Browsing: business
ഒരുദിവസം ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആടുകളെ ഒരാൾ നിങ്ങൾക്ക് തരുന്നുവെന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും? ഇതെന്ത് വട്ടൻ ചോദ്യമെന്ന് അത്ഭുതപ്പെടേണ്ട, കൃത്യമായ ഉത്തരം അങ്ങ് അമേരിക്കയിലുണ്ട്.…
ഇ-കൊമേഴ്സ് ജനാധിപത്യവൽക്കരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് ഓഗസ്റ്റിൽ ആരംഭിക്കും ഏഴ് കമ്പനികൾ ഉപഭോക്താക്കൾക്കായി ONDC ആപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. ഒരു ബയർ സൈഡ്…
മാട്രിമോണിയൽ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ കീവേഡുകളുടെ പട്ടികയിൽ ഇപ്പോൾ “startup employee” “startup founders” എന്നിവയാണുളളതെന്ന്കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. Shaadi.com-ൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ കീവേഡുകൾ ഐഎഎസോ ഐപിഎസോ…
ശതകോടീശ്വരന്മാർക്ക് അർദ്ധവർഷ നഷ്ടം $ 1.4 ട്രില്യൺ. ലോകത്തിലെ ഏറ്റവും ധനികരായ 500 പേർക്ക് നഷ്ടം $1.4 ട്രില്യൺ. ഇലോൺ മസ്‌കിന്റെ സമ്പത്തിൽ ഏകദേശം $62bn ഇടിവ്.…
റേഷൻകടകളെ കെ-സ്റ്റോറുകളാക്കാൻ സംസ്ഥാനസർക്കാർ പദ്ധതിയിടുന്നു. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലുള്ള സ്റ്റോറുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, മിൽമ…
വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പ്രൊഫൈൽ രസകരമായ വീഡിയോകളുടെ ഒരു ഖനിയാണ്. ട്വിറ്ററിലെ 9.4 ദശലക്ഷം ഫോളോവേഴ്‌സിന് നിരന്തരം പുതിയ എന്തെങ്കിലും സമ്മാനിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര.…
സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക…
വാണിജ്യ വാഹനങ്ങളുടെ വില 1.5% മുതൽ 2.5% വരെ വർധിപ്പിക്കാൻ Tata Motors. ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിലാണ് Tata Motorsന്റെ പുതിയ തീരുമാനം. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും…
ജാപ്പനീസ് ഐ വെയർ ബ്രാൻഡായ Owndaysന്റെ ഭൂരിഭാഗം ഓഹരികളും Lenskart ഏറ്റെടുക്കുന്നു. 400 മില്യൺ ഡോളറിനാണ് ഏറ്റെടുക്കലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, സിംഗപ്പൂർ, തായ്വാൻ, ഫിലിപ്പീൻസ് ,ഇന്തോനേഷ്യ, മലേഷ്യ…
കേരളീയമായ പരമ്പരാഗത സാരി ഓൺലൈനിൽ വിറ്റാലോ? ലോക്ഡൗണിൽ തോന്നിയ ഈ ആശയം സോഫ്റ്റ് എഞ്ചിനീയറായ ശ്വേത വേണുഗോപാലും ആരതി എസ് ആനന്ദും വേഗം യാഥാർത്ഥ്യമാക്കി. കേരളീയ സാരികളുടെ…