Browsing: business

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാനഡയിലെ അവസരങ്ങള്‍ ഇപ്പോള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്‌സിനും കാനഡയിലെ എക്കോസിസ്റ്റത്തില്‍ ബിസിനസ് വളര്‍ത്താന്‍ സാധ്യമാകുന്ന തരത്തില്‍ നിരവധി പ്രോഗ്രാമുകളാണ് കാനഡ ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നതെന്ന്…

ബ്ലോക്ക്‌ചെയിന്‍ ഡിസ്ട്രിക്ടുമായി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലാണ് ബ്ലോക്ക് ചെയിന്‍ ഡിസ്ട്രിക്ട് ലോഞ്ച് ചെയ്തത് . ടെക് മഹീന്ദ്രയുടെ പാര്‍ട്ണര്‍ഷിപ്പില്‍ തെലങ്കാന ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രൊജക്ട് ആരംഭിച്ചത് .…

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് VC ഫണ്ടുമായി സച്ചിന്‍ ബന്‍സാല്‍. ഫ്‌ളിപ്പ്കാര്‍ട്ട് കോ ഫൗണ്ടറും സിഇഒയുമായിരുന്നു സച്ചിന്‍ ബന്‍സാല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിന് പിന്നാലെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. സ്റ്റാര്‍ട്ടപ്പുകളെ ഫോക്കസ് ചെയ്ത്…

മികച്ച ഗസ്റ്റ് റിലേഷനിലൂടെ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ വലിയ ബിസിനസ് ഗ്രോത്തിന് അവസരമൊരുക്കുകയാണ് ഇന്‍സ്റ്റിയോ എക്സ്പീരിയന്‍സസ് (instio experiences) എന്ന ആപ്ലിക്കേഷന്‍. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഗസ്റ്റുകളുടെ…

ചെറുകാറുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ ഇറക്കാന്‍ ഒരുങ്ങി മാരുതി. Alto, Wagon R, Celerio, A-Star തുടങ്ങിയ കാറുകളുടെ ഇലക്ട്രിക് വേര്‍ഷനാണ് പരിഗണിക്കുന്നത്. അഫോര്‍ഡബിള്‍, ഇക്കോഫ്രണ്ട്‌ലി കാറുകള്‍ ഡെവലപ്പ്…

അടുക്കളയെ ഡിജിറ്റലാക്കുന്ന നെക്സ്റ്റ് ജനറേഷന്‍ റഫ്രിജറേറ്ററുമായി സാംസംഗ്. ഇന്ത്യയിലെ റഫ്രിജറേറ്റര്‍ ഇന്‍ഡസ്ട്രിയെ റവല്യൂഷനൈസ് ചെയ്യുന്ന ഇന്നവേഷനുകളാണ് ‘ഫാമിലി ഹബ്ബ് 3.0’ യിലൂടെ സാംസംഗ് അവതരിപ്പിക്കുന്നത്. റഫ്രിജറേറ്ററിന്റെ ഫംഗ്ഷനുകള്‍ക്കപ്പുറം…

Hatch Spaces കോ വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം തിരുവനന്തപുരത്ത്. ശാസ്തമംഗലത്ത് ആര്‍ആര്‍ഡി ബില്‍ഡിംഗിലാണ് Hatch Spaces പ്രവര്‍ത്തിക്കുക. പ്രൈവറ്റ് ഓഫീസ് സ്‌പെയ്‌സും കോണ്‍ഫറന്‍സ് റൂമുകളും ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍. സംരംഭകരില്‍…

സമ്പന്നരില്‍ വാറന്‍ ബുഫെറ്റിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ മൂന്നാമത്ത സമ്പന്നനായിട്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാറിയത്. ഫെയ്‌സ്ബുക്ക് ഓഹരിമൂല്യം 2.4 ശതമാനം ഉയര്‍ന്നതോടെയാണ് സക്കര്‍ബര്‍ഗ് മുന്നിലെത്തിയത്. ആമസോണ്‍…

ഏതൊരു പ്രൊഡക്ടും മികച്ച ബ്രാന്‍ഡിന് കീഴിലാണെങ്കില്‍ പകുതി വിജയിച്ചുവെന്ന് പറയാം. എങ്ങനെയാണ് ഒരു നല്ല ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുന്നത്? ഒരു സംരംഭത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം കൗണ്ട് ചെയ്യപ്പെടുന്ന…

ഷെയേര്‍ഡ് ഓഫീസ് സ്‌പെയ്‌സ് പ്രൊവൈഡറായ CoWrks മായി സഹകരിച്ചാണ് പദ്ധതി. CoWrks ഇക്കോസിസ്റ്റത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Truecaller ടൂള്‍സും സര്‍വ്വീസുകളും നല്‍കും. ഗ്ലോബല്‍ കണക്ടിവിറ്റിയും നെറ്റ്‌വര്‍ക്കിംഗും ഈസിയാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ…