Browsing: Covid-19
ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നേടിഇൻട്രാനാസൽ വാക്സിന് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകിയെന്ന്…
Covavax, another covid-19 vaccine by Serum Institute of India, will be ready by October for adults It will be ready…
കോവിഡ് രണ്ടാം തരംഗത്തിൽ ദൈനംദിന കണക്കുകളും കൺടെയ്ൻമെന്റ് സോണുകളും പോലുളള അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതലും സോഷ്യൽ മീഡിയ ഉപയോഗപ്പെട്ടു. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും വാട്സ്ആപ്പ്, ഫേസ്ബുക്ക്…
വലിയ സാമ്പത്തിക ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന സംരംഭകരേയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും കോവിഡ് രണ്ടാം തരംഗം ബാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ MSME സെക്ടറുകളാകും ഒരു പക്ഷേ…
മഹാമാരിയുടെ കാലത്ത് ജീവനക്കാർക്ക് സഹായവുമായി കമ്പനികൾ. രാജ്യത്തെ പല കമ്പനികളും താൽക്കാലികമായി പ്രവർത്തനം നിർത്തും. കോവിഡ് രണ്ടാം തരംഗത്തിൽ ജീവനക്കാരെ സഹായിക്കുന്നതിനാണ് തീരുമാനം. Nike- സപ്ലൈയർ Feng…
Yamaha Motor രാജ്യത്ത് ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു, രണ്ട് പ്ലാന്റുകള്‍ പൂട്ടും മെയ് 15 – 31 വരെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളിലെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തും ഉത്തര്‍പ്രദേശിലെ…
4400 ൽ അധികം Covid Care കോച്ചുകൾ സജ്ജമാക്കി Indian Railway 70,000 ഐസൊലേഷൻ കിടക്കകളുള്ള കോച്ചുകളാണ് തയ്യാറാക്കിയത് നിലവിൽ 4000 കിടക്കകളുള്ള 232 കോച്ചുകൾ വിവിധ…
കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകൾക്ക് ക്ഷാമം ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് ഏറ്റവുമധികം ബാധിച്ചത് ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഓട്ടോ ചിപ്പുകൾക്ക് ഫോൺ പ്രോസസറുകളേക്കാൾ പ്രൊഡക്ഷൻ കപ്പാസിറ്റി ഷോർട്ടേജ്…
കോവിഡ് -19 തടയാനുളള Pfizer oral drug അടുത്ത വർഷമെന്ന് CEO Albert Bourlaഓറൽ, ഇൻജക്ഷൻ ആന്റിവൈറലുകൾക്കായുളള ശ്രമത്തിലാണ് Pfizerഓറൽ ഡ്രഗിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി Albert…
കോവിഡ് പോരാട്ടത്തിന് ഇന്ത്യക്കായി ആഗോള ടാസ്‌ക് ഫോഴ്‌സ് ഇന്ത്യയെ സഹായിക്കുന്നതിന് 40 US കമ്പനികളുടെ CEOമാരാണ് രംഗത്ത് കോവിഡ് ബാധിത ഇന്ത്യയെ സഹായിക്കുന്നതിനുളള വിഭവ സമാഹരണമാണ് ലക്ഷ്യം സംരംഭത്തിൽ യുഎസ്…