Browsing: banner
തമിഴ് സിനിമയുടെ ഐക്കണായ കമൽഹാസൻ 71ആം വയസ്സിലും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും നേട്ടങ്ങളുടെയും അധിപനായി തുടരുന്നു. ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ കരിയർ…
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന നവ സംരംഭകർക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ-വിദ്യാർത്ഥി ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് കാസർഗോഡ് നടക്കും. ഡിസംബർ 22ന് എൽബിഎസ്…
കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിലെ ആക്രമണത്തിന് പിന്നാലേ ഇന്ത്യൻ നേവിയുടെ എക്സിലെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു, ‘No mission too distant, no sea too vast’ – ഒരു…
യുഎയിൽ വമ്പൻ നിക്ഷേപത്തിന് ഏഷ്യൻ പെയിന്റസ്. ഏഷ്യൻ പെയിൻ്റ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ (Asian Paints International Private Limited) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ബെർജർ പെയിൻ്റ്സ്…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യയുടേയും റഷ്യയുടേയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഡിസംബർ 4ന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച നടക്കുക. പ്രതിരോധ സഹകരണം…
ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ചൈനീസ് റെഫ്രിജറേറ്റർ, ടിവി നിർമാതാക്കളായ ഹെയർ അപ്ലയൻസസ് (Haier Appliances). മാതൃകമ്പനിയിൽ നിന്ന് ഹെയർ ഇന്ത്യയ്ക്ക് (Haier India) 1000 കോടി രൂപ…
ഇന്ത്യയിലെ എൽപിജി ഇറക്കുമതി ചിലവ് മാർഗത്തിന്റെയും ഉറവിട രാജ്യത്തിന്റെയും അടിസ്ഥാനത്തിൽ വലിയ തോതിൽ വ്യത്യാസപ്പെടാമെന്ന് ക്രിസിൽ ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ യുഎസ്സിൽ നിന്ന്…
മൊഹാലിയിലെ പൊതുമേഖലാ സെമി കണ്ടക്ടർ ലബോറട്ടറി (SCL) നവീകരിക്കുന്നതിനായി കേന്ദ്രം 4500 കോടി രൂപ ചിലവഴിക്കുമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ…
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും ഇതിഹാസ വ്യവസായിയുമായിരുന്ന രത്തൻ ടാറ്റയുടെ വില്ല വിൽക്കാൻ നീക്കം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വില്ലയാണ് വിൽക്കുന്നത്. അദ്ദേഹത്തിന്റെ വിൽപത്ര പ്രകാരം…
ഇന്ത്യയും അഫ്ഗാനിസ്ഥാനും വീണ്ടും അടുക്കുകയാണ്. ഇത്തവണ പാകിസ്ഥാന്റെ ‘തലയ്ക്ക് മുകളിലൂടെയാണ്’ ആ അടുപ്പം ശക്തമാകാൻ ഒരുങ്ങുന്നത്. മാസങ്ങളായി തുടരുന്ന അതിർത്തി അടച്ചിടൽ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, വ്യാപാര റൂട്ടുകൾ…
