Browsing: Travel
ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ കേബിൾ പാലവുമായി കർണാടക. ശിവമോഗ ശരാവതി കായലിനു (Sharavathi backwaters) കുറുകെയുള്ള അമ്പർഗൊട്ലു-കലസവള്ളി (Ambargodlu-Kalasavalli ) പാലത്തിന്റെ നീളം 2.4 കിലോമീറ്ററാണ്.…
സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ തേടി അന്താരാഷ്ട്ര പദവിയെത്തുകയാണ്. ഡിസംബറിൽ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം…
ട്രെയിനുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായാണ് രാജ്യമെങ്ങും പദ്ധതി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ സിസിടിവികൾ സ്ഥാപിച്ചത് വൻ വിജയമായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ…
കേരളത്തിലെ കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള നിയമ നിർമാണത്തിനുള്ള നീക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. കിഫ്‌ബിയെ വരുമാനമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റുമെന്ന് തന്റെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ…
ഫാസ്റ്റ്ടാഗ് ഉണ്ടായിട്ടും ടോൾ പ്ളാസകളിൽ നീണ്ട ക്യൂവോ അവഗണനയോ ഒരു വാഹന ഉടമ നേരിടുന്നുണ്ടോ? രാജ്യത്തെ ഫാസ്റ്റ്ടാഗ് ടോൾ ബൂത്തുകളിൽ നയാ പൈസ കൊടുക്കാതെ നിങ്ങൾക്ക് യാത്രചെയ്യാം.…
ലോകത്തിലെ ഏഴ് പുതിയ അദ്ഭുതങ്ങളും ഒപ്പം 35 രാജ്യങ്ങളും സന്ദർശിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അതും ഒരു ആഡംബര കപ്പലിൽ. അത്തരമൊരു യാത്ര സാധ്യമാക്കുകയാണ് അസമാര വേൾഡ് ക്രൂയിസ്.…
ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമിയാണ് തായ്‌ലന്‍ഡും പട്ടായയും. ഇന്ത്യക്കാരാണ് തായ്ലൻഡിലെത്തുന്നതിൽ നല്ലൊരു ശതമാനവും. വിനോദസഞ്ചാരം നന്നായി പ്രോൽസാഹിപ്പിക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ ‘ഹോട്ട് സ്‌പോട്ട്’ എന്ന് പട്ടായയെ…
സ്ലീപ്പറുകളുടെ നിർമാണം പൂർത്തിയാകുന്ന മുറക്ക് കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കും. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു…
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയോട് (ICF) ആവശ്യപ്പെട്ടു കഴിഞ്ഞു.2024-25 ലെ പ്രൊഡക്ഷൻ…
ബിസിനസ്‌കാരനായ പിതാവിന് വേണ്ടി വിമാന ടിക്കറ്റുകൾ എടുത്തു തുടങ്ങിയ ഒരു സംരംഭം. ഈ ആശയം റികാന്ത് പിറ്റിയെ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നതു 7494 കോടി രൂപ വിപണി മൂലധനമുള്ള…