Browsing: DRDO manufacturing facility

തിരുവനന്തപുരത്ത് ബ്രഹ്മോസ് ഏറോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിന്റെ (BATL) പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡി.ആർ.ഡി.ഒയ്ക്ക് 90 ഏക്കർ ഭൂമി കൂടി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.…