Browsing: Uncategorized
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൻറെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു.…
ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ള മൂന്നാമത്തെ വ്യക്തിയായി രോഷ്നി നാടാർ മൽഹോത്ര. രോഷ്നിയുടെ പിതാവ് ശിവ് നാടാരുടെ ഉടമസ്ഥതയിലുള്ള എച്ച്സിഎൽ ഗ്രൂപ്പിന്റെ (HCL Group) 47 ശതമാനം പങ്കാളിത്തം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലെന്ന് സൂചന. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ട്രംപ് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ…
ബോളിവുഡ് സൂപ്പർതാരം അഭിഷേക് ബച്ചന് ദേശസാത്കൃത ബാങ്കായ എസ്ബിഐയിൽനിന്നും മാസംതോറും 18 ലക്ഷത്തോളം രൂപ വാടകയിനത്തിൽ ലഭിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ.കോം ആണ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.…
പതിനഞ്ച് വർഷത്തിനുള്ളിൽ വിവരാധിഷ്ഠിത-ഹൈടെക് വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക്…
വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതും ദീർഘകാല വളർച്ചയ്ക്കുള്ള ആശയങ്ങൾ കൊണ്ടുവരാത്തതും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ. ജിഡിപി തിരിച്ചുള്ള കണക്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറ്റം നടത്തുന്നു…
കോളജ് വിദ്യാര്‍ത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും അനുയോജ്യമായതെങ്കില്‍ നിക്ഷേപം കണ്ടെത്താനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 അരങ്ങേറുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം…
എം.എസ്. ധോണിക്ക് മുഖവുരകളുടെ ആവശ്യമില്ല. ക്രിക്കറ്റ് രംഗത്തെ പ്രകടനത്തിനൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വാഹനപ്രേമത്തിന്റെ പേരിലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ജാഗ്വാറിന്റെ F-Type സ്പോർട്സ് കാറാണ്…
ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB). ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുന്ന പ്രക്രിയയിലാണ് എംഐബിയെന്ന്…
1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്. 2013-ൽ കൗബോയ് വെഞ്ചേഴ്‌സിൻ്റെ സ്ഥാപകയായ എയ്‌ലിൻ ലീയാണ് യൂണികോൺ എന്ന പദം ആദ്യം ഉപയോഗിച്ചത്. 2024ൽ…
