Browsing: business ideas
യുദ്ധമായാലും പ്രകൃതിദുരന്തങ്ങളായാലും പെറ്റ്സിനെ ഉപേക്ഷിക്കാത്തവരാണ് പൊതുവെ എല്ലാവരും. തകഴി ശിവശങ്കരപ്പിളളയുടെ വെളളപ്പൊക്കത്തിൽ എന്ന കഥ തന്നെ മനുഷ്യനും മൃഗങ്ങളുമായുളള ബന്ധത്തിന്റെ കഥ പറയുന്നതാണ്. പെറ്റ്കെയർ എന്നത് പണ്ടെങ്ങുമില്ലാത്ത…
https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…
https://youtu.be/q3dVkjNf78c ഏതൊരു സംരംഭകർക്കും അഭിമാനം പകരുന്നതായിരുന്നു പത്മ പുരസ്കാരദാന ചടങ്ങിൽ വീൽചെയറിലെത്തി രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങിയ ഒരു തൊണ്ണൂറ്റിയൊന്നുകാരി.. ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലെ മികച്ച…
https://youtu.be/9X62zwHNVO8 കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇന്ത്യയിൽ ഉണ്ടായത് അഞ്ച് ശതകോടീശ്വരന്മാർ 59 പുതിയ ശതകോടീശ്വരൻമാരെ കൂട്ടിച്ചേർത്തതിനെത്തുടർന്ന്, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സംഖ്യ 237 ആയി ഉയർന്നു അതിവേഗ വളർച്ചയുമായി…
https://youtu.be/M0IcwmMJrw4പ്ലാസ്റ്റിക് ഒരു ആഗോള പ്രശ്നമാകുമ്പോൾ രാജസ്ഥാനിലെ ഈ സ്റ്റാർട്ടപ്പ് പ്ലാസ്റ്റിക്ക് കൊണ്ട് പുതിയ ബിസിനസ് മോഡൽ കണ്ടെത്തുകയാണ്. Trash to Treasure എന്ന സ്റ്റാർട്ടപ്പിനെ മുന്നോട്ട് നയിക്കുന്നത്…
വീട്ടിലിരിക്കുന്ന ഏത് വീട്ടമ്മയ്ക്കും ബിസിനസ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. അതിനകത്ത് നമുക്ക് പാഷൻ ഉളള ഒരു മേഖല ചൂസ് ചെയ്യുകയെന്നതാണ് പ്രധാനമെന്ന് Cutie Pie കേക്ക്സിന്റെ ഫൗണ്ടർ ഫൗസി…
പാരമ്പര്യമായി കൃഷിയെ സ്നേഹിച്ച കുടുംബത്തില്‍ നിന്നും ടെക് ലോകത്തേക്ക് കടക്കുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാല്‍ ഉയര്‍ന്ന ശമ്പളവും കരിയറിന്റെ അനന്ത സാധ്യതകളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ മണ്ണ്…
3000 വനിതാ എംഎസ്എംഇ സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ e-marketplace പോര്‍ട്ടല്‍ വഴി വിപണി ഊര്‍ജ്ജിതമാക്കാന്‍ അവസരം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ അവസരം ഒരുക്കുന്നത്. 15 സ്വയം സഹായ…
800 ഓളം യുവസംരംഭകരെ നേരിട്ടും 18 ലക്ഷത്തോളം ആളുകളെ ഡിജിറ്റലായും കണക്റ്റ് ചെയ്ത ഞാന്‍ സംരംഭകന്‍ ആദ്യ സര്‍ക്യൂട്ട് പൂര്‍ത്തിയാകുമ്പോള്‍ കേരളം സൂക്ഷ്മ ചെറുകിട സംരംഭത്തിന് പാകമാണെന്ന…
സംസ്ഥാനത്തെ സംരംഭക അന്തരീക്ഷത്തില്‍ ഗുണപരമായ ഇടപെടലുമായി ചാനല്‍ അയാം ഡോട്ട്കോം സംഘടിപ്പിക്കുന്ന ഞാന്‍ സംരംഭകന്‍. പരിപാടിയില്‍ സംസാരിക്കവേ, സംരംഭകര്‍ക്കായി കെഎസ്ഐഡിസി നല്‍കുന്ന സപ്പോര്‍ട്ടാണ് ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍…