Browsing: Travel and Food
എയർ ടാക്സികളിലൂടെ യാത്രാനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ആഗോള റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഊബർ (Uber). പതിവ് ഗതാഗത സംവിധാനങ്ങൾക്കൊപ്പം ഇലക്ട്രിക് എയർ ടാക്സിയിലുള്ള ആകാശ യാത്രകളുമാണ് ഊബർ…
കേരളത്തിൻ്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊച്ചിക്ക് വീണ്ടും അഭിമാന നേട്ടം. ട്രാവൽ മാർക്കറ്റ് പ്ലേസും ഓൺലൈൻ ട്രാവൽ ഏജൻസിയുമായ ബുക്കിംഗ്.കോം (Booking.com) ഡാറ്റ പ്രകാരം 2026ന്റെ ആദ്യ…
ആധുനിക യാത്രാ സൗകര്യങ്ങൾക്കൊപ്പം വേഗതയുടെ കാര്യത്തിലും ഇന്ത്യൻ റെയിൽവേ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റത്തിനിടെ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ട്രെയിൻ-18 എന്നും അറിയപ്പെടുന്ന…
സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ഭേദിച്ച് മുന്നേറി കേരള ടൂറിസം. 2025ൽ കേരളത്തിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. 2025ൽ ആകെ 2,58,80,365 സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചതായി…
മുന്നേറ്റത്തിന്റെ ട്രാക്കിലാണ് ഇന്ത്യൻ റെയിൽവേ. 2025 നവംബർ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ ബ്രോഡ് ഗേജ് റെയിൽ നെറ്റ്‌വർക്ക് 69,427 റൂട്ട്കിലോമീറ്റർ (RKMs) വൈദ്യുതിവൽകരിച്ച് റെയിൽ വികസനത്തിൽ…
ഇന്ത്യൻ റെയിൽവേയുടെ അതിവേഗത്തിലുള്ള വൈദ്യുതീകരണ നീക്കം ഡീസൽ ഉപഭോഗം ഗണ്യമായി കുറച്ചതായി റെയിൽവേ. ഇത് ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിച്ചതായും ഒപ്പം രാജ്യത്തുടനീളമുള്ള ക്ലീൻ…
കർണാടകയ്ക്കായി പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനു കീഴിലാണ് വരുന്നത്. സംസ്ഥാനത്തിന്റെ പ്രാദേശിക…
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ച് ഗോവ ആസ്ഥാനമായ ഫ്ലൈ91 എയർലൈൻ (Fly91). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്കാണ് ATR 72-600 സർവീസ് ആരംഭിച്ചിരിക്കുന്നത്.…
സിലിഗുരി ഇടനാഴിയിലൂടെയുള്ള നിർദിഷ്ട ഭൂഗർഭ റെയിൽവേ തുരങ്കത്തെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം…
കണ്ടക്ടർമാരുണ്ടാകില്ല. പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസ്സ്മാർ. യാത്രക്കാർക്കായി ഒരുങ്ങുന്നതു പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ്സ് വോൾവോ ലക്ഷ്വറി ബസുകൾ . കേരളത്തിൽ…
