖലയില്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മോഡല്‍ തുറന്നിടുകയാണ് കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈവ്. ടെയ്‌ലറിംഗ് സെക്ടറിലെ വനിതകളെ കൂട്ടിയിണക്കി രൂപീകരിച്ച എംപവര്‍മെന്റ് ഓഫ് വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് (eWe)…
കുക്കിംഗിനോട് പാഷനുളള അതില്‍ ഇന്ററസ്റ്റുളള വീട്ടമ്മമാരുടെ ഒരു ഗ്രൂപ്പിനെ എന്‍ഗേജ്ഡ് ആക്കിയാണ് മസാല ബോക്സിന് ഹര്‍ഷ രൂപം നല്‍കിയത്. കാരണം വീട്ടിലെ രുചിയും മണവുമാണ് മസാല ബോക്സിലൂടെ കസ്റ്റമേഴ്സിലേക്ക് എത്തുന്നത്.
നമ്മുടെ മണ്ണിനെ അതിന്റെ കാര്‍ഷിക തനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്. ആര്‍ദ്ര ചന്ദ്രമൗലി എന്ന യംഗ് വുമണ്‍ എന്‍ട്രപ്രണറുടെ മനസില്‍ പൊട്ടിമുളച്ച ആശയം ഇന്ന് കേരളത്തെ കാര്‍ഷികസമൃദ്ധിയിലേക്ക്…
ആശിച്ച് പണിത വീട് ആഗ്രഹിക്കാത്ത ചില ലയബിലിറ്റികള്‍ കൊണ്ടുവരും, ആ കടബാധ്യതയില്‍ നിന്ന് രക്ഷപെടാന്‍ ഡെയ്ലി 50 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന ഒരു ജോലിക്ക് വേണ്ടിയുളള അന്വേഷണമാണ്…
സാധാരണക്കാരായ വനിതകളെ കൂട്ടുപിടിച്ചുളള മുന്നേറ്റം. 1500 ഓളം വനിതകള്‍ക്ക് ഉപജീവനത്തിന് വഴിതെളിച്ചുകൊണ്ടാണ് അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് കേരളത്തിലെ വുമണ്‍ എംപവര്‍മെന്റിന്റെ റിയല്‍ മോഡലായി മാറുന്നത്. 1997 ല്‍…
ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പുതിയ എന്‍ട്രപ്രണറല്‍ കള്‍ച്ചറിനെയും സ്റ്റാര്‍ട്ടപ് ഇനിഷ്യേറ്റീവിനേയും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ താല്‍പര്യപൂര്‍വ്വമാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഗ്‌ളോബല്‍ എന്‍ട്രപ്രണര്‍ സമ്മിറ്റിനുള്‍പ്പെടെ ഇന്ത്യ വേദിയായതും. സംരംഭകര്‍ക്ക് ലോകമെങ്ങും…
സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കൂടി ചേരുമ്പോഴാണ് ഏതൊരു എന്റര്‍പ്രൈസും അര്‍ത്ഥവത്താകുന്നത്. നേഹ അറോറ എന്ന വുമണ്‍ എന്‍ട്രപ്രണര്‍ ചുക്കാന്‍ പിടിക്കുന്ന പ്ലാനെറ്റ് ഏബിള്‍ഡ് അത്തരമൊരു സോഷ്യല്‍ എന്റര്‍പ്രൈസായി ഉയരുന്നതും…
ഗ്‌ളോബല്‍ എന്‍ട്രപ്രണര്‍ സമ്മിറ്റ്, യുഎസ് കോണ്‍സുലേറ്റില്‍ പ്രത്യേക ക്ഷണിതാവായി ചാനല്‍ അയാം
ഗ്‌ളോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി യുഎസ് കോണ്‍സുലേറ്റ്, ചെന്നൈ ദ്വിദിന പരിപാടി സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യയിലെ തെരഞ്ഞെടുത്ത വനിതാസംരംഭകര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നിയന്ത്രിച്ചു. ഇന്ത്യയില്‍ വനിതാസംരംഭകത്വം…
ഓര്‍ഗാനിക് ബേക്കിംഗ് കൊച്ചിയിലെ ഇവാസ് ഹെല്‍ത്തി ബേക്‌സിലൂടെ ഒരു ട്രന്‍ഡാകുകയാണ്. ആരോഗ്യമുള്ള, ഓര്‍ഗാനിക്ക് ഫുഡ് അതിന്റെ രുചിയും ഗുണവും നഷ്ടമാകാതെ, അതിഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കുകയാണ് ജീമോള്‍ കോറത്ത് വര്‍ഗീസ്…