Browsing: Trending

വനിതാസംരംഭകർക്ക് കിട്ടുന്ന ബാങ്ക് ലോണുകൾ അറിയാം, VK Adarsh,Union Bank https://youtu.be/Aydh9c5Q4gY വനിതാ സംരംഭകർക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് യൂണിയൻ ബാങ്ക് ചീഫ് ടെക്നിക്കൽ മാനേജർ വി.കെ…

പത്താംക്ലാസ് ഫെയിൽ. അറിയാവുന്ന ഭാഷ മലയാളം മാത്രം. എന്നിട്ടും ആമിനയുടെ ട്രാവൽമേറ്റ് യാത്രകൾ ചെയ്തുകൊണ്ടേയിരിക്കുന്നു. വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ട്രാവൽമേറ്റിന്റെ കഥയറിയാം.https://youtu.be/MwkVcqszfIM ആമിനയുടെ ജീവിതമാണ്…

2023 ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷന് മുംബൈ ആതിഥേയത്വം വഹിക്കുംhttps://youtu.be/Ge6UbRbkVZU2023 ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷന് മുംബൈ ആതിഥേയത്വം വഹിക്കുംബെയ്‌ജിംഗിൽ നടന്ന 139-ാമത് ഐഒസി…

Software എഞ്ചിനീയർമാർക്കു National Teaching Fellowship AICTE അപേക്ഷ ക്ഷണിച്ചു https://youtu.be/R9F6R0pJj_0 സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്കു നാഷണൽ ടീച്ചിംഗ് ഫെലോഷിപ്പിന് AICTE അപേക്ഷ ക്ഷണിച്ചു അധ്യാപനത്തെ ഇഷ്ടപ്പെടുന്ന പരിചയസമ്പന്നരായ…

Home Stay പ്രോത്സാഹനം നൽകുന്നതിന് Kerala Tourism വകുപ്പ് ക്യാമ്പയിന് തുടക്കമിട്ടുhttps://youtu.be/0_63u8i1JMsഹോം സ്റ്റേകൾക്ക് പ്രോത്സാഹനം നൽകുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് ക്യാമ്പയിന് തുടക്കമിട്ടുകേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ മനോഹരമായ…

Used Mobile Phone-കൾക്കായി ‘Sell Back Program’ അവതരിപ്പിച്ച് Flipkart ഉപയോഗിച്ച ഫോണിന് ഒരു പ്ലാറ്റ്ഫോം യൂസ്ഡ് മൊബൈൽ ഫോണുകൾക്കായി ഫ്ലിപ്പ്കാർട്ട് ‘സെൽ ബാക്ക് പ്രോഗ്രാം’ അവതരിപ്പിക്കുന്നു.…

Satellite Broadband: മസ്ക് പാടുപെടുന്നു; അംബാനിക്കും മിത്തലിനും ടാറ്റ ഗ്രൂപ്പിനും Easy Walkover https://youtu.be/trPkGBQ3apk ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ലൈസൻസിന് ഇലോൺ മസ്ക് പാടുപെടുമ്പോൾ മുകേഷ് അംബാനിക്കും…

ഒരു താരാട്ട് പോലെ മനോഹരം, Cradlewise Startup Silicon Valley ആസ്ഥാനമായ Cradlewise ശിശു സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാണ്. ന്യൂജനറേഷൻ മാതാപിതാക്കൾക്ക് താരാട്ടുപാടാനും ആട്ടിയുറക്കാനും ഒന്നും…

രാജ്യത്ത് 5G Network വിന്യാസത്തിനുളള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ 5G യിൽ ശുഭപ്രതീക്ഷയുമായി രാജ്യം രാജ്യത്ത് 5G നെറ്റ്‌വർക്ക് വിന്യാസത്തിനുളള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ.…

https://youtu.be/Wke60-4IIpcകേയ്ക്ക്, സ്നേഹത്തിന്റെ രുചിയാണതിന്. ഇഷ്ടത്തിന്റെ നിറവും. യുവത്വത്തെ ഇത്ര മേൽ പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഫുഡ്ഡുണ്ടോ? പ്രത്യേകിച്ച് ഹംന മറിയത്തെപ്പോലെ ഒരു പെൺകുട്ടി നല്ല തേനൂറുന്ന കേയ്ക്കുകൾ ഹൃദയം…