Browsing: business

2023ൽ കൂടുതൽ എസ്‌യുവികൾ പുറത്തിറക്കാൻ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ. ഹോണ്ട, ടൊയോട്ട, മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്‌യുവികളും ലിസ്റ്റിൽ ഉൾപ്പെടുന്നു. 2023ലും തിളങ്ങും കാർ വിപണി എസ് യുവികൾക്ക്…

ദേശീയ ഏകജാലക സംവിധാനം (NSWS) ബിസിനസ്സ് ആവശ്യകതകൾക്കനുസരിച്ച് അംഗീകാരങ്ങൾ തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സംരംഭകരേയും, ബിസിനസ്സ് താൽപര്യമുള്ളവരേയും നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ബിസിനസുകൾക്കുള്ള അംഗീകാരങ്ങൾ, പിന്തുണ നൽകുന്ന…

കൊച്ചി നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ എന്ന വിശേഷണവുമായി Forum Mall വരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാളിന്റെ നിർമാതാക്കൾ.…

മക്കൾക്ക് വേണ്ടി കളിപ്പാട്ടങ്ങൾ വാങ്ങുന്ന അച്ഛൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മകന് ഇഷ്ടമായതിനാൽ ലോകത്തിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബ് തന്നെ വാങ്ങിയാലോ എന്ന ആലോചനയിലാണ് ശതകോടീശ്വരനായ…

WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത…

‘കാറ്ററിഞ്ഞ് പാറ്റണം’ എന്നൊരു ചൊല്ലുണ്ട്. എറണാകുളം സ്വദേശി ആകാശ് രാജു അത് കൃത്യമായി തന്നെ ചെയ്തു. എങ്ങനെയെന്നല്ലേ? ദേസി ഡംപ്ളിങ്സ് എന്ന  സംരംഭത്തിലൂടെയാണ്  ആകാശ് അവസരം പ്രയോജനപ്പെടുത്തിയത്. വെറൈറ്റി മോമോസും,മൊജീറ്റോസും,ഫ്രൈഡ് ചിക്കനും, പലതരം…

BMW XM SUV എത്തി BMW ഏറ്റവും പുതിയ XM SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലെത്തുന്നത്.  സുഖസൗകര്യങ്ങളിൽ മുമ്പൻ അഡാപ്റ്റീവ് എം സസ്‌പെൻഷൻ, ഇലക്‌ട്രോണിക് നിയന്ത്രിത ഡാംപറുകൾ, പുതിയ 48V സിസ്റ്റം എന്നിവ ലക്ഷ്വറി പെർഫോമൻസ്…

സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്.1,000 ചതുരശ്ര അടിയിലുളള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ ചെറുതായിരിക്കും ഈ സ്റ്റോറുകൾ. 500 മുതൽ 600 ചതുരശ്ര അടി വരെ വിസ്തീർണമുളള ആപ്പിൾ സ്റ്റോറുകൾ തുറക്കുന്നതിനായാണ്…

ഉപ്പു തൊട്ട് സ്റ്റീൽ വരെ. ടാറ്റ ഗ്രൂപ്പിനില്ലാത്ത ബിസിനസുകൾ കുറവാണ്. ഇപ്പോഴിതാ, രാജ്യത്ത് ചിപ്പ് നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സൺസ് ചെയർമാൻ എൻ.…

ഡാബറിന്റെ 136 വർഷം പഴക്കമുള്ള കഥ തുടങ്ങുന്നത്, ബംഗാളിൽ ഫിസിഷ്യനായി പ്രവർത്തിച്ചിരുന്ന, ഡോ. എസ്. കെ. ബർമന്റെ ചെറിയ ഒരു ദർശനത്തിൽ നിന്നും പരിശ്രമത്തിൽ നിന്നുമാണ്. ഉൾഗ്രാമങ്ങളിൽ…