Browsing: Auto

ഇന്ത്യയിൽ നാല് വാഹന വേരിയന്റുകൾ ഇറക്കുമതി ചെയ്യുന്നതിനോ നിർമിക്കുന്നതിനോ ടെസ്‌ലക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ വെബ്‌സൈറ്റ് അനുസരിച്ച്  4 ടെസ്‌ല…

ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ…

ഓട്ടോ കംപോണന്റ്സിന് വേണ്ടി 3 ഇന്ത്യൻ കമ്പനികളുമായി Tesla ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്Sona Comstar Ltd, Sandhar Technologies Ltd, Bharat Forge Ltd എന്നിവയുമായാണ് ചർച്ചകൾ…

ടാറ്റ മോട്ടോഴ്സിന്റെ ആദ്യ മൈക്രോ SUV യായി  Punch അവതരിപ്പിച്ചുബ്രാൻഡ് പോർട്ട്‌ഫോളിയോയിൽ അഫോഡബിൾ SUVയായി Punch  വിപണിയിലെത്തുംTata Altroz നു സമാനമായി ‌ ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ്…

ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് ഉറപ്പാകുമ്പോഴേ…

കാർ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സെപ്തംബർകോവിഡ് കാല മാന്ദ്യത്തിൽ നിന്ന് രാജ്യത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി തിരിച്ചുവരുന്ന സൂചന.സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന 4 പുതിയ കാറുകൾ ഏതൊക്കെയെന്ന്…

ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.പൈലറ്റ് പ്രോഗ്രാമിന് ശേഷം…

Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.പ്ലഗ് ആൻഡ്…

മെയ്ഡ് ഇൻ ഇന്ത്യ  SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്ന്…