Browsing: electric cars
ആഗോള മാനദണ്ഡവുമായി പൊരുത്തപ്പെടാൻ 2030 ഓടെ ഇന്ത്യ 46,000 ഇവി ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട്. ചൈനയിലും നെതർലൻഡ്സിലും 6, യുഎസിൽ 19, ഇന്ത്യയിൽ 135 എന്നിങ്ങനെയാണ്…
EV വിൽപനയിൽ മുന്നിലെത്തി UP, ഇൻഫ്രാസ്ട്രക്ചറിൽ മുൻപിൽ Delhi | Electric Automobile Industry ഇൻസെന്റിവുകളും നികുതി ഇളവുകളും വന്നതോടെ രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണി സജീവമാകുന്നു 2022…
Electric കാറുകളുടെ വിൽപന കുതിച്ചുയരുന്നു; വിൽപനയിൽ ഇടിവുമായി മാരുതിയും ഹ്യുണ്ടായിയും Electric Car വിൽപന കുതിച്ചുയർന്നു രാജ്യത്ത് ഫെബ്രുവരിയിൽ ഇലക്ട്രിക് കാറുകളുടെ വിൽപന കുതിച്ചുയർന്നു. വിപണിയിൽ മുമ്പനായ…
Electric മൊബിലിറ്റിയിൽ Sony & Honda പുതിയ കമ്പനി രൂപീകരിക്കുന്നുhttps://youtu.be/rynYlopND1Iഇലക്ട്രിക് മൊബിലിറ്റിയിൽ സോണിയും ഹോണ്ടയും പുതിയ കമ്പനി രൂപീകരിക്കുന്നുസംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നുസംയുക്ത സംരംഭത്തിലെ ആദ്യത്തെ EV മോഡലിന്റെ വിൽപ്പന 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുപുതിയ കമ്പനിക്ക് വേണ്ടി മൊബിലിറ്റി സർവീസ് പ്ലാറ്റ്ഫോം സോണി…
https://youtu.be/lZZR450X2F8 ഇലക്ട്രിക് ബസുകൾക്കായി രാജ്യത്തെ ഏറ്റവും വലിയ ടെൻഡറുമായി കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ്. 130 ഡബിൾ ഡെക്കറുകൾ ഉൾപ്പെടെ 5,580 ഇലക്ട്രിക് ബസുകൾക്കായിട്ടാണ് 5,500 കോടി…
https://youtu.be/JYWKQtAwVBE2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യത്ത് അഫോഡബിൾ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ. വൈദ്യുത കാറുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് 10-15 ലക്ഷം രൂപയുടെ…
https://youtu.be/RUuqJV5n_Gsഒരു Electric വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ EV-കളുടെ Tax ആനുകൂല്യങ്ങൾ അറിയാംരാജ്യത്ത് Electric വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു EV വാങ്ങുന്നവർക്ക് നികുതിയിളവ് നൽകാൻ കേന്ദ്രസർക്കാർ…
https://youtu.be/b6UpcrMun3IGerman Luxury വാഹന നിർമ്മാതാക്കളായ BMW ഓൾ-Electric Luxury Sedan BMW iX India-യിൽ അവതരിപ്പിച്ചു1.16 കോടി രൂപ എന്ന പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് All-Electric Luxury…
https://youtu.be/MIUQTJla66E2023ൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഒലഇന്ത്യയെ ആഗോള ഇലക്‌ട്രിക് വാഹന ഹബ്ബാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞുഇലക്ട്രിക് സ്‌കൂട്ടറിനായി 1 ദശലക്ഷം…
https://youtu.be/Ork_ZEBG2hwതായ്‌വാനീസ് സ്മാർട്ട്‌ഫോൺ നിർമാതാവായ Foxconn ടെക്നോളജി ഗ്രൂപ്പ് ഇലക്ട്രിക് കാർ നിർമാണരംഗത്തേക്കുംചൈന, വടക്കേ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുളള വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാർ നിർമിക്കുമെന്ന് Foxconn ചെയർമാൻ…