Browsing: crypto
റഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിhttps://youtu.be/quSEvhxS0QUറഷ്യയുമായി പോരാട്ടം തുടരുന്ന ഉക്രൈന് പിന്തുണയുമായി ഗ്ലോബൽ ക്രിപ്റ്റോ കമ്യൂണിറ്റിറഷ്യ ഉക്രൈനെ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ഗ്രൂപ്പുകൾക്ക് 15 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി സംഭാവന ലഭിച്ചതായി ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്ഉക്രേനിയൻ സൈന്യത്തിനായി ക്രിപ്‌റ്റോ ഫണ്ട് സ്വരൂപിക്കുന്ന എൻജിഒയായ കം…
കൗമാരത്തിലേക്ക് കടന്ന ബിറ്റ്കോയിനും പുതിയ കാലപ്രതീക്ഷകളുംജനപ്രിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുകയാണ്. 13-വർഷം പിന്നിട്ട ജനപ്രിയ ക്രിപ്‌റ്റോകറൻസിയുടെ നാൾവഴികളിലേക്ക് ഒരു എത്തിനോട്ടം. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ യാത്ര 2008-ൽ…
ഇന്ത്യയിലെ അതിസമ്പന്നർക്ക് ക്രിപ്‌റ്റോകളിലും NFT-കളിലും താല്പര്യമേറി; നിക്ഷേപം ഉയരുന്നു ക്രിപ്റ്റോ നിക്ഷേപങ്ങൾ ഉയരുന്നു ക്രിപ്‌റ്റോകറൻസികളുടെയും NFT-കളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കിടയിൽ രാജ്യത്തെ 18% അതിസമ്പന്നർ കഴിഞ്ഞ വർഷം ക്രിപ്‌റ്റോകളിലും…
നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾക്ക് ശാപമോ അനുഗ്രഹമോ? പ്രതിദിന സൈൻ-അപ്പുകളിൽ വർദ്ധന ക്രിപ്‌റ്റോകറൻസി വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വരുമാനത്തിന് 30% നികുതി ചുമത്താനുള്ള ബജറ്റ്…
Cryptocurrency Exchange Binance ഫോർബ്‌സിൽ ഓഹരിപങ്കാളിത്തം നേടുന്നുhttps://youtu.be/Q-oEY7s95dsക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ബിനാൻസ് ഫോർബ്‌സിൽ ഓഹരിപങ്കാളിത്തം നേടുന്നുബിനാൻസ് ഫോർബ്‌സിൽ 200 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഫോർബ്‌സ് അറിയിച്ചുസ്പെഷ്യൽ പർപസ്…
Digital Rupee ആണ് ശരി, ക്രിപ്റ്റോക്ക് നിയന്ത്രണം വേണമെന്ന് Investor Anirudh Damanihttps://youtu.be/TJhNFJiUzWQ ക്രിപ്‌റ്റോകറൻസികൾ നിയന്ത്രണ പരിധിയിൽ കൊണ്ടുവരണം യഥാർത്ഥത്തിൽ ക്രിപ്‌റ്റോകറൻസികൾ നിയന്ത്രണപരിധിയിൽ കൊണ്ടുവരികയും അവയ്ക്ക് നികുതി…
Digital Currency എന്താല്ലേ, നശിപ്പിക്കാനാക്കില്ല, കത്തിക്കാനാവില്ല മോഷ്ടിക്കുകയില്ലhttps://youtu.be/jH00lIKPDXI റിസർവ്വ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കും റിസർവ്വ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കുമെന്ന്…