Browsing: business

ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ ഓപ്പറേറ്റർമാർ…

25 വർഷം മുമ്പ് ഒരു കൗതുകത്തിന് മരപ്പൊത്തിൽ നിന്ന് 10 തേനീച്ചകളെ പിടിച്ച് തേൻ കൃഷി തുടങ്ങിയ ഷാജു ജോസഫ് 10 ലക്ഷത്തോളം കിലോ തേൻ ഉൽപ്പാദകനായും…

വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit availing…

TikTok ആപ്പിലൂടെ വൈകാതെ ഷോപ്പിംഗും നടത്താനാകുമെന്ന് റിപ്പോർട്ട്ആപ്പിലെ ഹ്രസ്വ വീഡിയോകളിലൂടെ ഷോപ്പിംഗ് നടത്താൻ ഉപയോക്താക്കളെ TikTok അനുവദിക്കുംകനേഡിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ Shopify ആണ് പുതിയ ഫീച്ചറിനെ കുറിച്ച്…

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രംEV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെപരിസ്ഥിതി സൗഹൃദ വാഹനങ്ങൾ…