Browsing: dubai
Dubai offers free 24×7 COVID 19 consultation to residents. People can contact doctors of Dubai Health Authority via video & voice…
കൊറോണ: 24 മണിക്കൂറും ഫ്രീ കണ്‍സള്‍ട്ടേഷന് സൗകര്യമൊരുക്കി ദുബായ്. ‘ഡോക്ടര്‍ ഫോര്‍ എവരി സിറ്റിസണ്‍ ടെലിമെഡിസിന്‍ ഇനീഷ്യേറ്റീവി’ലൂടെയാണ്’ ദുബായ് ഹെല്‍ത്ത് അതോറിറ്റി സര്‍വീസ് നല്‍കുന്നത്. ദുബായ് സിറ്റിസണ്‍സിനും കുടുംബാംഗങ്ങള്‍ക്കുമാണ് സേവനം…
1.93 ലക്ഷം രൂപയുടെ ഫോണുമായി Huawei. ഫോള്‍ഡ് ചെയ്യാവുന്ന 5G ഫോണാണ് ഇറക്കിയത്. സെക്കന്റ് ജനറേഷന്‍ Mate X ഫോണ്‍ ആദ്യ ഘട്ടത്തില്‍ യുഎഇയിലാണ് ലഭ്യമാകുക. വേഗതയേറിയ…
‘ഇ- പാര്‍ക്കിങ്’ സേവനം വ്യാപിപ്പിക്കാന്‍ ദുബായ്. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ടച്ച് സ്‌ക്രീന്‍ എനേബിള്‍ഡായ പാര്‍ക്കിങ് മീറ്ററില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി യൂസര്‍ക്ക്…
വനിതകള്‍ക്ക് സുരക്ഷിത യാത്രയും ഹോം ഷെയറിങ്ങും ഉറപ്പാക്കുന്ന Golightly ഇനി ദുബായിലും. വനിതകള്‍ക്ക് മാത്രമായി ഹോളിഡേ റെന്റല്‍സും ഹോം ഷെയറിങ്ങും നല്‍കുകയാണ് Golightly. പ്രോപ്പര്‍ട്ടികളുടെ ഉടമകളും സര്‍വീസ് മാനേജ്…
വാണിജ്യ ബന്ധം ശക്തമാക്കാന്‍ World Logistics Passport ലോഞ്ച് ചെയ്ത് ദുബായ്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളുമായുള്ള വാണിജ്യ ബന്ധം ദൃഢമാക്കാന്‍ സഹായകരം. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്ക്…
Applications invited for pitching at AIM 2020 Global Start-ups Champions League, DUBAI. Startups with an annual revenue between $ 100K…
കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ…
Dubai-based Aster Healthcare to setup innovation & research hub in India and GCC.The I&R centre will be based in Bengaluru.It…
ഓണ്‍ ഡിമാന്റ് ഹൈപ്പര്‍ലോക്കല്‍ ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോം ആണ് UrbanClap. ഹോം ക്ലീനിംഗ്, പെയിന്റിംഗ്, ലോണ്‍ട്രി സര്‍വ്വീസ് ഉള്‍പ്പെടെ ലഭ്യമാണ്. ആപ്പിലും വെബ്ബിലൂടെയും UrbanClap സര്‍വ്വീസുകള്‍ തേടാം.