Browsing: Channel I Am

ഇന്ത്യയിലെ തീവ്രപരിചരണ വിഭാഗം വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. 100,000 പേർക്ക് 2.3 എണ്ണം എന്ന നിലയിലാണ് രാജ്യത്തെ ഐസിയു ബെഡുകളുടെ അവസ്ഥ. തീവ്ര പരിചരണ വിഭാഗത്തിലെ പ്രത്യേക…

തമിഴ്‌നാടിനായി സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 40നൊപ്പം ആക്സസ് നിയന്ത്രിത ഹൈവേ നിർമിക്കുന്നതിനുള്ള 13.38…

വയനാട് ദുരന്ത പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി നിർദേശം. ഹാരിസൺസ്…

കേരളത്തിൽ നിന്നുള്ള ആശുപത്രി-ബയോമെഡിക്കൽ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കരാർ കമ്പനിയായ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽപ്പെടുത്തി കേരള ശുചിത്വ മിഷൻ. മാലിന്യ സംസ്കരണത്തിൽ…

ഏറക്കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്ത വർഷം…

ഒരു വശത്തു കേരളം ദൈനം ദിന സാമ്പത്തിക ആവശ്യങ്ങൾക്കായി വീണ്ടും കടപ്പത്രമിറക്കുന്നു. അതിനു മുന്നേ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ 1059 കോടി രൂപ…

2016ൽ സൈറസ് മിസ്ത്രി വിഷയത്തിനു ശേഷമാണ് ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തേക്ക് എൻ. ചന്ദ്രശേഖരൻ നിയോഗിക്കപ്പെടുന്നത്. ടാറ്റ ഗ്രൂപ്പിനെ ലോകത്തിലെ തന്നെ വൻകിട ബിസിനസ് സാമ്രാജ്യമാക്കി മാറ്റുന്നതിന്…

സംസ്ഥാനത്തെ പ്രധാന സംരംഭക സമ്മേളനമായ ടൈക്കോൺ കേരള (TiECON Kerala 2024) ഡിസംബർ 4,5 തിയ്യതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030, കേരളത്തെ…

വൈറ്റിലയിലെ ഗതാഗതക്കുരുക്കഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും നടപടി വൈകുന്നതായി പരാതി. എംവിഡിയും ട്രാഫിക് പൊലീസും ദേശീയപാത 66ലെ വൈറ്റില അടക്കമുള്ള ഇടങ്ങളിൽ കുരുക്കഴിക്കാൻ പെടാപ്പാട് പെടുമ്പോഴും…

ദ്രവ്യ ധോലാകിയ എന്ന പേര് മലയാളിക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ ജീവിതം പഠിക്കാൻ കൊച്ചിയിലെത്തിയ കോടീശ്വര പുത്രൻ എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും ഓർമ കാണേണ്ടതാണ്. ഗുജറാത്തിലെ വജ്രവ്യാപാരിയായ…