Browsing: banner
സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ ഫണ്ട് (PM’s Schools for Rising India) നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ദേശീയ…
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും എന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യത്തിൽ ഒരിക്കൽ…
ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിൻ കോച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) ജൂലൈ മാസത്തിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യ നിലവിൽ 1200 എച്ച്പി…
വന്ദേ ഭാരത് 4.0 എന്ന പേരിൽ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ പുതിയ പതിപ്പ് വികസിപ്പിക്കാൻ ഇന്ത്യ. ഒന്നര വർഷത്തിനുള്ളിൽ ഇവ തയ്യാറാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.…
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി യാത്രി സുവിധ കേന്ദ്രത്തെ (പാസഞ്ചർ കൺവീനിയൻസ് സെന്റർ) മൂന്ന് മേഖലകളായി വിഭജിച്ച് ഇന്ത്യൻ റെയിൽവേ. ഉത്സവ സീസണിൽ യാത്രകൾ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. തിരക്കേറിയ…
32000 അടി ഉയരത്തിൽ നിന്ന് വിജയകരമായി കോംബാറ്റ് ഫ്രീ-ഫാൾ ജമ്പ് നടത്തി ഡിആർഡിഒ (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം (MCPS). വിജയകരമായ പ്രകടനത്തിന്…
എഐ സ്റ്റാർട്ടപ്പിന് 23 കോടി രൂപ ഫണ്ടിങ് നേടി ശ്രദ്ധേയനായ സംരംഭകനാണ് ദ്രവ്യ ഷാ (Dhravya Shah) എന്ന ഇരുപതുകാരൻ. മുംബൈ സ്വദേശിയായ ദ്രവ്യ സൂപ്പർമെമ്മറി (Supermemory)…
ഇന്ത്യയുടെ എഞ്ചിനീയറിംഗ് പ്രതിഭകളിൽ നിക്ഷേപം ഗണ്യമായി വർധിപ്പിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ എൽജി ഇലക്ട്രോണിക്സും (LG) സാംസങ് ഇലക്ട്രോണിക്സും (Samsung). ചിലവ്-മത്സരക്ഷമത എന്നതിനപ്പുറം ശേഷി മേധാവിത്വത്തിലേക്കുള്ള…
ഇന്ത്യയിൽ മാത്രം 100 കോടിക്കടുത്ത് ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അതായത് അമേരിക്കയിലേയും യൂറോപ്പിലേയും ഡിജറ്റൽ യൂസേഴ്സിനെ ഒന്നിച്ച് കൂട്ടിയാൽ അതിന്റേയും മുകളിൽ നിൽക്കും ഇന്നത്തെ ഇന്ത്യയുടെ ഓൺലൈൻ…
കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. നോർത്ത് കളമശ്ശേരി സുന്ദരഗിരിയിലുള്ള എസ്ഡി സ്കേപ്സ് സ്റ്റുഡിയോ (SD Scapes Studio) കേരളത്തിലെ ഏറ്റവും വിശാലമായ…
