Browsing: Ashok Leyland

അടുത്തിടെയാണ് 169 നഗരങ്ങളിലേക്ക് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇ-ബസ് നിർമാണത്തിനായുള്ള പുതിയ നിർമാണശാല ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന് ഇന്ത്യൻ ബഹുരാഷ്ട്ര വാഹന…

ഹൈ‍ഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹെവി ഡ്യൂട്ടി ട്രക്കുമായി റിലയൻസ് ഇൻഡസ്ട്രീസ്. ബെം​ഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഹെവി ഡ്യൂട്ടി ട്രക്ക് പ്രദർശിപ്പിച്ചു. റിലയൻസ്…

യുഎഇയ്ക്കായി 1,400 സ്കൂൾ ബസുകൾ നിർമ്മിക്കുന്നതിനുള്ള മെഗാ ഓർഡർ സ്വന്തമാക്കി അശോക് ലെയ്‌ലാൻഡ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അശോക് ലെയ്ലാൻഡിന് ലഭിക്കുന്ന ഏറ്റവും വലിയ സ്‌കൂൾ ബസ്…

രാജ്യത്ത് EVകൾക്കായി ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി Ashok Leylandhttps://youtu.be/H8loN5VH-Bwരാജ്യത്ത്  ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായി ഒരു പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അശോക് ലെയ്‌ലാൻഡ്ബദൽ ഇന്ധന സാങ്കേതികവിദ്യയ്ക്കായി 500 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിടുന്നുഇലക്ട്രിക്…

അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന വാഹനവില ഉയർത്തും സ്റ്റീൽ, അലൂമിനിയമം തുടങ്ങിയവയുടെ വില കൂടുന്നത് വിപണിയിൽ രണ്ടാം വിലക്കയറ്റത്തിന് കാരണമാകും ഒന്ന് മുതൽ മൂന്നു ശതമാനം വരെയാണ് വില…