Browsing: business

ജീവനക്കാർക്ക് Work From Anywhere എന്ന നയവുമായി E-Commerce സ്ഥാപനമായ Meesho മീഷോയ്ക്ക് കയ്യടിച്ച് Social Media കോവിഡ് കാലത്ത് റിമോട്ട് വർക്കിംഗ് സർവ്വസാധാരണമായി മാറിയിരുന്നു. ലോകമെമ്പാടുമുളള…

കുഞ്ഞിനും അമ്മയ്ക്കും സംരംക്ഷണമൊരുക്കിThe Moms Cohttps://youtu.be/9QbsBkGFEdg ഗുരുഗ്രാം ആസ്ഥാനമായ മോം ആൻഡ് ബേബി കെയർ ബ്രാൻഡ് മക്കൾക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ കണ്ടെത്താനുള്ള യാത്ര ഒരു സംരംഭത്തിന് തുടക്കമിട്ടാലോ?…

കശ്മീരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രസ്താവന ഇറക്കി ഹ്യൂണ്ടായ് ഇന്ത്യ ട്വീറ്റ് പാകിസ്ഥാനിൽ, പുലിവാല് പിടിച്ചത് ഇന്ത്യയിൽ കശ്മീരിനെ കുറിച്ച് ദക്ഷിണകൊറിയൻ വാഹന…

https://youtu.be/kmVYDwrLA6kഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ Huddle Global സമ്മിറ്റ് മൂന്നാം എഡിഷൻ ഫെബ്രുവരി 19,20 തീയതികളിൽ നടക്കുംകേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന വെർച്വൽ സമ്മിററ് മുഖ്യമന്ത്രി…

SEEDING KERALA 2022, നിക്ഷേപക സാധ്യത തുറന്ന് കേരളത്തിലെ സ്റ്റാർട്ടപ്പുകൾhttps://youtu.be/wWs6WagkVdw80 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സീഡിംഗ് കേരള സമ്മിറ്റ്. സമ്മിറ്റിൽ ഷോർട്ലിസ്റ്റ്…

KKR-ന്റെ നിക്ഷേപത്തോടെ  Home Renovation Platform Livspace  ഇനി Unicorn അന്താരാഷ്ട്ര വിപുലീകരണം ലക്ഷ്യം ഹോം റിനവേഷൻ & ഇന്റീരിയർ പ്ലാറ്റ്ഫോം ലിവ് സ്പേസ് ഇനി യൂണികോൺ.…

https://youtu.be/gjYtv0fXhyMഫുട്‌വെയർ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ദിഷ പടാനിബാറ്റയുടെ വിവിധ ജനപ്രിയ മോഡലുകൾ ദിഷയിലൂടെ കമ്പനി അവതരിപ്പിക്കുംയുവജനങ്ങളെ ആകർഷിക്കാനും ഫാഷൻ ഫോർവേഡ്…

https://youtu.be/PbQaZQIvxOsഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ പ്രാദേശിക നിർമാണത്തിന് ജർമ്മൻ വാഹന നിർമ്മാതാവ് ഔഡിവോളിയം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുന്നത്ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ…

സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗിൽ കുതിപ്പ്; 2021-ൽ 67.2 മില്യൺ ഡോളറിൽ സ്പേസ്ടെകുകൾ കുതിക്കുന്നു രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021-ൽ ബഹിരാകാശ സാങ്കേതിക…