News Update 12 December 2025ഇൻഡിഗോ പ്രതിസന്ധി, കുറഞ്ഞത് 5 വലിയ എയർലൈൻസുകൾ വേണമെന്ന് മന്ത്രി2 Mins ReadBy News Desk ഇൻഡിഗോ പ്രതിസന്ധി രാജ്യത്തെ വ്യോമഗതാഗത മേഖലയെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, രാജ്യത്ത് കുറഞ്ഞത് 100 വിമാനങ്ങളുള്ള അഞ്ച് എയർലൈൻസുകൾ എങ്കിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ…