Browsing: banner

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയ മുത്തഖി…

ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടികയുമായി ഫോർബ്സ്. ഫോർബ്സ് 100 റിച്ചസ്റ്റ് ഇന്ത്യൻസ് (100 richest Indians) പട്ടികയിൽ പതിവുപോലെ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് തലപ്പത്തുള്ളത്.…

ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ്, ചാർജിംഗ് സ്റ്റേഷൻ ഹരിയാനയിലെ സോനിപത്തിൽ ആരംഭിച്ചു. സോനിപത്തിലെ ഗനൗറിനടുത്ത് ഡൽഹി ഇന്റർനാഷണൽ കാർഗോ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിലാണ്…

സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് വരുന്നു. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാണ് പലിശയിളവ്…

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ നീക്കം. KSUM ഉം ഹബ്-ബ്രസല്‍സും സംയുക്തമായി നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി-യൂറോപ്പ് പ്രോഗ്രാമിലേക്ക് കേരളത്തിലെ…

തൃശ്ശൂരിനെ മിന്നിച്ചുകൊണ്ട് കച്ചവടക്കാരെ ഞെട്ടിച്ചു പി. എം സ്വനിധി വായ്പ . രാജ്യത്ത് തന്നെ വഴിയോര കച്ചവടക്കാർക്കുള്ള പി. എം സ്വനിധി ഈട് രഹിത വായ്പ ഏറ്റവും…

സമുദ്രനിരപ്പിൽ നിന്ന് 8,163 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് മാനസ്‌ലു (Mount Manaslu) വിജയകരമായി കീഴടക്കി ശുഭാം ചാറ്റർജി…

2032 ആകുമ്പോഴേക്കും എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ 75000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ ട്രേഡ് സെന്ററിൽ എയ്‌റോഡെഫ്…

രത്തൻ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്ര ഗ്രന്ഥം ‘രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ’ പ്രകാശനം ചെയ്തു. ബിസിനസ് മാധ്യമപ്രവർത്തകനും സംരംഭക മെന്ററുമായ ആർ.റോഷനാണ് രചന. കൊച്ചിയിൽ…

2030ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ…