Browsing: Covid-19

ലോകമാകെ കോർപ്പറേറ്റ് കമ്പനികളിലെ ഉൾപ്പെടെയുള്ള ജീവനക്കാരെ ശല്യപ്പെടുത്തിയ വർഷമായിരുന്നു 2022. കോവിഡാനന്തരം വർക്ക് ഫ്രം ഹോമിൽ നിന്ന് ഓഫീസുകളിലേക്ക് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് ലേ-ഓഫൂം സാലറി കട്ടുമായിരുന്നു.…

കോവിഡ്-19 ആഘാതം: 2021ൽ കർഷകരേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്തത് വ്യവസായികൾ.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021-ൽ ആകെ 12,055 വ്യവസായികൾ…

ഒരു സ്മാർട്ഫോൺ ആപ്പിലൂടെ Covid-19 അണുബാധ കണ്ടെത്താനാകുമെന്ന് ഒരു കൂട്ടം ഗവേഷകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു ആളുകളുടെ ശബ്ദത്തിലൂടെ വൈറസ് സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നെതർലാൻഡ്‌സിലെ…

റാപ്പിഡ് ആന്റിജൻ ടെസ്റ്റിനേക്കാൾ വേഗത്തിൽ നായ്ക്കൾക്ക് COVID-19 കണ്ടെത്താനാകുമെന്ന് പഠന റിപ്പോർട്ട് നിലവിലുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളേക്കാൾ മനുഷ്യരുടെ വിയർപ്പ് സാമ്പിളുകൾ വഴി കോവിഡ്-19 അണുബാധ കണ്ടെത്തുന്നതിൽ…

https://youtu.be/eCkrXeJL9WYകോവിഡ് -19 ട്രാൻസ്മിഷൻ കുറയ്ക്കാൻ കഴിയുന്ന പുതിയ പരീക്ഷണാത്മക ച്യൂയിംഗ് ഗം യുഎസ് ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നുSARS-CoV-2 ബാധിച്ച ആളുകളുടെ ഉമിനീരിൽ ഉയർന്ന അളവിലുള്ള വൈറസ് ഉണ്ടെന്ന് തെളിഞ്ഞിരുന്നുകൊറോണ…

കോവിഡ് വ്യാപനം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് 267 കോടി രൂപ അനുവദിച്ചു.എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ്- II പ്രകാരമാണ് കേരളത്തിന് 267.35 കോടി രൂപ അനുവദിക്കുന്നത്.കോവിഡ്…