Browsing: banner

യുഎഇയിലെ ആദ്യത്തെ മെഥനോൾ പ്ലാന്റ് നിർമിക്കുന്നതിനായി അബുദാബി കേന്ദ്രീകരിച്ചുള്ള രാസവസ്തു നിർമാതാക്കളായ തഅ്സീസ് (Ta’ziz). കമ്പനി ഇതിനായി സാംസങ് ഇ&എയ്ക്ക് (Samsung E&A) 6.2 ബില്യൺ ദിർഹത്തിന്റെ…

കൊച്ചിയിൽ ഫ്ലാറ്റ് പൊളിച്ചു നീക്കാൻ വീണ്ടും കോടതി ഉത്തരവ്. വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ചന്ദർ കുഞ്ച് എന്ന അപാർട്ട്മെന്റ് സമുച്ചയത്തിലെ രണ്ടു ടവറുകൾ പൊളിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.…

കേന്ദ്ര ബജറ്റിനു പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി റെയിൽവേ. സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുന്നതിനായി മൂന്ന് വർഷങ്ങൾക്കുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത്…

കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി  വേൾഡ് എക്കണോമിക് ഫോറം ആഗോളതലത്തിൽ അംഗീകരിച്ച 13   വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ചു.   സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന…

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സ്വറെയിൽ സൂപ്പർ ആപ്പിന്റെ (SwaRail SuperApp) പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ച് റെയിൽവേ. തടസ്സമില്ലാത്ത സേവനങ്ങൾക്കൊപ്പം ഉപയോക്തൃ അനുഭവം…

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യർഹമായ സേവനം നിർവഹിച്ചവർക്കാണ്‌ ഭാരതരത്നം ബഹുമതി നൽകുന്നത്. 2011…

കൊടുംചൂടിൽ നടന്നുപോകുമ്പോൾ നടക്കുന്നയിടം എസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അബുദാബി ഭരണകൂടം. ഏത് കൊടും ചൂടിലും വിയർക്കാതെ…

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം തുടർച്ചയായി എട്ടാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ-സാമ്പത്തിക വാർത്തകൾക്കൊപ്പം മന്ത്രിയുടെ വ്യക്തിഗത വിശേഷങ്ങളും വാർത്തയിൽ നിറയാറുണ്ട്.…

അബുദാബി ബിഗ് ടിക്കറ്റിൽ നിലയ്ക്കാതെ ‘മലയാളിഭാഗ്യം’. ഖത്തറിൽ ജോലി ചെയ്യുന്ന മഞ്ജു അജിത കുമാറാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ജനുവരിയിലെ വീക്ക്ലി ഇ-ഡ്രോയിൽ വിജയിയായത്. ഒരു മില്യൺ…

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വിദേശ രാഷ്ട്ര തലവൻമാർ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തുമ്പോൾ താമസിക്കുന്നതും ഇവിടെയാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന്…