Browsing: channeliam

നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍  ഞെട്ടിക്കുന്ന ഒരു കണക്കുണ്ട്. ഡയറക്ട്  ട്രാന്‍സഫറിലൂടെ 34 ലക്ഷം കോടി രൂപ ഇടനിലക്കാരില്ലാതെ  പ്രധാനമന്ത്രി ജന്‍ധൻ യോജന അക്കൗണ്ട് ഉടമകള്‍ക്ക്…

വോട്ടിലൂടെ സിഇഒയെ മാറ്റാൻ നിക്ഷേപകർക്ക് അവകാശമില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ (Think & Learn). കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി…

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ബംഗളൂരു. 2023ലെ ഏറ്റവും തിരക്കേറിയ നഗരമായാണ് ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരുവിനെ തിരഞ്ഞെടുത്തത്. ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം…

മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 28.1 ബില്യൺ ‍ഡോളറിന്റെ വർധന. 170.5 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ഇപ്പോഴത്തെ ആകെ ആസ്തി. ആദ്യമായാണ്…

പതിനാറാം ധനകാര്യ കമ്മീഷനിൽ അംഗമായി കേന്ദ്രം നിയമിച്ചതിൽ ഒരു മലയാളി വനിതയുണ്ട്. പാലാക്കാരി ആനി ജോർജ് മാത്യു IAAS. ഐക്യരാഷ്‌ട്ര സഭയിലടക്കം ഇന്ത്യയിലും വിദേശത്തും നിരവധി തസ്തികളിൽ…

സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia), ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് കാമ്പയിൻ ആരംഭിക്കുന്നു.…

2023 മേയ് 19 മുതൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളിൽ 97.50% ജനുവരി 31 വരെ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.കഴിഞ്ഞ വർഷം മേയ് 19നാണ്…

ഫെബ്രുവരി ഒന്നു മുതൽ ബാങ്ക് വഴിയുള്ള പണം കൈമാറ്റം കൂടുതൽ എളുപ്പമാകും. IMPS ഫണ്ട് ട്രാൻസ്ഫർ വഴി 5 ലക്ഷം രൂപ വരെ ഇങ്ങനെ കൈമാറാം. ഉപയോക്താക്കൾക്ക്…

സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദം അഥവാ ഗർഭാശയമുഖ അർബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ഊർജപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. 9 മുതൽ 14…

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസിന്റെ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഒരു വിഭാഗം നിക്ഷേപകർ. ബൈജു രവീന്ദ്രൻ നയിക്കുന്ന നേതൃത്വത്തിൽ കമ്പനിയുടെ ഭാവി ഭദ്രമായിരിക്കും എന്ന്…