Browsing: business news
https://youtu.be/i7zwFgJ3hpw സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌കിന് ജോലി ഉപേക്ഷിക്കാൻ ആഗ്രഹം താൻ ജോലി ഉപേക്ഷിക്കാൻ ചിന്തിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തത് ഇൻഫ്ലുവൻസർ…
https://youtu.be/oARB0piTTvQകിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് ഒരു പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചുകിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ സബ്‌സിഡിയറി കമ്പനികമ്പനി കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡിൽ…
https://youtu.be/q3dVkjNf78c ഏതൊരു സംരംഭകർക്കും അഭിമാനം പകരുന്നതായിരുന്നു പത്മ പുരസ്കാരദാന ചടങ്ങിൽ വീൽചെയറിലെത്തി രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങിയ ഒരു തൊണ്ണൂറ്റിയൊന്നുകാരി.. ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലെ മികച്ച…
https://youtu.be/dfgpWHXERSk2021-22 സാമ്പത്തിക വർഷത്തിൽ 5-6 വരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി DIPAM സെക്രട്ടറി Tuhin Kanta Pandeyഡിസംബർ-ജനുവരിയോടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കാൻ സർക്കാർ ആലോചിക്കുന്നുനടപ്പ്…
https://youtu.be/fIMSKd7CbaM135 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ച് യൂണികോൺ പദവി നേടി Mensa Brandsആൽഫ വേവ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് കമ്പനിയെ ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്നു.സീരീസ്-ബി…
https://youtu.be/2uEsEhfKyTYറിന്യുവബിൾ എനർജിയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി10 വർഷത്തിനുളളിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയാകാനും ഏറ്റവും വിലകുറഞ്ഞ…
https://youtu.be/QG9YeAg45QkNykaa IPO വൻ വിജയമായതോടെ രാജ്യത്ത് സ്വന്തം പ്രയത്നത്താൽ ഏറ്റവും സമ്പന്നയായ വനിതയായി Falguni Nayarബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ സെൽഫ്മെയ്ഡ് വുമൺ ബില്യണയറായി Falguni…
https://youtu.be/Bz6xWCSHqBsPadma Bhushan ബഹുമതിക്ക് താൻ അർഹനല്ലെന്ന് പ്രമുഖ വ്യവസായി Anand Mahindraസമൂഹത്തിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകൾ നൽകിയവരിൽ ഒരാളാകാൻ താൻ അർഹനല്ലെന്ന് Anand Mahindra Twitter-ൽ കുറിച്ചുതാഴെത്തട്ടിൽ…
https://youtu.be/9XvMjGsI8Tk സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന് വേണ്ടിയുളള തുറന്ന പോരാട്ടത്തിൽ സുഭാഷ് ചന്ദ്രക്ക് താല്ക്കാലിക ജയം അടിയന്തര ജനറൽ മീറ്റിംഗ് വിളിക്കുന്നതിൽ നിന്ന് ഇൻവെസ്‌കോയെ ബോംബെ ഹൈക്കോടതി…
https://youtu.be/s0Y64ExrwJcഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റിലെ ഫൗണ്ടർമാർ മികച്ച തീരുമാനം എടുത്ത് സ്കെയിൽ അപ് ചെയ്യുന്ന ട്രെൻഡാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻഡസ്ട്രിയിലെ വിദഗ്ധരെ ഉപദേശകരായി നിയമിക്കുന്നതാണ് ഇതിലൊന്ന്. സീഡ് സ്റ്റേജിൽ…