Browsing: channeliam

സംരംഭകത്വത്തിന്റെ  സാധ്യതകളും പുതിയ പ്രവണതകളും പരിചയപ്പെടുത്താൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച സ്റ്റാര്‍ടപ്പ് വര്‍ക് ഷോപ്പ് നൂറുകണക്കിന് വനിതകളുടെ സംഗമവേദിയായി. സര്‍ക്കാര്‍ സംവിധാനങ്ങളെയും…

15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ ഉപേക്ഷിക്കാനുളള കേന്ദ്രസർക്കാർ തീരുമാനം ഗതാഗത മേഖലയെ പരിസ്ഥിതി സൗഹൃദമാക്കാൻ ലക്ഷ്യമിടുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രം…

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്കർ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിൽ ബെംഗളൂരുവിലായിരുന്നു…

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ്സ് അതിന്റെ 99.5 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിന് നൽകി. ഇതോടെ അദാനി ഗ്രൂപ്പ് ന്യൂ…

ഇന്ത്യയിലാദ്യമായി ഒരു സ്പേസ് ടെക് സ്റ്റാർട്ടപ്പിന് സ്വന്തമായി റോക്കറ്റ് ലോഞ്ച് പാഡും മിഷൻ കൺട്രോൾ സെന്ററും. ശ്രീഹരിക്കോട്ട സ്‌പേസ്‌പോർട്ടിൽ സ്വന്തമായി ലോഞ്ച്‌പാഡും മിഷൻ കൺട്രോൾ സെന്ററും ഉള്ള…

ഓഷ്യൻസാറ്റ് 6 ഉൾപ്പെടെ 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച പിഎസ്എൽവി-സി 54 ദൗത്യം ISRO ഏറ്റെടുത്തതിൽ ഏറ്റവും ദൈർഘ്യമേറിയത്. 9 ഉപഗ്രഹങ്ങളേയും വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കുന്നതിന് 2.17 മണിക്കൂറാണ് എടുത്തത്. ഭ്രമണപഥം…

പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായുള്ള പേടിഎമ്മിന്റെ അപേക്ഷ ആർബിഐ നിരസിച്ചു. പേടിഎം പേയ്‌മെന്റ് സർവീസ് വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തിവെച്ചു. പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ…

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്. പാൻഡെമിക് കാലഘട്ടമാണ് യുപിഐക്ക് പ്രചാരം നൽകിയത്. ഒക്ടോബറിൽ UPI വഴി നടത്തിയ ഇടപാടുകളുടെ മൊത്തത്തിലുള്ള…

സമ്പദ്‌വ്യവസ്ഥയിൽ അഭൂതപൂർവമായ വളർച്ചയാണ് ഇന്ത്യ പ്രകടമാക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.പുതുതായി എന്തെങ്കിലും തുടങ്ങാനുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്ന അമൃത് കാലിന്റെ തുടക്കമാണ് ഇന്ത്യയ്ക്ക്…

ഹരിത ഹൈഡ്രജനിലെ നിക്ഷേപം സുഗമമാക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാന സർക്കാർ. പദ്ധതിക്കായി ഒരു നയരൂപരേഖ, ഇംപ്ലിമെന്റേഷൻ പ്ലാൻ എന്നിവ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.…