Browsing: electric vehicles
https://youtu.be/LhWIg80CHik ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD ഇന്ത്യയിൽ പ്രീമിയം ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു 29.6 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ പുതിയ e6 മോഡൽ പുറത്തിറക്കി…
https://youtu.be/2cD7zBqMejA ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിക്ഷേപം നടത്താൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് TPG TPG 1-1.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുന്നതിനുളള ചർച്ചകളിലാണെന്നാണ് റിപ്പോർട്ട്…
https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…
https://youtu.be/A1NNSVbrucU69,900 രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, ഫ്രീഡം പുറത്തിറക്കി Okaya Groupഎനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൊവൈഡറാണ് Okaya Groupലിഥിയം-അയൺ, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകൾക്കൊപ്പം ഫ്രീഡം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചുഒറ്റചാർജിന്…
ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…
ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്കൺസെപ്റ്റ് Mercedes-Benz EQG മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കുംനിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്Mercedes…
ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.പൈലറ്റ് പ്രോഗ്രാമിന് ശേഷം…
2030 ഓടെ പ്രതിവർഷം 20 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നതിന് ലക്ഷ്യമിട്ട് ടെസ്ല.പ്രതിവർഷം 1,500 GWh ഊർജ്ജ സംഭരണ വിന്യാസവും ടെസ്ല പദ്ധതിയിടുന്നു.2020 ൽ 0.5 ദശലക്ഷം…
ഇംപോർട്ട് ഡ്യൂട്ടി: ടെസ്ലയുടെ ആവശ്യത്തിൽ പ്രതികൂല മറുപടിയുമായി കേന്ദ്രസർക്കാർ.ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം.Completely built up ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്നതിനായിരുന്നു…
India’s electric scooter segment has a new entrant Bengaluru-based Simple Energy is slated to launch its product on August 15…